BREAKING NEWS

വിവാഹത്തെച്ചൊല്ലി വാക്കുതര്‍ക്കം, 18കാരിയെ കഴുത്ത് ഞെരിച്ച് കൊന്നു, പിന്നാലെ കല്ലുകൊണ്ട് മുഖത്തടിച്ചു, മൃതദേഹം കത്തിച്ച് രക്ഷപ്പെടാന്‍ ശ്രമം, 19കാരനായ ആണ്‍സുഹൃത്ത് പിടിയില്‍

· · 1 min read
Share: Copied!

ഇടുക്കി: പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ 18-കാരിയുടേതെന്ന് സ്ഥിരീകരിച്ച് പൊലീസ്. യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു.

സുഹൃത്തായിരുന്ന പ്രതി രാജാക്കാട് സ്വദേശി ഖജനപ്പാറ സ്വദേശി നിഷാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. മരണം ഉറപ്പാക്കാൻ മുഖത്ത് കല്ലുകൊണ്ട് അടിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

BREAKING NEWS
’നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ സഹായിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചു’ ; വ്യാജവാർത്താ പരാതി; ഷാനിമോൾ ഉസ്മാന്റെ മൊഴിയെടുത്തു
16 Oct 2026
BREAKING NEWS
ആദ്യം ഇര, പിന്നീട് തലവനുമായി കൂട്ടുചേർന്ന് വല നെയ്തുതുടങ്ങി!! ലഹരി അകത്തുചെന്നാൽ ശരണ്യയുടെ മട്ടും ഭാവവും മാറും, ഒരു തരം ഭ്രാന്തായ അവസ്ഥ, നിയന്ത്രണം വിട്ട് പെരുമാറും!! തന്നെ ഏറ്റവും ഉപദ്രവിച്ചത് ശരണ്യയാണെന്ന സ്പാ കൂട്ടബലാത്സം​ഗ കേസിലെ ഇരയുടെ മൊഴി ശരിവച്ച് പോലീസും
16 Oct 2026
BREAKING NEWS
വനിതാ പോലീസുദ്യോ​ഗസ്ഥയുടെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ചു, വാഹനം കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്ന്; പ്രധാന പ്രതി പിടിയിൽ
16 Oct 2026
BREAKING NEWS
വാഴ നനഞ്ഞപ്പോൾ ആ കൂടെ ചീരയും നനച്ച് ഇതരസംസ്ഥാന തൊഴിലാളികൾ!!, ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ ജീവനക്കാർ നൽകിയത് സ്വകാര്യ അക്കൗണ്ടുകളുടെ ക്യുആർ കോഡ് സ്കാനർ, പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഏഴ് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്, കേസെടുത്തിരിക്കുന്നത് ഉത്തർപ്രദേശ് സ്വദേശികൾക്കെതിരെ, കണ്ടെത്ത...
16 Oct 2026