Pathram Online
  • Home
  • NEWS
    314636

    ഡാറ്റാധിഷ്ഠിത ഭരണനിർവഹണത്തിന് സംസ്ഥാനം സജ്ജമാകുന്നു: സൈബർഷെൽട്ടറിന്റെ ഗ്ലോബൽ ഡെലിവറി സെന്റർ കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

    314628

    ‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാര‍്‍ 48 മണിക്കൂറിനുള്ളിൽ രാജിവെക്കണം; ഇല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ‘: സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുന്നറിയിപ്പ്

    314631

    പ്രതാപന്റേത് വാടകക്ക് കൊടുക്കാറുള്ള നാവാണ്, പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ പരസ്യ പ്രതിഷേധം സംഘടിപ്പിക്കും- സി വി കുര്യാക്കോസ്

    314625

    ആളെ കിട്ടി; മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്പോൺസർ മൂന്ന് വർഷമായി സർക്കാരിന് ഹെലികോപ്റ്റർ നൽകി വരുന്ന ചിപ്സൺ ഏവിയേഷൻ; ചെലവ് 19.88 ലക്ഷം; ഇൻവോയിസിന്റെ പകർപ്പ് പുറത്ത്

    314622

    ‘മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ ഇനി സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം ‘ ; കെ.എസ്.ആർ.ടി.സി എം.ഡിക്ക് അബിൻ വർക്കി എം.എൽ.എയുടെ കത്ത്

  • CINEMA
    314594

    “സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ഞാൻ വലിയ രീതിയിൽ ഭയന്നുപോയി”, നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങിയില്ല, അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി, എന്റെ ഡ്രൈവറും വാച്ച്മാനും പോലും എന്നെ ഏത് കണ്ണിലൂടെ കാണുമെന്ന് തോന്നി, മനസുതുറന്ന് നടി രാധിക ആപ്തെ

    314570

    രണബാലിയുടെ നെഞ്ചിൽ ചേർന്ന് ജയമ്മ! വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ‘രണബാലി’യിലെ ‘ഏൻന്തയ്യ സാമി…’ വീഡിയോ ഗാനം പുറത്ത്

    314563

    പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തകേയ; ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചനയും നടൻ തന്നെ; നിർമ്മാണം കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

    314359

    ‘ആരോ ഒരാൾ ഇതിന്റെ പിന്നിൽ ഉണ്ട്; ഞാനാണ് ‘അമ്മ’ പ്രസിഡന്റ് എങ്കിൽ ആ കസേരയും ചവിട്ടി ഒടിച്ച് ഇയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; മുഖ്യമന്ത്രിയോടും ആഭ്യന്തര വകുപ്പ് മന്ത്രിയോടും അപേക്ഷിക്കുകയാണ് ഇതിങ്ങനെ വിടരുത്‘: നടി ഉഷ ഹസീന

    314344

    വിനു മോഹനും വിദ്യയും വിവാഹമോചിതരായി; 13 വർഷത്തെ ദാമ്പത്യത്തിന് വിരാമം, അഭ്യൂഹങ്ങൾക്ക് പിന്നാലെ വേർപിരിയൽ

  • CRIME
  • SPORTS
    314478

    28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന

    314348

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

    314218

    മാറ്റങ്ങളോടെയും വൻ താരനിരയോടെയും സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കുമായി ഏറ്റുമുട്ടും

    314082

    സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

    314047

    ‘അത്ര പോര; ആവശ്യമായ ടെക്നിക്കില്ല’; ടെസ്റ്റ് ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശി തിളങ്ങില്ലെന്ന് മോണ്ടി പനേസർ; മൈക്കൽ ക്ലാർക്കിന് ഭിന്നാഭിപ്രായം

  • BUSINESS
    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram
September 24, 2026
A A

കാക്കനാട് സ്മാർട്ട്സിറ്റിയിലെ ലുലു ട്വിൻ ടവേഴ്സിൽ സൈബർഷെൽട്ടറിന്റെ ഗ്ലോബൽ ഡെലിവറി സെന്ററും (ജി.ഡി.സി) സൈബർ സെക്യൂരിറ്റി സെന്റർ ഓഫ് എക്സലൻസും (സി.ഒ.ഇ) ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ സംസാരിക്കുന്നു. സൈബർഷെൽട്ടർ സ്ഥാപകനും ഗ്രൂപ്പ് സി.ഇ.ഒയുമായ ഇല്ല്യാസ് കൂളിയങ്കൽ, ഉമാ തോമസ് എം.എൽ.എ, സംസ്ഥാന ഐ.ടി സെക്രട്ടറി ശ്രീറാം സംബശിവ റാവു, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ കാദർ മാങ്ങാട് തുടങ്ങിയവർ സമീപം.

Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: സംസ്ഥാനത്ത് ഡാറ്റാധിഷ്ഠിത ഭരണനിർവഹണത്തിന് (Data-driven governance) ഒരുങ്ങുകയാണെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ആവശ്യമായ ഡാഷ് ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി വി.ഡി. സതീശൻ. സൈബർ സുരക്ഷിതമായ ഭരണസൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിലും വിവരങ്ങൾ സംരക്ഷിക്കുന്നതിലും സൈബർഷെൽട്ടർ പോലുള്ള സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ അന്താരാഷ്ട്ര സൈബർ സുരക്ഷാ സ്ഥാപനമായ സൈബർഷെൽട്ടറിന്റെ ഗ്ലോബൽ ഡെലിവറി സെന്ററും (ജി.ഡി.സി) സൈബർ സെക്യൂരിറ്റി സെന്റർ ഓഫ് എക്സലൻസും (സി.ഒ.ഇ) കാക്കനാട് സ്മാർട്ട്സിറ്റിയിലെ ലുലു ഐ.ടി ട്വിൻ ടവേഴ്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർഷെൽട്ടറിന് ഇന്ത്യയിലും ശക്തമായ സാന്നിധ്യമുണ്ട്. ബാങ്കിങ്, ഗവേണൻസ്, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലായി 700-ലധികം വൻകിട പ്രോജക്ടുകൾ പൂർത്തിയാക്കിയിട്ടുള്ള കമ്പനിക്ക് ഇന്ത്യയിലും ജി.സി.സി രാജ്യങ്ങളിലുമായി നൂറിലധികം മുൻനിര കോർപ്പറേറ്റ് ഉപഭോക്താക്കളുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഗ്ലോബൽ സൈബർ ഡിഫൻസ് സെന്റർ, സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ, എ.ഐ അധിഷ്ഠിത ജി.ആർ.സി പ്ലാറ്റ്‌ഫോമുകൾ, വി.എ.പി.ടി ശേഷികൾ, അഡ്വാൻസ്ഡ് ത്രെറ്റ് ഇന്റലിജൻസ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് കൊച്ചിയിലെ പുതിയ കേന്ദ്രം. സൈബർ സുരക്ഷാ ഗവേഷണ ലാബുകൾ, ഉൽപ്പന്ന വികസന കേന്ദ്രങ്ങൾ, വിദഗ്ധ സംഘങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കേരളത്തിലെ വലിയൊരു വിഭാഗം പ്രൊഫഷണലുകളെ കണ്ടെത്തി പരിശീലിപ്പിച്ച് ആഗോള സൈബർ സുരക്ഷാ വിപണിയുമായി ബന്ധിപ്പിക്കാനും, സംസ്ഥാനത്തെ അന്താരാഷ്ട്ര സൈബർ പ്രതിരോധ കേന്ദ്രമാക്കി മാറ്റാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സൈബർഷെൽട്ടർ സ്ഥാപകനും ഗ്രൂപ്പ് സി.ഇ.ഒയുമായ ഇല്ല്യാസ് കൂളിയങ്കൽ പറഞ്ഞു. അടുത്ത 1-3 വർഷത്തിനുള്ളിൽ 200 മുതൽ 500 വരെ നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി. ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത അനുസരിച്ച് ഇത് ആയിരങ്ങളിലേക്ക് വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Post

‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാര‍്‍ 48 മണിക്കൂറിനുള്ളിൽ രാജിവെക്കണം; ഇല്ലെങ്കിൽ  രാജ്യവ്യാപക പ്രതിഷേധം ‘: സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുന്നറിയിപ്പ്

‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാര‍്‍ 48 മണിക്കൂറിനുള്ളിൽ രാജിവെക്കണം; ഇല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ‘: സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുന്നറിയിപ്പ്

September 24, 2026
​ ‘വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരും; ഗുരുവായൂരപ്പന്‍റെ ഭക്തനായ ദൈവവിശ്വാസിയായ ഒരാളായിരിക്കും‘:  ടിഎന്‍ പ്രതാപന്‍; ഫ്ലക്സ് അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് കെ.സി വേണു​ഗോപാൽ

പ്രതാപന്റേത് വാടകക്ക് കൊടുക്കാറുള്ള നാവാണ്, പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ പരസ്യ പ്രതിഷേധം സംഘടിപ്പിക്കും- സി വി കുര്യാക്കോസ്

September 24, 2026
ആളെ കിട്ടി; മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്പോൺസർ  മൂന്ന് വർഷമായി സർക്കാരിന് ഹെലികോപ്റ്റർ നൽകി വരുന്ന ചിപ്സൺ ഏവിയേഷൻ; ചെലവ് 19.88 ലക്ഷം; ഇൻവോയിസിന്റെ പകർപ്പ് പുറത്ത്

ആളെ കിട്ടി; മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്പോൺസർ മൂന്ന് വർഷമായി സർക്കാരിന് ഹെലികോപ്റ്റർ നൽകി വരുന്ന ചിപ്സൺ ഏവിയേഷൻ; ചെലവ് 19.88 ലക്ഷം; ഇൻവോയിസിന്റെ പകർപ്പ് പുറത്ത്

September 24, 2026
‘മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ ഇനി സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം ‘ ; കെ.എസ്.ആർ.ടി.സി എം.ഡിക്ക് അബിൻ വർക്കി  എം.എൽ.എയുടെ കത്ത്

‘മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ ഇനി സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം ‘ ; കെ.എസ്.ആർ.ടി.സി എം.ഡിക്ക് അബിൻ വർക്കി എം.എൽ.എയുടെ കത്ത്

September 24, 2026

ദുബായിൽ നടന്ന അന്താരാഷ്ട്ര സൈബർ സുരക്ഷാ കോൺഫറൻസായ ‘ജിസെക് ഗ്ലോബലി’ൽ (GISEC Global) കൊച്ചിയിലെ സെന്റർ ഓഫ് എക്സലൻസിൽ വികസിപ്പിച്ച ഫ്ലാഗ്ഷിപ്പ് ഉൽപ്പന്നമായ ‘ജി.ആർ.സി ഷെൽട്ടർ’ കമ്പനി പുറത്തിറക്കിയിരുന്നു. ഐ.ടി ഇതര പശ്ചാത്തലമുള്ളവർക്കും സ്ത്രീകൾക്കുമായി പ്രത്യേക നൈപുണ്യ വികസന പദ്ധതികളും കമ്പനി നടപ്പിലാക്കുന്നുണ്ട്.

ചടങ്ങിൽ ഉമാ തോമസ് എം.എൽ.എ, സംസ്ഥാന ഐ.ടി സെക്രട്ടറി ശ്രീറാം സംബശിവ റാവു, സൈബർഷെൽട്ടർ കോ-ഫൗണ്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ മുഹമ്മദ് ഷീഫാർ കല്ലുവീട്ടിൽ, സി.ഐ.എസ്.ഒ മുഹമ്മദ് മീരാൻ ഷെയ്ഖ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആഷിഖ് സജ്ജാദ് തുടങ്ങിയവർ പങ്കെടുത്തു.

Tags: cheif minister vd satheeshankochiNews
SendShareTweetShare

Pathram

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.