ധോണി ടീമിലുണ്ടാകുന്നത് കോഹ്ലിക്ക് ഗുണം ചെയ്യുമോ…? കുംബ്ലെയുടെ അഭിപ്രായം

ധോണിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണോ വേണ്ടെയോ എന്ന ചര്‍ച്ചകള്‍ നിരവധി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള ചോദ്യത്തിന് കുംബ്ലെയുടെ പ്രതികരണം ഇങ്ങിനെ. ധോണി ടീമിലുള്ളത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് കളിക്കളത്തില്‍ ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായകമാകുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെ പറഞ്ഞു.

ധോണി കൂടെയുള്ളപ്പോള്‍ കോഹ്ലി കുറച്ചുകൂടി മെച്ചപ്പെട്ട ക്യാപ്റ്റനാണെന്ന് പറയുന്നതിനേക്കാള്‍ ധോണി കൂടെയുള്ളപ്പോഴാണ് കോഹ്ലി ഫീല്‍ഡില്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആകുന്നതെന്ന് പറയുന്നതാകും ശരിയെന്ന് കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment