ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി വീരേന്ദര്‍ സെവാഗ് രംഗത്ത്. കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള കുംബ്ലെയുടെ കഴിവ്, അദ്ദേഹത്തെ ഈ പദവിക്ക് അനുയോജ്യനാക്കുന്നുവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്...
ഐപിഎല്‍ ഫൈനലിന് മുമ്പ് ഈ സീസണിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് അനില്‍ കുംബ്ലൈ. ഗ്രൂപ്പ് ഘട്ടം വരെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാണ് കുംബ്ലെയുടെ ടീം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെ ഒഴിവാക്കിയപ്പോള്‍ പകരം ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തി എന്നതാണ്...
ചേതേശ്വര്‍ പുജാരയെ ഐപിഎല്ലില്‍ കളിപ്പിക്കണമെന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ അനില്‍ കുംബ്ലെ. പുജാരയ്ക്ക് ഐപിഎല്ലില്‍ കളിക്കാനുള്ള എല്ലാ മികവുമുണ്ടെന്നും കുംബ്ലെ പറഞ്ഞു.
ടെസ്റ്റ് ടീമിലെ അംഗമാണെന്നതിനാല്‍ പുജാരയെ മാറ്റിനിര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. അവസാന നിമിഷമെങ്കിലും ഇശാന്ത് ശര്‍മ്മയ്ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ അവസരം കിട്ടിയത് ഉചിതമായി. ഋഷഭ്...
ധോണിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണോ വേണ്ടെയോ എന്ന ചര്‍ച്ചകള്‍ നിരവധി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള ചോദ്യത്തിന് കുംബ്ലെയുടെ പ്രതികരണം ഇങ്ങിനെ. ധോണി ടീമിലുള്ളത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് കളിക്കളത്തില്‍ ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായകമാകുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അനില്‍...