BREAKING NEWS

രണ്ട് ആണ്‍മക്കളെയും കനാലിലെറിഞ്ഞ് കൊലപ്പെടുത്തി പിതാവ്

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിൽ ഏഴും അഞ്ചും വയസുള്ള രണ്ട് ആൺമക്കളെ പിതാവ് കനാലിലേക്ക് വലിച്ചെറിഞ്ഞു. ഛത്രപതി സംഭാജിനഗറിലെ പൈത്താൻ പട്ടണത്തിലാണ് സംഭവം. ഏഴു വയസുകാരനായ ആര്യൻ, അഞ്ച് വയസുകാരനായ ശ്യാം എന്നിവരെയാണ് പിതാവ് കനാലിലെറിഞ്ഞത്.

കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പാച്ചോഡ് പൊലീസ് അറിയിച്ചു.

കാണാതായ കുട്ടികൾക്കായി തിങ്കളാഴ്ച രാത്രി മുതൽ പൊലീസും മുങ്ങൽ വിദഗ്ധരും ചേർന്ന് കനാലിൽ ഊർജിതമായ തിരച്ചിൽ നടത്തിവരികയാണെങ്കിലും ഇതുവരെ കുട്ടികളെ കണ്ടെത്താനായിട്ടില്ല.

 

BREAKING NEWS
സ്കൂട്ടറില്‍ ചരക്കുലോറിയിടിച്ചു, ദേഹത്തുകൂടി ടയര്‍ കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരിക്ക്
18 Nov 2026
BREAKING NEWS
'മനഃപൂർവം ചെയ്തതാണ്, ആരെയും കൊല്ലാനല്ല, ഷോപ്പ് നശിപ്പിക്കാൻ'; കോഴിക്കോട് ഹ്യൂണ്ടായി ഷോറൂമിലേക്ക് അതിവേ​ഗത്തിൽ കാർ ഇടിച്ചു കയറ്റി; ഒഴിവായത് വൻ ദുരന്തം; ജീവനക്കാരെ ആക്രമിച്ചു; ഇടിപ്പിച്ച വാഹനത്തിൽ നാലുപേർ; മൂന്നുപേർ ഓടി രക്ഷപ്പെട്ടു; ഒരാൾ പിടിയിൽ
18 Nov 2026
BREAKING NEWS
ആശുപത്രിക്കെതിരെ വ്യാജവാർത്ത; പിൻവലിക്കാൻ 10 ലക്ഷം വാങ്ങി, ദൃശ്യങ്ങളും ശബ്ദരേഖയും പുറത്ത്; തിരുവനന്തപുരം ഡിസിസി അം​ഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ; പിന്നാലെ നെഞ്ചുവേദന, അഭിനയമെന്ന് പോലീസ്
18 Nov 2026
BREAKING NEWS
അതിർത്തിയിൽ പട്രോളിങ്ങിനിടെ വഴിതെറ്റി ബംഗ്ലാദേശിലെത്തി; ഇന്ത്യൻ ജവാനെ കസ്റ്റഡിയിലെടുത്ത് ബി.ജി.ബി; കൈമാറാൻ ‘ഫ്ലാഗ് മീറ്റിങ്’
18 Nov 2026