BREAKING NEWS

തനിക്ക് ഇവിടെയിരുന്ന് എന്തും ചെയ്യാം………… സിപിഐ(എം) ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നേതാക്കളുടെ പരസ്യ മദ്യപാനം, ചോദ്യം ചെയ്ത പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

· · 1 min read
Share: Copied!

പാലക്കാട്: മുതലമട സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നേതാക്കളുടെ പരസ്യ മദ്യപാനം. ലോക്കല്‍ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലായിരുന്നു പരസ്യ മദ്യപാനം. നേതാക്കളുടെ മദ്യപാനം പ്രവർത്തകരെത്തി ചോദ്യം ചെയ്തു.

ഇവരെ ലോക്കല്‍ സെക്രട്ടറി പിടിച്ച് തള്ളുന്നതടക്കം ദൃശ്യങ്ങൾ പുറത്തുവന്നു. ബ്രിജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകർ നേതൃത്വത്തിന് പരാതി നല്‍കി.

തന്റെ സ്വകാര്യ മുറിയാണെന്നും തനിക്ക് അവിടെയിരുന്ന് എന്തും ചെയ്യാമെന്നുമാണ് ബ്രിജേഷ് നല്‍കിയ മറുപടി. മുതിര്‍ന്ന നേതാക്കളെ പ്രവർത്തകർ സംഭവ സമയത്തുതന്നെ വിളിക്കുകയും മദ്യപാന രംഗങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്തു.

BREAKING NEWS
നരബാധിച്ച സംഘടനയെന്ന പേരുദോഷം മാറ്റിയെടുക്കണം, വി ശിവൻകുട്ടി തൊഴിലാളികൾക്കായി ഒന്നും ചെയ്തില്ല, തൊഴിലാളികൾ അകന്നുപോയതാണ് പാര്‍ട്ടിയുടെ പരാജയത്തിന് കാരണം, മുൻ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനം
08 Nov 2026
BREAKING NEWS
'ഭ്രാന്തന്മാരായ ഇടതുപക്ഷത്തിനെതിരെ നമ്മളെ പ്രതിരോധിക്കാൻ ഈ ആളുകളെയാണ് ആവശ്യം, ഡാന വൈറ്റ് മറ്റാരെയും പോലെ ആയിരിക്കില്ലാത്ത ഒരു പ്രസ് സെക്രട്ടറിയായിരിക്കും'... വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാൻ ഡാന വൈറ്റിന് ക്ഷണം!! 'എനിക്ക് ധാരാളം ജോലികളുണ്ട്'- മറുപടി
08 Nov 2026
BREAKING NEWS
പോലീസിനെ നിരന്തരം വട്ടംകറക്കി അഭിരാമിന്റെ കൊലയാളികൾ, ഇടയ്ക്കിടെ മൊഴിമാറ്റുന്നത് ഒഴിവാക്കാൻ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ‍ നീക്കം!! 17 കാരന്റെ പ്രായത്തിൽ സംശയമുന്നയിച്ച് കുടുംബം... പ്രതിയുടെ പ്രായം സംബന്ധിച്ച് വിശദമായ അന്വേഷണവും രേഖാ പരിശോധനകളും പൂർത്തിയാക്കി, നിലവിൽ പതിനേഴര വയസ് മാത്രമേ ...
08 Nov 2026
BREAKING NEWS
പാൽ കച്ചവടത്തിന്റെ മറവിൽ ആളില്ലാത്ത വീടുകൾ നോക്കിവയ്ക്കും, പിന്നാലെ മോഷണം, പ്രതി ഇതുവരെ കയറിയത് മുപ്പതോളം വീടുകളില്‍, കുടുങ്ങിയത് നാട്ടിലെ മാന്യന്‍
08 Nov 2026