BREAKING NEWS

രോ​ഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നവംബർ 16ന്, കഴിഞ്ഞ വ്യാഴാഴ്ച മുതൽ കണാനില്ല, തൃശൂർ മെഡിക്കൽ കോളജി ചികിത്സയിലിരുന്ന രോഗി ശുചിമുറിയിൽ മരിച്ചു കിടന്നത് 36 മണിക്കൂർ, വെള്ളിയാഴ്ചയും ശുചിമുറി വൃത്തിയാക്കിയിരുന്നതായി മെഡിക്കൽ കോളജ് സൂപ്രണ്ട്!! രോ​ഗി മരിച്ചിട്ട് മണിക്കൂറുകളായിയെന്ന് പോസ്റ്റ്മോർ‌ട്ടം റിപ്പോർട്ട്

· · 1 min read
Share: Copied!

തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ. ആശുപത്രിയിലെ വാർഡിനോടു ചേർന്നുള്ള ശുചിമുറിയിലാണ് ചികിത്സയ്ക്കിടെ കാണാതായ മാക്കുട്ടി റാവുത്തർ (77) എന്ന രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നവംബർ 16 നാണ് മാക്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

എന്നാൽ 36 മണിക്കൂറുകൾക്കു ശേഷം ശനിയാഴ്ചയാണ് രോഗിയെ വാർഡിനോടു ചേർന്നുള്ള ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, മൃതദേഹം കണ്ടെത്തിയ ശുചിമുറി വെള്ളിയാഴ്ചയും വൃത്തിയാക്കി എന്നാണ് രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം. ഇത് ഏറെ ദുരൂഹത ഉയർത്തുന്നു. മരിച്ച രോഗിയെ അജ്ഞാതൻ എന്ന പേരിലാണു പ്രവേശിപ്പിച്ചത്. ഇയാൾക്കൊപ്പം സഹായികളായി ആരുമുണ്ടായിരുന്നില്ല. മാക്കുട്ടി റാവുത്തറെ കണ്ടെത്തിയപ്പോൾ മരിച്ച് 36 മണിക്കൂർ കഴിഞ്ഞിരുന്നു എന്ന് പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് കണ്ടെത്തിയത്.

മറ്റൊരു സ്ത്രീയുമായി ഭർത്താവിനു പ്രണയമുണ്ടെന്ന് ഭാര്യയുടെ പരാതി, മകനെ വിട്ടയയ്ക്കണമെങ്കിൽ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി യുവാവിന്റെ അമ്മ… കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; എസ്‌എച്ച്ഒ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026