Tag: Silk Smitha

സില്‍ക്ക് സ്മിതയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ഷക്കീല

ബി ഗ്രേഡ് ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ സില്‍ക്ക് സ്മിതയും ഷക്കീലയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നോ..? സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ദ ഡേര്‍ട്ടി പിക്ചറില്‍ പറയുന്നത് ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധം ആയിരുന്നില്ലെന്നാണ്. എന്നാല്‍ ഇത് സത്യമല്ലെന്നാണ് ഷക്കീല പറയുന്നത്....

വിട പറഞ്ഞിട്ട് 21 വര്‍ഷങ്ങള്‍ക്ക് ശേഷം സില്‍ക്ക് സ്മിതയുടെ അവസാന ചിത്രം പ്രദര്‍ശനത്തിന്

തെന്നിന്ത്യന്‍ സിനിമയുടെ ആവേശമായിരുന്ന സില്‍ക്ക് സ്മിത ലോകത്തോട് വിട പറഞ്ഞിട്ട് 21 വര്‍ഷങ്ങള്‍ കഴിയുന്നു. 70കളിലും 80കളിലും നിരവധി സിനിമകളിലാണ് ആവശ്യ സൗന്ദര്യം ആടിത്തിമിര്‍ത്തത്. ഇപ്പോള്‍ സില്‍ക്കിന്റെ അവസാന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. 1995ല്‍ അഭിനയിച്ച തമിഴ് ചിത്രം രാഗ തലങ്ങള്‍ ആണ് പ്രദര്‍ശനത്തിനു തയ്യാറാകുന്നത്....

സില്‍ക്ക് സ്മിതയുടെ ജീവിതം ഒരു സിനിമ കൊണ്ട് തീരുന്നതല്ല:പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നു,സംവിധാനം പാ രഞ്ജിത്

സില്‍ക്ക് സ്മിതയുടെ ജീവിത കഥ വീണ്ടും തിരശീലയില്‍ എത്തുന്നു. സിനിമകളിലൂടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമായി പ്രഖ്യാപിച്ച പാ രഞ്ജിത്താണ് സ്ല്ക്ക് സ്മിതയുടെ ജീവിതം വെബ് സീരീസിലൂടെ വീണ്ടും തിരശീലയില്‍ എത്തിക്കുന്നത്. നേരത്തെ വിദ്യാ ബാലനെ നായികയാക്കി മിലന്‍ ലുതെരിയ സംവിധാനം ചെയ്ത 'ദി ഡേര്‍ട്ടി...
Advertismentspot_img

Most Popular