ഭര്‍ത്താവ് എവിടെയെന്ന് ചോദിച്ചയളോട് ദിവ്യാ ഉണ്ണിയുടെ മറുപടി

ഭര്‍ത്താവ് എവിടെ ആരാധകന്റെ ചോദ്യത്തിന് ദിവ്യഉണ്ണിയുടെ മറുപടി. സിനിമയില്‍ ഇല്ലെങ്കിലും ഇന്നും ആരാധകരുള്ള നടിയാണ് ദിവ്യ ഉണ്ണി. സമൂഹമാധ്യമത്തില്‍ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം വൈറലാണ്. മക്കളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോള്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് രസകരമായ ഉത്തരം നല്‍കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ഭര്‍ത്താവ് എവിടെയെന്നായിരുന്നു ചോദ്യം?ഭര്‍ത്താവിനെ കാണണമെങ്കില്‍ തന്റെ കൂളിംഗ്ഗ്ലാസിലേക്ക് സൂം ചെയ്ത് നോക്കൂ എന്നായിരുന്നു മറുപടി. സുക്ഷിച്ചുനോക്കിയാല്‍ ഫോട്ടോഗ്രാഫറായ അദ്ദേഹത്തെ കാണമെന്ന് താരം കുറച്ചു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷ നേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായത്. മികച്ച കഥയും കഥാപാത്രവും ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്നായിരുന്ന് ദിവ്യാഉണ്ണി വ്യക്തമാക്കിയിട്ടുണ്ട്. അതിനായി കാത്തിരിക്കുകയാണ് ആരാധകലോകം

pathram:
Related Post
Leave a Comment