കോഴിക്കോട്: കോഴിക്കോട് കാക്കൂരില്‍ മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. പാവണ്ടൂര്‍ സ്‌കൂളിന് സമീപം രാമദാസിന്റെ വീടിനാണ് മകന്‍ അനുവിന്ദ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അനുവിന്ദിനെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags: crime






