BREAKING NEWS

കട്ടപ്പനയിൽ മലയിടിഞ്ഞുവീണ് കർഷകൻ മരിച്ചു; പ്രദേശത്ത് പാറയിടിച്ചിൽ തുടരുന്നു

· · 1 min read
Share: Copied!

ഇടുക്കി: കട്ടപ്പന ശാസ്താനടയിൽ മലയിടിഞ്ഞുവീണ് കർഷകൻ മരിച്ചു. ശാസ്താനട പുരയിടത്തിൽ ബെന്നി (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതോടെ ശാസ്താനട പൊത്തക്കള്ളി മലയിലാണ് അപകടമുണ്ടായത്. അപകടത്തിനുശേഷവും പ്രദേശത്ത് പാറയിടിച്ചിൽ തുടരുകയാണ്.

മുൻപും ഇവിടെ പാറയിടിഞ്ഞ് അപകടങ്ങളുണ്ടായിട്ടുണ്ട്. 2010-ൽ പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായിരുന്നു. പിന്നീട് രണ്ടുതവണ കൂടി പാറയിടിഞ്ഞുവീണു. തുടർച്ചയായ പാറയിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്താണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്.

’ആരോപണമുള്ളവർ മുഖത്തുനോക്കി പറയട്ടെ; അല്ലാത്തവർ മറുപടിക്ക് യോഗ്യരല്ല; അപ്രിയ സത്യങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നു; തുറന്നുപറച്ചിൽ തുടരും’: രാജ്മോഹൻ ഉണ്ണിത്താൻ; ‘കെപിസിസി പ്രസിഡന്റ് ആകാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചു’

BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026
BREAKING NEWS
യുവാവിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം, വിവാദത്തിലായി ബിജെപി എംഎല്‍എ, എഐ നിര്‍മ്മിതമെന്ന് ഭാര്യ
14 Nov 2026