വിട പറഞ്ഞിട്ട് 21 വര്‍ഷങ്ങള്‍ക്ക് ശേഷം സില്‍ക്ക് സ്മിതയുടെ അവസാന ചിത്രം പ്രദര്‍ശനത്തിന്

തെന്നിന്ത്യന്‍ സിനിമയുടെ ആവേശമായിരുന്ന സില്‍ക്ക് സ്മിത ലോകത്തോട് വിട പറഞ്ഞിട്ട് 21 വര്‍ഷങ്ങള്‍ കഴിയുന്നു. 70കളിലും 80കളിലും നിരവധി സിനിമകളിലാണ് ആവശ്യ സൗന്ദര്യം ആടിത്തിമിര്‍ത്തത്.

ഇപ്പോള്‍ സില്‍ക്കിന്റെ അവസാന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. 1995ല്‍ അഭിനയിച്ച തമിഴ് ചിത്രം രാഗ തലങ്ങള്‍ ആണ് പ്രദര്‍ശനത്തിനു തയ്യാറാകുന്നത്. തിരുപ്പതി രാജന്‍ ഒരുക്കിയ ഈ ചിത്രം ചില വിവാദങ്ങള്‍ കാരണം റിലീസ് ചെയ്യാന്‍ കഴിയാതെ ഇരിക്കുകയായിരുന്നു. ആ ചിത്രം ചെറിയ ചില മാറ്റങ്ങളോടെ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു.

ആണ് സില്‍ക്ക് സ്മിതയുടെ ജീവിതം പ്രമേയമായ ചിത്രം വന്‍ വിജയമായിരുന്നു. കബാലി സംവിധായകന്‍ പാ രഞ്ജിത്ത് സില്‍ക്കിന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണ്

Similar Articles

Comments

Advertismentspot_img

Most Popular