‘ബ്ലാക് ഫിഷിങ്’ ക്യാമ്പെയിനുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുന്നു. ക്യാമ്പെയിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇതില്‍ ദളിത് ആക്റ്റിവിസ്റ്റും ക്യാമ്പെയിന്റെ വക്താക്കളിലൊരാളുമായ ഡോ. ധന്യ മാധവിന്റെ വിശദീകരണം ഏറെ പ്രാധാന്യമുള്ളതാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നമെന്ന തരത്തില്‍ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ‘ബ്ലാക് ഫിഷിങ്’ എന്ന് ധന്യ വ്യക്തമാക്കുന്നു.
ഏകദേശം 23000 പേര് പങ്കെടുത്ത twitter campaign കഴിഞ്ഞിട്ട് മാസങ്ങള്‍ പോലും ആയിട്ടില്ല. ഏതു പ്രൊഫഷന്‍ ആയാലും professional ആയാലും വിമര്‍ശനത്തിന് വിധേയമാണ്. marganalised ആയിട്ടുള്ള dark models ന്റെ അവസരങ്ങളുടെ ചൂഷണം തന്നെയാണ് fake face കൊണ്ട് പുറത്തുവരുന്നതെന്നും ധന്യ മാധവ് വിവരിക്കുന്നു.
പത്രം ഓണ്‍ലൈന് ധന്യ മാധവ് നല്‍കിയ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം…
ഒരുമാസത്തിനു മുമ്പേയാണ് Instagram മോഡൽ ആഗ ബ്രോസ്റ്റോവിസ്ക ബ്ലാക്ക് ഫിഷ് എന്ന് തിരിച്ചറിയുന്നത് . അതിനു മുൻപ് ബ്ലാക്ക് ഫിഷിങ് എന്താണെന്നു തിരിച്ചറിയണം.ഒരാൾ black ആയി pretend ചെയ്യുന്ന അല്ലെങ്കിൽ mimic ചെയുന്ന അവസ്ഥയാണ് blackfishing എന്ന് പറയുന്നത്.. fake face ഉപയോഗിക്കുന്നു എന്നാണ് അത് കുറിക്കുന്നതും.make up artist ചോല വിൽസൺ ഇതേ പോലെ black ഫിഷിങ് നു വിമര്ശനത്തിനിരയായ വ്യക്തിയാണ്.ഫ്രീലാൻസ് റൈറ്റർ വാന്ന തോംസൺ from toranto ആണ് black pretending face trending on social media എന്നതിനെ അഡ്രസ് ചെയ്ത് മുന്നോട്ട് വരുന്നത്.youtuber ആനി നോവ ബ്ലാക്കഫിഷിങ്‌ണ് എതിരേയായി video ചെയ്തിരുന്നു . അതിൽ clear ആയി that many are attempting to capitalise – an aesthetic which many dark-skinned people are still shunned for having all on their own”,
that many are attempting to capitalise – an aesthetic which many dark-skinned people are still shunned for having all on their own”,
സംസാരിക്കുന്നതിലെയും ചെയ്യുന്ന പ്രൊഫഷനോട് ഉള്ള ആത്മാർത്ഥതയും കൂടെയാണ് അചീവമെന്റ് ഉണ്ടാക്കേണ്ടത്. ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന oru woman ഇഷ്യൂ കൂടെയാണ് black fishing.അത് വ്യക്തമാക്കാൻ കൂടെയാണ് മുകളിലെ ഡീറ്റെയിൽസ് add ചെയ്തത്. ഏകദേശം 2000 നു ഇപ്പുറം models ന്റെ ഇടയിൽ ഇതിനെ പറ്റി നിരന്തരമായ ചർച്ചകളും വിമർശനങ്ങളും തുടരുന്നുണ്ട് . കേരളത്തിൽ തീർച്ചയായും ആ movement നു വേരുകളും ഉണ്ട്. അതിന്റെ part ആയി ശക്തമായി നിലനിൽക്കുന്ന ഫെമിനിസ്റ്കളും ഉണ്ട്. വിഷയം ശ്രദ്ധയിൽ പെടേണ്ടതും വായിക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതും തന്നെയാണ്. ഏകദേശം 23000 പേര് പങ്കെടുത്ത twitter campaign കഴിഞ്ഞിട്ട് മാസങ്ങൾ പോലും ആയിട്ടില്ല. ഏതു പ്രൊഫഷൻ ആയാലും professional ആയാലും വിമർശനത്തിന് വിധേയമാണ്.
marganalised ആയിട്ടുള്ള dark models ന്റെ അവസരങ്ങളുടെ ചൂഷണം തന്നെയാണ് fake face കൊണ്ട് പുറത്ത് വരുന്നത്. ഏകദേശം 1990 കളിൽ മുതൽ feminism കൊണ്ട് നടക്കുന്ന സംസാരിക്കുന്ന adv kukkoo devaky അടക്കമുള്ളവർ black fishing നെ പറ്റി വ്യക്തമായി നിലപാട് രേഖപ്പെടുത്തി മുന്നോട്ട് വന്നു എന്നത് തള്ളിക്കളയാൻ ആകില്ല ..
രണ്ടു വര്ഷം മുൻപ് ഇതേ വിഷയം പൊതുമധ്യത്തിൽ അവതരിപ്പിച്ചു hindu news report ചെയ്ത Mruduladevi Sasidharan അതിനോടൊപ്പം ചേർത്ത് വായിക്കപ്പെടേണ്ടതാണ് കവയത്രി ധന്യ md പിങ്കി Dhanya M D Pinky2 വര്ഷം മുൻപ് ഉത്തരകാലത്തിൽ എഴുതിയ ലേഖനവും.
ഒരു വ്യക്തിപരമായ കാര്യമല്ല പറയുന്ന രാഷ്ട്രീയം എന്ന് മനസിലാക്കുന്നിടത്താണ് തിരുത്തലുകൾക്ക് കഴിയു. സ്വന്തം അരി വാങ്ങുക എന്നത് മാത്രമല്ല കാര്യം society ഇലെ മൗലികമായ അവകാശങ്ങളെ പോരാട്ടങ്ങളെ ബഹുമാനിക്കുന്നത് കൂടെയാണ്. അതിനു ഏതു professionil ഉള്ളവരായാലും തയ്യാറാകണം . അല്ലാത്തതിനെ മുഖമടച്ചു shame on പറയേണ്ടി വരിക തന്നെ ചെയ്യും.
ഉറൂബിന്റെ രാച്ചിയമ്മ എന്ന നോവല്‍ സിനിമയാകുമ്പോള്‍ കറുത്ത മോഡലുകളുടെ അവസരങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. ‘രാച്ചിയമ്മ’ യില്‍ നടി പാര്‍വതി പ്രധാന വേഷത്തില്‍ എത്തുന്നതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉണ്ടായത്. കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റടിച്ച് ഫാന്‍സി ഡ്രസ് നടത്തുന്നു എന്നായിരുന്നു വിമര്‍ശനം. ‘ഡോണ്ട് സ്റ്റീല്‍ അവര്‍ ഫേസസ്’ എന്ന ഹാഷ്ടാഗുമായി കാമ്പയിന് തുടക്കമിട്ടത് ധന്യ മാധവ് ആയിരുന്നു. ഇതു ചൂണ്ടിക്കാട്ടി ധന്യ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വന്‍ശ്രദ്ധ നേടി. കറുപ്പിന്റെ രാഷ്ട്രീയവും അവസരങ്ങളും പാര്‍വതിയെ പോലെ പ്രൊഫഷണല്‍ ആയ നടി മനസ്സിലാക്കുമെന്ന പ്രതീക്ഷയിലാണ് രംഗത്തിറങ്ങിയതെന്നാണ് ഇവരുടെ പക്ഷം.
key words: black-fishing-fake-face-dr-dhanya-madhav-writes