കൊല്ലം: കൊല്ലം ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അനധികൃതമായി ആളുകള്‍ അതിര്‍ത്തി കടന്ന് എത്തുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
ജാംനഗർ: ചങ്ങലയ്ക്കിടാത്ത കാലുകളുമായി ഇനി ബിഷ്ണുപ്രിയയും ലക്ഷ്മിപ്രിയയും സ്വതന്ത്രരായി സഞ്ചരിക്കും, അനന്ത് അംബാനിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ മൃഗപരിചരണത്തിൽ ഊന്നി പ്രവർത്തിക്കുന്ന വൻതാരയിലൂടെ ദുരിതം അനുഭവിക്കുന്ന രണ്ട് പിടിയാനകൾക്ക് പുതിയ പുനരധിവാസം ഒരുങ്ങുകയാണ്. ഇസ്കോൺ...
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സഞ്ജയ് റോയിക്ക് ജീവപര്യന്തം. 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊൽക്കത്ത സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ്...