BREAKING NEWS ഇവർ ക്രിമിനലുകൾ ആയതല്ല ആക്കിയത്… ഈ നേതാവിന്റെ സ്വാർത്ഥ ലാഭത്തിനുവേണ്ടി ഇവരെ കൂടെകൂട്ടി, ജില്ലാ ആസ്ഥാനത്ത് താമസിപ്പിച്ച് ചിലർക്ക് എസ്കോർട്ട് വിടുക, ഇവരുടെ സ്വകാര്യ ആവശ്യങ്ങൾ നിറവേറ്റുക എന്നതൊക്കെയായിരുന്നു പണി… സാക്ഷാൽ പിണറായി വാളുമായി ഇറങ്ങിയപ്പോൾ ആണ് പല മറ്റ് നേതാക്കൾക്കും തലയ്ക്ക് വെളിച്ചം വീണത്… അർജുൻ ആയങ്കി കേസിൽ പി ജയരാജനെ ലക്ഷ്യമിട്ട് മനു തോമസ് by pathram desk 5 August 8, 2026