BREAKING NEWS

ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി അവിഹിതബന്ധം, കാമുകിക്ക് വീട് വച്ച് നല്‍കാന്‍ 10 ലക്ഷം രൂപ ചോദിച്ച് നിരന്തരം മര്‍ദനവും, രണ്ട് മക്കളെയുമെടുത്ത് 26കാരി കനാലില്‍ ചാടി ജീവനൊടുക്കി

· · 1 min read
Share: Copied!

മംഗ്‌ളൂരു: ഭര്‍ത്താവിനു മറ്റൊരു യുവതിയുമായുള്ള ബന്ധത്തില്‍ മനംനൊന്ത് ഭാര്യ രണ്ട് മക്കളുമായി കനാലില്‍ ചാടി ജീവനൊടുക്കി. ബെല്ലാരി, അല്ലിപുരത്തെ സദ്ദാം ഹുസൈന്റെ ഭാര്യ സിമ്രാന്‍ (26), മക്കളായ മുഹമ്മദ് അയാന്‍ (3), ആയുഷ് (ഒന്നരവയസ്സ്) എന്നിവരാണ് മരിച്ചത്. സിമ്രാന്റെ മൃതദേഹം കണ്ടെടുത്തു. കുട്ടികളുടെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു.

തുംഗഭദ്ര അണക്കെട്ടില്‍ നിന്നുള്ള കനാലിലേക്കാണ് സിമ്രാന്‍ മക്കളെയുമെടുത്ത് ചാടിയത്. മകളുടെയും കുട്ടികളുടെയും മരണത്തിന് ഭര്‍ത്താവ് സദ്ദാം ഹുസൈനാണ് കാരണക്കാരനെന്നു കാണിച്ച് മാതാവ് പൊലീസില്‍ പരാതി നല്‍കി.

മറ്റൊരു യുവതിയുമായി സിമ്രാന്റെ ഭര്‍ത്താവിന് വഴിവിട്ട ബന്ധം ഉണ്ടെന്നും ഇതിന്റെ പേരില്‍ കുടുംബത്തില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. കാമുകിക്ക് വീടു കെട്ടിക്കൊടുക്കുന്നതിനു 10 ലക്ഷം രൂപ ആവശ്യപ്പെട്ട് സിമ്രാനെ പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറഞ്ഞു.

BREAKING NEWS
എത്രയും പെട്ടെന്ന് രാജ്യം വിട്ടോണം... സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാനോട് ഒക്ടോബൻ 28നുള്ളിൽ ഇന്ത്യ വിടാൻ നിർദേശം നൽകി മുംബൈ പോലീസ്!! എന്താണ് ഒ.സി.ഐ കാർഡ്?
15 Oct 2026
BREAKING NEWS
രണ്ടര വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത... ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, മകനെ നോക്കാനാകുന്നില്ല, കുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തെളിവു നശിപ്പിക്കാനായി മൃതദേഹം ആരുമറിയാതെ പിതാവും ബന്ധുക്കളും ചേർന്ന് കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ... സംഭവം പുറംലോകമറിഞ്ഞത് കുഞ്ഞിന്റെ അമ്മാവ...
15 Oct 2026
BREAKING NEWS
വീഡിയോയാണോ‌ എടുക്കുന്നേ? പോലീസിനോട് യുവതി... കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ
15 Oct 2026
BREAKING NEWS
ഉറക്കത്തിൽ പെങ്ങളുടെ അലറിക്കരച്ചിൽ കേട്ട് കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോൾ കണ്ടത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കിടക്കുന്ന സഹോദരിയെ... ഭാര്യയെ കൊന്ന ശേഷം തൊട്ടടുത്ത മുറിയിൽ കയറി കതകടച്ച യുവാവ് നാലര വയസുള്ള മകനേയും കഴുത്തറുത്ത് കൊന്നു, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ​ഗുരുതരാവസ്ഥയിൽ
15 Oct 2026