തൃശൂര്‍: പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ വാഹനമിടിച്ചു മരിച്ചു. തൃശൂര്‍ എടമുട്ടം പാലപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കൊടുങ്ങക്കാരന്‍ ഹംസ, വീരക്കുഞ്ഞ് എന്നിവരാണ് മരിച്ചത്.