പതിനാറുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; യുവാവ് പിടിയില്‍

ലക്നൗ: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പതിനാറുകാരിയെ യുവാവ് ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ പൊലീസ് പ്രതിയെ പിടികൂടി. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular