Pathram Online
  • Home
  • NEWS
    317401

    വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക്

    317399

    ‘120 കി.മീ വേഗതയിലായിരുന്നു കാർ; മുന്നിലുണ്ടായിരുന്നവരെ കണ്ടില്ല, ഇടിയുടെ ആഘാതത്തിൽ ചില്ല് തകർന്നു; ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ല’: തെളിവെടുപ്പിനിടെ സുഹൈൽ

    317396

    “എന്റെ സഹോദരി, ഞങ്ങളൊരു പദ്ധതി തയ്യാറാക്കണമെന്ന് പറയുന്നു, അവൾക്ക് കാര്യം മനസിലായിട്ടില്ലെന്നാണ് ഞാൻ പറഞ്ഞത്, ഇത് താണ്ഡവമാണ്. ഭഗവാൻ ശിവന്റെ നൃത്തം, ഇതിന് പ്രത്യേക ആസൂത്രണമൊന്നുമില്ല, ആർക്കും അണിചേരാം… ഇന്ന് ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുന്നു, നാളെ മറ്റെന്തെങ്കിലും സംഭവിക്കാം,” ഭാരത് ജോഡോ യാത്രയിൽ ആരും രാജാവായിരുന്നില്ല. എല്ലാവരും ഒരുമിച്ചാണ് നടന്നത്, ഇതും അങ്ങനെതന്നെ…

    317390

    റിയാദിലെ ഹൂതി ആക്രമണം: ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടു; മദീനയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു;രണ്ട് മക്കൾക്ക് പരിക്ക്; ഒരു മകന്റെ കാൽമുട്ടിന് ശസ്ത്രക്രിയ, മറ്റൊരു മകന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നു

    317391

    കറന്റ് പോകുമ്പോള്‍ കുട്ടികള്‍ കൂവും, അത് എങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസിന് പ്രകോപനം ആകുന്നത്?? രണ്ട് കൈകൊണ്ടാണ് ലാത്തി പിടിച്ച് അടിച്ചത്, ഊക്ക് വരാനാണ് അത്, ഇത് ഉലക്കയൊന്നുമല്ലല്ലോ?? നിയമസഭയില്‍ പൊട്ടിത്തെറിച്ച് പിണറായി വിജയന്‍

  • CINEMA
    317325

    ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ, ആഗോള റിലീസ് ഒക്ടോബർ 15 ന്, ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

    317046

    എനിക്കതിനുള്ള അർഹതയുണ്ടോ?…ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത് എന്നു തോന്നിയിട്ടുണ്ട്, ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, മനസ്സിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുന്നു…

    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    317115

    ഹൂതികൾക്കെതിരായ സൈനികനടപടിയിൽ സൗദിക്കൊപ്പം അമേരിക്കയും പങ്കാളിയായേക്കും; അന്തിമ തീരുമാനത്തോട് അടുക്കുന്നുവെന്ന് ട്രംപ്; റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ പുതിയ മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരണം

    317112

    റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ സൗദി വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു; 309 പേർക്ക് പരിക്ക്, പലരുടെയും നില ​ഗുരുതരം; ദമാമ്മിലും ആക്രമണം; വിമാന സർവീസുകൾ താത്കാലികമായി നിർത്തി

    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കയ്യിലും കാലിലും തുടയിലുമെല്ലാം രക്തം കട്ടപിടിച്ച് കരിനീലിച്ച് കിടക്കുന്നു, ശരീരമാസകലം തല്ലിച്ചതച്ചു… സിജെപി സമരത്തിൽ പങ്കെടുക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത നടി സെയ്ൻ മേരിക്കു നേരെ പോലീസിന്റെ ലാത്തികൊണ്ടുള്ള ക്രൂര മർദനം… ‘ഭയപ്പെടുത്താൻ നോക്കേണ്ട, ഭയമില്ലാതാക്കുകയാണ് ചെയ്യുന്നത്… ചിത്രങ്ങൾ പങ്കുവെച്ച് നടി

by pathram desk 5
October 12, 2026
A A

മുംബൈ: നടൻ ആമിർ ഖാന്റെ അനന്തരവളും നടിയുമായ സെയ്ൻ മേരി, മുംബൈ പോലീസിന്റെ കസ്റ്റഡിയിലായതിന് പിന്നാലെ ശരീരത്തിലുണ്ടായ പരുക്കുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ശനിയാഴ്ച നഗരത്തിൽ നടന്ന കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധത്തിനിടെയാണ് സെയ്ൻ മേരിയെയും നടന്മാരായ ഇമ്രാൻ ഖാൻ, ലേഖ വാഷിങ്ടൺ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

കൈകളിലും വിരലുകളിലും കാലുകളിലും ഉണ്ടായ പരുക്കുകളുടെ പാടുകളാണ് സെയ്ൻ മേരി പുതിയ ഇൻസ്റ്റഗ്രാം റീലിലൂടെ പുറത്തുവിട്ടത്. പ്രതിഷേധത്തിനിടെ പോലീസിന്റെ നടപടിക്ക് ശേഷമുള്ള അവസ്ഥ വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ. ‘‘ഭയപ്പെടുത്താൻ നോക്കേണ്ട, ഭയമില്ലാതാക്കുകയാണ് ചെയ്യുന്നത്’ എന്ന അർഥം വരുന്ന വാക്കുകളും അവർ വീഡിയോയിൽ പങ്കുവെച്ചു. ‘അവൾ (ഭരണകൂടത്തെ) ഇന്റർനെറ്റിലൂടെ തുറന്നുകാട്ടുന്നു’ എന്ന കുറിപ്പും വിഡിയോയ്ക്കൊപ്പമുണ്ട്.

നേരത്തെ, തനിക്കൊപ്പം ഇമ്രാൻ ഖാനും ലേഖ വാഷിങ്ടണും പോലീസ് കസ്റ്റഡിയിലായതിന്റെ ദൃശ്യങ്ങളും സെയ്ൻ പങ്കുവെച്ചിരുന്നു. മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും പിന്നീട് പുറത്തുവന്നു. പോലീസ് വാനിൽ കയറ്റി ഇവരെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും ഇതിലുണ്ടായിരുന്നു. ഏതാനും മണിക്കൂറുകൾക്കുശേഷം ഇവരെ വിട്ടയച്ചു. പിന്നാലെ, പോലീസുമായുള്ള അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

Related Post

വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക്

വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക്

October 12, 2026
‘120 കി.മീ വേഗതയിലായിരുന്നു കാർ; മുന്നിലുണ്ടായിരുന്നവരെ കണ്ടില്ല, ഇടിയുടെ ആഘാതത്തിൽ ചില്ല് തകർന്നു; ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ല’: തെളിവെടുപ്പിനിടെ സുഹൈൽ

‘120 കി.മീ വേഗതയിലായിരുന്നു കാർ; മുന്നിലുണ്ടായിരുന്നവരെ കണ്ടില്ല, ഇടിയുടെ ആഘാതത്തിൽ ചില്ല് തകർന്നു; ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ല’: തെളിവെടുപ്പിനിടെ സുഹൈൽ

October 12, 2026
“എന്റെ സഹോദരി, ഞങ്ങളൊരു പദ്ധതി തയ്യാറാക്കണമെന്ന് പറയുന്നു, അവൾക്ക് കാര്യം മനസിലായിട്ടില്ലെന്നാണ് ഞാൻ പറഞ്ഞത്, ഇത് താണ്ഡവമാണ്. ഭഗവാൻ ശിവന്റെ നൃത്തം, ഇതിന് പ്രത്യേക ആസൂത്രണമൊന്നുമില്ല, ആർക്കും അണിചേരാം… ഇന്ന് ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുന്നു, നാളെ മറ്റെന്തെങ്കിലും സംഭവിക്കാം,” ഭാരത് ജോഡോ യാത്രയിൽ ആരും രാജാവായിരുന്നില്ല. എല്ലാവരും ഒരുമിച്ചാണ് നടന്നത്, ഇതും അങ്ങനെതന്നെ…

“എന്റെ സഹോദരി, ഞങ്ങളൊരു പദ്ധതി തയ്യാറാക്കണമെന്ന് പറയുന്നു, അവൾക്ക് കാര്യം മനസിലായിട്ടില്ലെന്നാണ് ഞാൻ പറഞ്ഞത്, ഇത് താണ്ഡവമാണ്. ഭഗവാൻ ശിവന്റെ നൃത്തം, ഇതിന് പ്രത്യേക ആസൂത്രണമൊന്നുമില്ല, ആർക്കും അണിചേരാം… ഇന്ന് ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുന്നു, നാളെ മറ്റെന്തെങ്കിലും സംഭവിക്കാം,” ഭാരത് ജോഡോ യാത്രയിൽ ആരും രാജാവായിരുന്നില്ല. എല്ലാവരും ഒരുമിച്ചാണ് നടന്നത്, ഇതും അങ്ങനെതന്നെ…

October 12, 2026
റിയാദിലെ ഹൂതി ആക്രമണം: ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടു;  മദീനയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു;രണ്ട് മക്കൾക്ക് പരിക്ക്; ഒരു മകന്റെ കാൽമുട്ടിന് ശസ്ത്രക്രിയ, മറ്റൊരു മകന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നു

റിയാദിലെ ഹൂതി ആക്രമണം: ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടു; മദീനയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു;രണ്ട് മക്കൾക്ക് പരിക്ക്; ഒരു മകന്റെ കാൽമുട്ടിന് ശസ്ത്രക്രിയ, മറ്റൊരു മകന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നു

October 12, 2026

കസ്റ്റഡിയിലെടുത്ത ശേഷം തങ്ങളെ ഏകദേശം രണ്ട് മണിക്കൂറോളം പോലീസ് വാനിൽ വിവിധ സ്ഥലങ്ങളിലൂടെ കൊണ്ടുപോയെന്നാണ് ഇമ്രാൻ ഖാൻ വെളിപ്പെടുത്തിയത്. എന്തിനാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“സത്യത്തിൽ എന്നെ എന്തിനാണ് ഇവിടെ കൊണ്ടുവന്നതെന്ന് എനിക്ക് അറിയില്ല. പോലീസുകാർ ഞങ്ങളെയെല്ലാം തെരുവിൽനിന്ന് പിടിച്ചുകൊണ്ടുപോയി. ‘വണ്ടിയിൽ കയറൂ’ എന്നായിരുന്നു അവർ പറഞ്ഞത്,” ഇമ്രാൻ പറഞ്ഞു. തുടർന്ന് പരിഹാസരൂപേണ, “വണ്ടിക്കുള്ളിൽ എന്തോ വലിയ സൗകര്യമുള്ളതുകൊണ്ടായിരിക്കണം അവർ ഇത്ര ആവേശത്തോടെ ഞങ്ങളെ അതിൽ കയറ്റുന്നത് എന്നാണ് ഞാൻ കരുതിയത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം രണ്ട് മണിക്കൂറോളം പോലീസ് വാനിൽ ചുറ്റിക്കൊണ്ടുപോയശേഷം അറിയാത്ത ഒരിടത്ത് തങ്ങളെ ഇറക്കിവിട്ടെന്നും ഇമ്രാൻ ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് മുംബൈ പോലീസ് നടപടി സ്വീകരിച്ചത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) സംബന്ധിച്ച ആശങ്കകളും വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളുമാണ് പ്രതിഷേധത്തിന് പിന്നിൽ.

അതേസമയം ഓഗസ്റ്റ് ക്രാന്തി മൈതാനത്തും സമീപത്തെ നാനാ ചൗക്കിലുമായി നടന്ന പ്രതിഷേധത്തിനിടെ 400-ലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാമ്പെയ്ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് എന്ന സംഘടന മുന്നോട്ടുവെച്ച ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യത്തിന് പിന്തുണയുമായി മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രതിഷേധ സ്ഥലത്തേക്ക് പോകുന്നതിനിടെ തുഷാർ ഗാന്ധിയേയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഓഗസ്റ്റ് ക്രാന്തി മൈതാനം പ്രതിഷേധങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്ഥലമല്ലെന്നും ക്രമസമാധാനം നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ആളുകളെ കസ്റ്റഡിയിലെടുത്തതെന്നുമാണ് പോലീസിന്റെ വിശദീകരണം. മറ്റൊരു പ്രതിഷേധം തടയുന്നതിനായി ദാദറിലെ ശിവാജി പാർക്കിൽ വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള കൂടുതൽ പോലീസുകാരെ വിന്യസിക്കുകയും മുംബൈയിലെ മറ്റു പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു.

വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെയും വോട്ടർ രജിസ്‌ട്രേഷനായി ഉപയോഗിക്കുന്ന ഫോം 6- മായി ബന്ധപ്പെട്ട മാറ്റങ്ങൾക്കെതിരെയും ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം നടത്താനും സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിക്കാനായിരുന്നു സംഘടനയുടെ നീക്കം. എന്നാൽ, ശനിയാഴ്ച ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെയെയും സഹപ്രവർത്തകരായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ എന്നിവരുൾപ്പെടെ 2,000-ത്തിലധികം പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ.

Tags: detained-mumbai-policezayn-marie

pathram desk 5

Next Post
പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിൽ  കയറി ആക്രമിച്ചു, ഫോൺ തകർത്തു;  യുവാവിനെതിരെ കേസ്

വാനിനുള്ളിൽ വെച്ച്  ഓരോരുത്തരുടെയും മുഖത്ത് മാറിമാറിയടിച്ചു,  നെഞ്ചിലും പുറത്തും ചവിട്ടി,  സ്വകാര്യ ഭാഗങ്ങളിലും മർദ്ദനം, പ്രതിഷേധക്കാരല്ലാത്തവരെയും വണ്ടിയില്‍ വലിച്ചുകയറ്റി, പൊലീസ് അതിക്രൂരമായി മര്‍ദിച്ചെന്ന് അഭിഭാഷകന്‍

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.