കൊച്ചി: ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും പങ്കെടുത്ത വിശ്വാസികളും അറസ്റ്റില്‍. വില്ലിങ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ മേരി പള്ളിയില്‍ ഫാ അഗസ്റ്റിന് പാലായെയാണ് ഹാര്‍ബര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നു രാവിലെയാണ് സംഭവം. പ്രാര്‍ഥനയില്‍ പങ്കെടുത്ത ആരുപേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണം നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വൈദികനെയും അറസ്റ്റിലായവരെയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന; വൈദികനും വിശ്വസികളും അറസ്റ്റില്‍
Similar Articles
“ജന്മം നൽകിയതിനുള്ള ശിക്ഷ… ഞാനതു നടപ്പിലാക്കി}…, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം രക്തം പുരണ്ട കയ്യുമായി ഓടിക്കൂടിയ നാട്ടുകാർക്കിടയിൽ നിന്ന് മകൻ ആക്രോശിച്ചു… ആഷിഖ് കൊടുവാൾ വാങ്ങിയത് തേങ്ങ...
താമരശേരി: "തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നൽകിയത്. ഞാനതു നടപ്പിലാക്കി"... മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ അരുംകൊല ചെയ്ത മകൻ ആക്രോശിച്ചു... അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52) യാണ് മകൻ കൊലപ്പെടുത്തിയത്....
“എനിക്ക് മൂന്ന് പെൺമക്കളാണ്. എനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദന മനസിലാകും, തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും”, സഞ്ജയ് റോയുടെ അമ്മ, “പരമാവധി ശിക്ഷ ലഭിക്കണം, അറസ്റ്റിലായതിനു പിന്നാലെ...
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന കോടതി വിധിയിൽ പ്രതികരണവുമായി അയാളുടെ മാതാവ്. മൂന്ന് പെൺമക്കളുടെ...