BREAKING NEWS

തെറ്റുപറ്റി, അതിനെ ന്യായീകരിക്കരുത്, മനുഷ്യനെ കൊന്നതിന് ന്യായീകരണം പറയുന്നത് മാർക്‌സിസമല്ല, നിങ്ങൾ തിരുത്തണം, അല്ലെങ്കിൽ ജനം തിരുത്തും, വിമര്‍ശനവുമായി മനു തോമസ്

· · 1 min read
Share: Copied!

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതിവിധി വന്നതിന് പിന്നാലെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്‌ഐ മുൻ നേതാവ് മനു തോമസ്. പി. കൃഷ്ണപിള്ളയെയും എ.കെ.ജിയെയും രാഷ്ട്രീയ എതിരാളികൾ തടഞ്ഞിട്ടുണ്ട്, മർദ്ദിച്ചിട്ടുണ്ട്.

മർദ്ദിച്ചവരെ കിട്ടിയില്ലെങ്കിൽ അവരുടെ കുലത്തിൽപ്പെട്ട ആരെയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയിട്ടില്ലെന്ന് മനു തോമസ് പറഞ്ഞു. തെറ്റുപറ്റി, അതിനെ ന്യായീകരിക്കരുത്. മനുഷ്യനെ കൊന്നതിന് ന്യായീകരണം പറയുന്നത് മാർക്‌സിസമോ മനുഷ്യത്വപരമായ ഇടതുപക്ഷ നയമോ അല്ല.

നിങ്ങൾ തിരുത്തണം, അല്ലെങ്കിൽ ജനം തിരുത്തുമെന്നും മനു തോമസ് ഫേസ്ബുക്കിൽ കുറിച്ചു.

BREAKING NEWS
തകർച്ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണം; രാജ്യാന്തര വില വീണ്ടും 3,650 ഡോളറിലേക്ക്; ഡോളറിന്റെ ദൗർബല്യവും ആഗോള അനിശ്ചിതത്വവും വിലയ്ക്ക് കരുത്തേകുന്നു
27 Nov 2026
BREAKING NEWS
കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയം, എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, ടി ഐ മധുസൂദനന്റെ പ്രസംഗത്തെ തള്ളി സിപിഐ
27 Nov 2026
BREAKING NEWS
'കൊലയ്ക്ക് കൊലയല്ല പാർട്ടി നയം'; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെ തള്ളി എം.വി. ഗോവിന്ദൻ; 'ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൊലപാതകവും വീടാക്രമണവും പാടില്ല'; സമവായമാണ് പാർട്ടി നിലപാടെന്നും വിശദീകരണം
27 Nov 2026
BREAKING NEWS
‘കാണട്ടെടീ ആ ക്യാമറ’; കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് ക്രൂരമർദനം; മരിച്ചെന്ന് കരുതി കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ; 69കാരിയുടെ സ്വർണവും പണവും കവർന്നു; അസം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ, 5.40 ലക്ഷം രൂപയുടെ മോഷണം
27 Nov 2026