Pathram Online
  • Home
  • NEWS
    315462

    33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

    315465

    “നിങ്ങൾ യോഗങ്ങളിൽ പങ്കെടുക്കുക കൂടി വേണം, അല്ലാതെ പിന്നീട് ഞങ്ങൾ വായിക്കുന്ന പത്രലേഖനങ്ങൾ എഴുതുന്നതിൽ മാത്രം ഒതുങ്ങരുത്”… തരൂരിനിട്ട് കൊത്തും കോളും വച്ച് ഖാർഗെയുടെ ഉപദേശം!! ‘കോൺഗ്രസ് മുഴുവൻ രാഹുൽ ഗാന്ധിക്ക് പിന്നിലുണ്ട്’- ഖാർഗെ… “പിന്നിൽ നിൽക്കുന്നത് കുഴപ്പമില്ല, പക്ഷേ വളരെ പിന്നിലാകാതിരിക്കട്ടെ”- ത​​ഗ്​ഗടിച്ച് രാഹുലിന്റെ മറുപടി

    315457

    ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ‍

    315409

    ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാ​ഗ്ദാനം ചെയ്ത് അടുത്തുകൂ‌ടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്‌വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ

    315453

    മൂന്ന് വാഹനങ്ങളടങ്ങിയ ക്വിക് റെസ്‌പോൺസ് ഫോഴ്‌സ് വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്ത് ബലൂച് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം… ആക്രമണത്തിൽ ഒമ്പത് പാക് സൈനികർ കൊല്ലപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത്

  • CINEMA
    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

    315201

    സാധാരണക്കാരുടെ പ്രശ്‌നങ്ങൾ തന്നെ ഒരുപാട് പരിഗണിക്കാനുണ്ട്, ഇതിപ്പോള്‍ അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമല്ലോ?? പരിഹാസവുമായി ഹൈക്കോടതി

    315050

    ഞാൻ മുംബൈയിൽ വന്നത് അമിതാഭ് ബച്ചനെ കാണാൻ- കോടതിയിൽ അജ്മൽ കസബ്!! അന്നു അവൻ വീട്ടിൽ വന്നിരുന്നെങ്കിൽ ജീവനോടെ തിരികെ പോകില്ലായിരുന്നു, അവിടെവെച്ച് തന്നെ അവനെ വെടിവെച്ചു കൊന്നേനെ’- ബി​ഗ്ബി, കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു- ഉജ്ജ്വൽ നികം

    314931

    ‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

  • CRIME
  • SPORTS
    315443

    ‘വിജയ് സാർ ഒന്നു വിളിച്ചിരുന്നെങ്കിൽ സന്തോഷമായേനെ’– ആഗ്രഹം തുറന്നുപറഞ്ഞ് ഏഷ്യൻ​ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ

    315251

    2023 ലെ വിത്യ തന്റെ നിലപാട് വ്യക്തമാക്കി, സാക്ഷാൽ പയ്യോളി എക്സ്പ്രസിന്റെ റെക്കോഡ് തകർന്നുവീഴാൻ അധിക താമസമില്ലെന്ന്… ഇന്ന് അത് സംഭവിച്ചു, ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ 42 വർഷം പഴക്കമുള്ള പിടി ഉഷയുടെ റെക്കോഡ് തിരുത്തി വിത്യ രാംരാജ്

    315220

    ‘സച്ചിൻ എനിക്ക് എന്നും സച്ചിൻ തന്നെ’; 15,000 റൺസ് നേട്ടത്തിന് പിന്നാലെ താരതമ്യങ്ങളെക്കുറിച്ച് വിരാട് കോലി

    315133

    ‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം

    315114

    ആഹാ, ഒരു കേരളാസദ്യയുണ്ട സംതൃപ്തി!! കാര്യവട്ടത്ത് വിൻഡീസിനെ വട്ടമിട്ടോടിച്ച് കോലി (139*), സെഞ്ചുറിയുമായി നായകനും… ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം

  • BUSINESS
    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
September 30, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: എംപി ശശി തരൂരിനെ തമാശ രൂപത്തിൽ ഉപദേശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ തരൂർ പങ്കെടുക്കണമെന്നും, പത്രങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതിൽ മാത്രം ഒതുങ്ങരുതെന്നുമാണ് ഖാർഗെ പറഞ്ഞതെന്ന് യോഗവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലായിരുന്നു തരൂരിനുള്ള ഉപദേശം.

അതേസമം നാല് തവണ എംപിയും കോൺഗ്രസിന്റെ പ്രമുഖ മുഖങ്ങളിലൊരാളുമായ ശശി തരൂരും പാർട്ടി നേതൃത്വവും തമ്മിലുള്ള ബന്ധം ചില ഘട്ടങ്ങളിൽ അസ്വസ്ഥതകൾക്ക് ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ തരൂർ സ്വീകരിച്ച നിലപാടുകളിൽ. കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ക്ക് പിന്നാലെ ഇത്തരമൊരു സാഹചര്യം ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽനിന്ന് എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും, ഇന്ത്യയിലെ ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാന്റെ പങ്ക് അന്താരാഷ്ട്ര തലത്തിൽ ചൂണ്ടിക്കാട്ടുന്നതിനായി വിദേശത്തേക്ക് പോയ ഏഴ് പ്രതിനിധി സംഘങ്ങളിൽ ഒന്നിന് തരൂർ നേതൃത്വം നൽകിയിരുന്നു.

അതേ വർഷം തന്നെ ‘കുടുംബാധിപത്യ രാഷ്ട്രീയം’ സംബന്ധിച്ച് തരൂർ എഴുതിയ ലേഖനവും കോൺഗ്രസിനുള്ളിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബിജെപി പലപ്പോഴും കോൺഗ്രസിനെയും നെഹ്റു- ഗാന്ധി കുടുംബത്തെയും വിമർശിക്കാൻ ഉന്നയിക്കുന്ന വിഷയമാണ് കുടുംബാധിപത്യ രാഷ്ട്രീയം. അതുപോലെ ചൊവ്വാഴ്ച ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസോ, പ്രതിപക്ഷമായ ഇന്ത്യ സഖ്യമോ എപ്പോൾ റാലി സംഘടിപ്പിക്കണമെന്നതിനെക്കുറിച്ച് ചർച്ചയും നടന്നു. ഒക്ടോബർ 2, മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ റാലി നടത്താമെന്ന് തരൂർ നിർദേശിച്ചു.

Related Post

33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

September 30, 2026
ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ‍

ഡ്യൂട്ടി മാറുന്നതിനിടെ തർക്കം? ഓഫീസിനുള്ളിൽ പ്രവേശിച്ച് AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു സിഐഎസ്എഫ് ജവാൻ, ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു- പ്രതിയുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി കണ്ടെത്തൽ‍

September 29, 2026
ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാ​ഗ്ദാനം ചെയ്ത് അടുത്തുകൂ‌ടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്‌വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ

ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാ​ഗ്ദാനം ചെയ്ത് അടുത്തുകൂ‌ടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്‌വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ

September 29, 2026
മൂന്ന് വാഹനങ്ങളടങ്ങിയ ക്വിക് റെസ്‌പോൺസ് ഫോഴ്‌സ് വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്ത് ബലൂച് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം… ആക്രമണത്തിൽ ഒമ്പത് പാക് സൈനികർ കൊല്ലപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത്

മൂന്ന് വാഹനങ്ങളടങ്ങിയ ക്വിക് റെസ്‌പോൺസ് ഫോഴ്‌സ് വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്ത് ബലൂച് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം… ആക്രമണത്തിൽ ഒമ്പത് പാക് സൈനികർ കൊല്ലപ്പെട്ടു- ദൃശ്യങ്ങൾ പുറത്ത്

September 29, 2026

ഇതിന് പിന്നാലെയാണ് ഖാർഗെ തരൂരിനെ നോക്കി തമാശരൂപത്തിൽ പ്രതികരിച്ചതെന്നാണ് വൃത്തങ്ങൾ പറയുന്നത്. “നിങ്ങൾ അതിൽ പങ്കെടുക്കണം. പിന്നീട് ഞങ്ങൾ വായിക്കുന്ന പത്രലേഖനങ്ങൾ എഴുതുന്നതിൽ മാത്രം ഒതുങ്ങരുത്” എന്നായിരുന്നു ഖാർഗെയുടെ പരാമർശം. തരൂർ ഇതിന് മറുപടി പറയാതെ തലയാട്ടി സമ്മതം അറിയിച്ചതായും റിപ്പോർട്ടുണ്ട്.

അതേസമയം യോഗത്തിൽ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലും സമാനമായൊരു തമാശയുണ്ടായതായി വൃത്തങ്ങൾ പറയുന്നു. കോൺഗ്രസ് മുഴുവൻ രാഹുൽ ഗാന്ധിക്കു പിന്നിലുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഖാർഗെ പറഞ്ഞപ്പോൾ, “പിന്നിൽ നിൽക്കുന്നത് കുഴപ്പമില്ല, പക്ഷേ വളരെ പിന്നിലാകാതിരിക്കട്ടെ” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ തമാശയോടെയുള്ള പ്രതികരണം.

വോട്ട് മോഷണം സംബന്ധിച്ച് താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും രാഹുൽ യോഗത്തിൽ സംസാരിച്ചു. മുൻകാലത്ത് താൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ പലരും സംശയത്തോടെയാണ് കണ്ടിരുന്നതെന്നും ഇപ്പോൾ ആ സ്ഥിതി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ഏകദേശം 20 ശതമാനം ആളുകൾ മാത്രമാണ് തന്റെ ആരോപണങ്ങൾ വിശ്വസിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് 80 ശതമാനമായി ഉയർന്നിട്ടുണ്ടെന്നാണ് രാഹുൽ യോഗത്തിൽ പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത ചിലർക്കും തുടക്കത്തിൽ ഇത്തരം സംശയങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്റെ ആരോപണങ്ങളിൽ മാധ്യമങ്ങൾ നേരത്തെ വിശ്വാസം പ്രകടിപ്പിച്ചിരുന്നില്ലെന്നും, എന്നാൽ ഇപ്പോൾ ചില മാധ്യമങ്ങൾ വിഷയത്തിൽ സ്വന്തം അന്വേഷണങ്ങൾ നടത്തുകയും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. ഇതോടെ വോട്ട് മോഷണം സംബന്ധിച്ച ആരോപണങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Mallikarjun Khargesasi tharoor
SendShareTweetShare

pathram desk 5

Next Post
33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി... പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.