BREAKING NEWS

മാട്രിമോണിയൽ പരസ്യത്തിലൂടെ പരിചയപ്പെട്ടു, ശാരീരിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും

· · 1 min read
Share: Copied!

പട്ടാമ്പി: മാട്രിമോണിയൽ പരസ്യത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 2,00,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ഷൊർണ്ണൂർ പരുത്തിപ്ര ആനപറമ്പിൽ ഹൗസ് ഷരീഫിനെയാണ് (43) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് ദിനേശൻ പിള്ള ശിക്ഷിച്ചത്. ശാരീരിക വൈകല്യമുള്ള യുവതിയെയാണ് പീഡിപ്പിച്ചത്.

പട്ടാമ്പി ഇൻസ്പെക്‌ടറായിരുന്ന പ്രശാന്ത് ക്ലൈന്റ്, സബ് ഇൻസ്പെക്ടർമാരായ ശ്രീലാൽ, മധുസൂദനൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സ്പെഷൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. എസ്.ഐമാരായ എസ്. മഹേശ്വരി, എസ്. ലിനി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

BREAKING NEWS
‘വൈദേഹം ആരോപണങ്ങളിൽ ഒരു ശതമാനം പോലും സത്യമില്ല; ശശിധരൻ കർത്തയുമായി ബന്ധമില്ല; മരുമകന്റെ ഭാര്യയെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതിന്റെ പ്രതികാരം,എന്നെയും ഭാര്യയെയും അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യം ; നിയമ നടപടി സ്വീകരിക്കും’; ഇ.പി. ജയരാജൻ
24 Oct 2026
BREAKING NEWS
രാത്രിയിൽ ഉറക്കത്തിനിടെ വയോധികയുടെ ദേഹത്തേക്ക് ഉടുമ്പ് വീണു; ദേഹമാസകലം പരിക്ക്; വീട്ടുപകരണങ്ങൾക്കും കേടുപാട്
24 Oct 2026
BREAKING NEWS
‘യഥാർഥ ടൈഗർ സൽമാൻ’ എന്ന് സൽമാൻ ഖാനെ പുകഴ്ത്തിയതിലുണ്ടായ വൈരാഗ്യം; ടൈഗർ ഷ്‌റോഫിനെതിരായ വധശ്രമത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി
24 Oct 2026
BREAKING NEWS
കേരളോത്സവം നടത്താന്‍ തയ്യാറാക്കിയ ഗ്രൗണ്ടില്‍ കാറോടിച്ച് കയറ്റി, ചളിയാക്കി നശിപ്പിച്ചു, ഉടമയ്ക്ക് 57,000 രൂപ പിഴ ചുമത്തി
24 Oct 2026