കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടോസ്

ചെന്നൈ: ഐപിഎല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് മത്സരം. ടൂര്‍ണമെന്റില്‍ ഇരുവര്‍ക്കും അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റാണുള്ളത്. എങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയാണ് മുന്നില്‍. ഇരു ടീമുകളും അവസാനം കളിച്ച മത്സരങ്ങളില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്നിറങ്ങുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡു പ്ലെസിസ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, എം.എസ് ധോണി, കേദാര്‍ ജാദവ്,, രവീന്ദ്ര ജഡേജ, സ്‌കോട്ട് കുഗ്ഗെയ്ജന്‍, ദീപക് ചാഹര്‍, ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ക്രിസ് ലിന്‍, സുനില്‍ നരെയ്ന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേഷ് കാര്‍ത്തിക്, ശുഭ്മാന്‍ ഗില്‍, ആ്രേന്ദ റസ്സല്‍, പിയൂഷ് ചാവ്‌ല, കുല്‍ദീപ് യാദവ്, ഹാരി ഗര്‍ണി, പ്രസിദ്ധ് കൃഷ്ണ.

pathram:
Related Post
Leave a Comment