കൊറോണ ലോക് ഡൗണ്‍ ; ധോണിയുടെ ചിത്രം വൈറല്‍

റാഞ്ചി: കോവിഡ് കാലത്തെ ധോണിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെ ധോണിയുടെ മകള്‍ സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ‘വയസ്സന്‍’ ലുക്കില്‍ ആരാധകരുടെ സാക്ഷാല്‍ ‘തല’യുടെ പ്രത്യക്ഷപ്പെടല്‍.
റാഞ്ചിയിലെ ഫാം ഹൗസില്‍ മകള്‍ സിവയ്‌ക്കൊപ്പം കളിക്കുന്ന ധോണിയുടെ വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

pathram:
Related Post
Leave a Comment