തൃശ്ശൂർ ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 30) നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേർ രോഗമുക്തരായി.

ജൂൺ 28 ന് ദുബൈയിൽ നിന്ന് വന്ന ചാവക്കാട് ഒരുമനയൂർ സ്വദേശി (40, പുരുഷൻ),
ജൂൺ 13 ന് ചെന്നൈയിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി (38, പുരുഷൻ),
ജൂൺ 19 ന് കുവൈറ്റിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി (50, പുരുഷൻ),
ജൂൺ 16 ന് മുംബൈയിൽ നിന്ന് വന്ന മായന്നൂർ സ്വദേശി (20, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 403 ആയി.

രോഗം സ്ഥീരികരിച്ച 165 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ ത്യശ്ശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 227 ആണ്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 19211 പേരിൽ 19009 പേർ വീടുകളിലും 202 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്.

Follow us: pathram online

BTM AD

Similar Articles

Comments

Advertisment

Most Popular

ഇടുക്കി ജില്ലയ്ക്ക്‌ ഇന്ന് ആശ്വാസ ദിനം

സംസ്ഥാനത്ത് 608 പേര്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടും ഇടുക്കി ജില്ലയില്‍നിന്ന് വരുന്നത് ആശ്വാസ റിപ്പോര്‍ട്ട് ആണ്. കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇടുക്കി സ്വദേശികളായ 118 പേരാണ് നിലവിൽ കോവിഡ് 19...

സ്വര്‍ണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണം: മുല്ലപ്പള്ളി

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസിന്റെ ചുരുളഴിയണമെങ്കില്‍ ശിവശങ്കറിനെ മാറ്റി നിര്‍ത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രിയ്ക്ക് ഇതുസംബന്ധിച്ച പലതും പറയാന്‍...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങള്‍

ജില്ലയില്‍ ഇന്ന് (14-07-2020) 58 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 21 പേര്‍ ഇന്ന് രോഗമുക്തി നേടി. ജൂലൈ 11 ന് തൂണേരി പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 13ന് തൂണേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍...