Pathram Online
  • Home
  • NEWS
    314961

    കാവലേൽപ്പിച്ചത് കള്ളനെ തന്നെ… ലഹരി വിരുദ്ധ യൂണിറ്റ് മേധാവി ഹെറോയിനുമായി അറസ്റ്റിൽ; പിടികൂടുമ്പോൾ പ്രതിയുടെ കൈവശം 3.35 കിലോ ഹെറോയിൻ, ആറ് തോക്കുകൾ, ആറ് മൊബൈൽ ഫോണുകൾ!! സഹപ്രവർത്തകർക്കും പങ്കുള്ളതായി സംശയം, അന്വേഷണം മറ്റ് ഉദ്യോ​ഗസ്ഥരിലേക്കും

    314953

    കത്തിക്കുത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നമോ? അതോ കീർത്തനയെ നിശബ്ദയാക്കാനുള്ള നീക്കമോ? കീർത്തന അറസ്റ്റിലായതോടെ യുവാവിനു പിന്നാലെ ക്വട്ടേഷൻ സംഘം, താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി

    314957

    ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, മൃതദേ​ഹം മൂന്നു ദിവസത്തോളം ആരുമറിയാതെ വീട്ടിൽ സൂക്ഷിച്ചു, പിന്നീട് ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കയറുകൊണ്ട് കെട്ടി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു!! ഭർത്താവ് അറസ്റ്റിൽ, കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം

    314950

    ‘പൊതുശൗചാലയത്തിലെ ചുവരെഴുത്തുപോലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു; മുഖ്യധാരാ മാധ്യമങ്ങൾ തരംതാണ നിലവാരത്തിലേക്ക് പോകരുത്’; മാധ്യമ രംഗത്തെ മാറ്റങ്ങളിൽ വിമർശനവുമായി വി.ഡി. സതീശൻ

    314946

    രാത്രി 10 മണിക്ക് വിളിച്ചപ്പോൾ ഇന്ന് സുഹൃത്തിന്റെ കൂടെ താമസിക്കുന്നുവെന്ന് പറഞ്ഞു, പിന്നാലെ രണ്ടു മണിക്ക് വിളിച്ച് അവർ എന്നെ കൊല്ലും, അമ്മേ”… എന്ന് പറഞ്ഞ് നിലവിളിച്ചു… 22 കാരി ഹോം സ്റ്റേയിൽ മരിച്ച നിലയിൽ, ആൺ സുഹൃത്ത് അറസ്റ്റിൽ!! രാത്രി റൂമിൽ നിന്ന് കരച്ചിൽ കേട്ടു- ഹോം സ്റ്റേ ജീവനക്കാരുടെ മൊഴി

  • CINEMA
    314931

    ‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

    314921

    ‘രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ ഏക്കറുകൾ ചുളുവിലയ്ക്ക് വാങ്ങി’; അംബിക–രാധ കുടുംബത്തിന്റെ ആയിരം കോടിയുടെ ആസ്തി അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്തതെന്ന് ആലപ്പി അഷ്റഫ്

    314830

    “എന്നെ ചെയര്‍മാനാക്കാത്തതില്‍ പാർട്ടി അടിമകൾ വിഷമത്തിലാണ്, അവരുടെ പോസ്റ്റുകള്‍ കണ്ടാല്‍ പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും, സാരമില്ല സഖാക്കളെ സാരമില്ല”- ജോയ് മാത്യു

    314760

    ‘അശ്ലീല പരാമർശം, സ്ത്രീത്വത്തെ അപമാനിച്ചു’; അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി

    314687

    അച്ഛനെക്കുറിച്ചുള്ള വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് താന്‍ ശ്രമിക്കുന്നത്, താന്‍ ആരുടെയും മനസ് വേദനിപ്പിക്കില്ല, വിജയിയുടെ മകൻ എന്ന മേൽവിലാസം മാനസിക സമ്മര്‍ദം ഉണ്ടാക്കാറുണ്ട്- ജേസണ്‍

  • CRIME
  • SPORTS
    314859

    ‘കബഡി…കബഡി‘; ഏഷ്യൻ ഗെയിംസിൽ ഇറാനെ പൂട്ടി പൊന്ന് തൂക്കി ഇന്ത്യൻ പെൺപുലികൾ; ചരിത്രനേട്ടം, രാജ്യത്തിനിത് മൂന്നാം സ്വർണ്ണ മെഡൽ

    314751

    ‘ആ സമയത്ത് എനിക്ക് പിടിച്ചുനിൽക്കാനായില്ല, തകർന്നുപോയി; ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, എന്റെ കുട്ടികൾ അന്ന് വളരെ ചെറുതായിരുന്നു; അവർക്കുവേണ്ടിയാണ് ഞാൻ ഇന്നും ജീവിക്കുന്നത് ’; മേരി കോമിന്റെ വൈകാരിക വെളിപ്പെടുത്തൽ

    314647

    ‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ? ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവും പാക് ആരാധകനും തമ്മിലുള്ള സംഭാഷണം വൈറൽ, വീഡിയോ

    314478

    28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന

    314348

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

  • BUSINESS
    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

10,000 രൂപയെ ചൊല്ലിയുള്ള തർക്കം ചെന്നു നിന്നത് 24 കോടിയുടെ നാശനഷ്ടത്തിൽ, ചെലവായതോ 150 രൂപയുടെ പെട്രോളും രണ്ട് തീപ്പെട്ടിക്കൊള്ളിയും!! ശമ്പള കുടിശികയെ ചൊല്ലിയുള്ള തർക്കത്തിൽ ടെക്സ്റ്റൈൽ മാർക്കറ്റിന് തീയിട്ട് അക്കൗണ്ടന്റ്, തുടക്കം അപകടമെന്ന് കരുതിയ സംഭവത്തിലെ ട്വിസ്റ്റ് മനസിലായത് സിസിടിവി പരിശോധിച്ചതോടെ- അറസ്റ്റ്

by pathram desk 5
September 23, 2026
A A
10,000 രൂപയെ ചൊല്ലിയുള്ള തർക്കം ചെന്നു നിന്നത് 24 കോടിയുടെ നാശനഷ്ടത്തിൽ, ചെലവായതോ 150 രൂപയുടെ പെട്രോളും രണ്ട് തീപ്പെട്ടിക്കൊള്ളിയും!! ശമ്പള കുടിശികയെ ചൊല്ലിയുള്ള തർക്കത്തിൽ ടെക്സ്റ്റൈൽ മാർക്കറ്റിന് തീയിട്ട് അക്കൗണ്ടന്റ്, തുടക്കം അപകടമെന്ന് കരുതിയ സംഭവത്തിലെ ട്വിസ്റ്റ് മനസിലായത് സിസിടിവി പരിശോധിച്ചതോടെ- അറസ്റ്റ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

സൂറത്ത്: 10,000 രൂപയുടെ ശമ്പളക്കുടിശ്ശികയെച്ചൊല്ലിയുള്ള പകയിൽ ഒരു മുഴുവൻ ടെക്സ്റ്റൈൽ മാർക്കറ്റിനോട് പ്രതികാരം ചെയ്യാൻ ശ്രമിച്ച അക്കൗണ്ടന്റ് ഒടുവിൽ അറസ്റ്റിൽ. വെറും 150 രൂപയുടെ പെട്രോളും രണ്ട് തീപ്പെട്ടിക്കൊള്ളികളും ഉപയോഗിച്ചാണ് ഇയാൾ തീകൊളുത്തിയതെന്നാണ് ഗുജറാത്തിലെ സൂറത്ത് പോലീസ് പറയുന്നത്. അപകടമെന്ന് ആദ്യം കരുതിയ തീപിടിത്തം പിന്നീട് വൻ കുറ്റകൃത്യമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വിനോദ് പണ്ഡിറ്റ് സാവ്ലെ എന്നയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 8-9 രാത്രിയിലായിരുന്നു ഷ്യാം സാംഗിനി ടെക്സ്റ്റൈൽ മാർക്കറ്റിൽ തീപിടിത്തമുണ്ടായത്. ഒരു കടയുടെ പുറത്തുവച്ചിരുന്ന തുണിപ്പാർസലുകൾക്ക് മുഖംമൂടി ധരിച്ച ഒരാൾ തീകൊളുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. തീ അതിവേഗം പടർന്ന് കുറഞ്ഞത് 14 കടകളെ ബാധിച്ചു. ഏകദേശം 24 കോടി രൂപ വിലമതിക്കുന്ന തുണിത്തരങ്ങൾ കത്തിനശിച്ചതായി പോലീസ് അറിയിച്ചു.

അഡീഷണൽ പോലീസ് കമ്മീഷണർ (ക്രൈം) കരണരാജ് വാഘേലയുടെ വിശദീകരണമനുസരിച്ച്, സാവ്ലെ 2026 ഏപ്രിൽ മുതൽ ഏകദേശം മൂന്ന് മാസത്തോളം മാർക്കറ്റിലെ 639-ാം നമ്പർ കടയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു. അക്കൗണ്ട്സ് ജോലി ശരിയായി കൈകാര്യം ചെയ്യാൻ കഴിയാതിരുന്നതിനെ തുടർന്ന് ജൂണിൽ ഇയാൾ ജോലി ഉപേക്ഷിച്ചു.

Related Post

കാവലേൽപ്പിച്ചത് കള്ളനെ തന്നെ… ലഹരി വിരുദ്ധ യൂണിറ്റ് മേധാവി ഹെറോയിനുമായി അറസ്റ്റിൽ; പിടികൂടുമ്പോൾ പ്രതിയുടെ കൈവശം 3.35 കിലോ ഹെറോയിൻ, ആറ് തോക്കുകൾ, ആറ് മൊബൈൽ ഫോണുകൾ!! സഹപ്രവർത്തകർക്കും പങ്കുള്ളതായി സംശയം, അന്വേഷണം മറ്റ് ഉദ്യോ​ഗസ്ഥരിലേക്കും

കാവലേൽപ്പിച്ചത് കള്ളനെ തന്നെ… ലഹരി വിരുദ്ധ യൂണിറ്റ് മേധാവി ഹെറോയിനുമായി അറസ്റ്റിൽ; പിടികൂടുമ്പോൾ പ്രതിയുടെ കൈവശം 3.35 കിലോ ഹെറോയിൻ, ആറ് തോക്കുകൾ, ആറ് മൊബൈൽ ഫോണുകൾ!! സഹപ്രവർത്തകർക്കും പങ്കുള്ളതായി സംശയം, അന്വേഷണം മറ്റ് ഉദ്യോ​ഗസ്ഥരിലേക്കും

September 26, 2026
കത്തിക്കുത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നമോ? അതോ കീർത്തനയെ നിശബ്ദയാക്കാനുള്ള നീക്കമോ? കീർത്തന അറസ്റ്റിലായതോടെ യുവാവിനു പിന്നാലെ ക്വട്ടേഷൻ സംഘം, താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി

കത്തിക്കുത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നമോ? അതോ കീർത്തനയെ നിശബ്ദയാക്കാനുള്ള നീക്കമോ? കീർത്തന അറസ്റ്റിലായതോടെ യുവാവിനു പിന്നാലെ ക്വട്ടേഷൻ സംഘം, താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി

September 26, 2026
ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, മൃതദേ​ഹം മൂന്നു ദിവസത്തോളം ആരുമറിയാതെ വീട്ടിൽ സൂക്ഷിച്ചു, പിന്നീട് ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കയറുകൊണ്ട് കെട്ടി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു!! ഭർത്താവ് അറസ്റ്റിൽ, കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം

ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, മൃതദേ​ഹം മൂന്നു ദിവസത്തോളം ആരുമറിയാതെ വീട്ടിൽ സൂക്ഷിച്ചു, പിന്നീട് ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കയറുകൊണ്ട് കെട്ടി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു!! ഭർത്താവ് അറസ്റ്റിൽ, കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം

September 26, 2026
‘പൊതുശൗചാലയത്തിലെ ചുവരെഴുത്തുപോലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു; മുഖ്യധാരാ മാധ്യമങ്ങൾ തരംതാണ നിലവാരത്തിലേക്ക് പോകരുത്’; മാധ്യമ രംഗത്തെ മാറ്റങ്ങളിൽ വിമർശനവുമായി വി.ഡി. സതീശൻ

‘പൊതുശൗചാലയത്തിലെ ചുവരെഴുത്തുപോലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു; മുഖ്യധാരാ മാധ്യമങ്ങൾ തരംതാണ നിലവാരത്തിലേക്ക് പോകരുത്’; മാധ്യമ രംഗത്തെ മാറ്റങ്ങളിൽ വിമർശനവുമായി വി.ഡി. സതീശൻ

September 26, 2026

മുൻ തൊഴിലുടമ തനിക്ക് 10,000 രൂപ ശമ്പളം നൽകാനുണ്ടെന്നായിരുന്നു സാവ്ലെയുടെ ആരോപണം. ഇതിന്റെ പേരിൽ കടയുടമയെ ഒരു ‘പാഠം പഠിപ്പിക്കണം’ എന്ന ഉദ്ദേശത്തോടെയാണ് തീകൊളുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനായി അടുത്തുള്ള ഒരു ഗ്രാമത്തിലെ പെട്രോൾ പമ്പിൽ നിന്ന് ഏകദേശം 150 രൂപയുടെ പെട്രോൾ ഇയാൾ പ്ലാസ്റ്റിക് കവറിലും ഒരു കുപ്പിയിലുമായി വാങ്ങിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സെപ്റ്റംബർ 8 രാത്രി ഒമ്പതോടെ മാർക്കറ്റിനുള്ളിൽ പ്രവേശിച്ച സാവ്ലെ അഞ്ചാം നിലയിലെ പടിക്കെട്ടിനടുത്ത് ഒളിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. അർധരാത്രി 12.30ഓടെ മാർക്കറ്റ് ആളൊഴിഞ്ഞപ്പോൾ ലക്ഷ്യമിട്ട കടയിലേക്ക് ഇയാൾ പോയി.

ക്രൈം ബ്രാഞ്ച് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ മുഖം വെള്ളത്തുണികൊണ്ട് മറച്ചും തോളിൽ ബാഗുമായും ഇയാൾ മാർക്കറ്റിന്റെ ആറാം നിലയിലെത്തുന്നത് കാണാം. പരിസരം നിരീക്ഷിച്ച ശേഷം ബാഗിൽനിന്ന് പെട്രോൾ നിറച്ച കുപ്പി പുറത്തെടുത്ത് കടയ്ക്ക് പുറത്ത് വച്ചിരുന്ന തുണിപ്പെട്ടികളിലും പാർസലുകളിലും ഒഴിച്ചു.

തുടർന്ന് തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് തീകൊളുത്താൻ ശ്രമിച്ചെങ്കിലും ആദ്യ ശ്രമം പരാജയപ്പെട്ടു. രണ്ടാമത്തെ ശ്രമത്തിലാണ് തുണികൾക്ക് തീപിടിച്ചത്. തീ ആളിപ്പടരുന്നത് കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. എന്നാൽ പദ്ധതി വിജയിച്ചോ എന്ന് പരിശോധിക്കാൻ പിന്നീട് തിരിഞ്ഞുനോക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

വലിയ തോതിൽ തുണികളും പാക്കിങ് സാമഗ്രികളും ഉണ്ടായിരുന്നതിനാൽ തീ വളരെ വേഗത്തിൽ പടർന്നു. നിരവധി കടകളിലേക്ക് തീ പടർന്നതോടെ അഗ്നിരക്ഷാസേന മണിക്കൂറുകളെടുത്താണ് തീയണച്ചതെന്ന് പോലീസ് അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് സരോലി പൊലീസ് അജ്ഞാതനായ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് സൂറത്ത് പോലീസിന്റെ ‘വിശ്വാസ് പ്രോജക്ട് ഫേസ്-2’യുടെ ഭാഗമായി സ്ഥാപിച്ചിരുന്ന നിരവധി സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ച് പരിശോധിച്ചു. മാർക്കറ്റിൽ ഇയാൾ പ്രവേശിച്ച സമയം മുതൽ പുറത്തേക്ക് രക്ഷപ്പെട്ടതുവരെയുള്ള യാത്രാ വിവരങ്ങൾ വിവിധ ക്യാമറകളിലെ ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് പൊലീസ് പുനർനിർമിച്ചു.

ഇതോടെയാണ് ദിൻഡോളിയിലെ ബിലിപത്ര റെസിഡൻസിയിലെ താമസക്കാരനായ സാവ്ലെയിലേക്ക് അന്വേഷണം എത്തിയത്. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതും എഫ്ഐആർ രജിസ്റ്റർ ചെയ്തതും അറിഞ്ഞതോടെ സാവ്ലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഭാര്യയെയും കുട്ടിയെയും കൂട്ടി സൂറത്ത് വിട്ടതായാണ് പൊലീസ് പറയുന്നത്. ആദ്യം രാജസ്ഥാനിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിലെത്തിയ ഇയാൾ പിന്നീട് അയോധ്യയിലേക്ക് പോയി.

സൂറത്തിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ദിൻഡോളിയിലെ ഫ്ലവർ ഗാർഡന് സമീപത്തുവച്ചാണ് ക്രൈം ബ്രാഞ്ച് സംഘം സാവ്ലെയെ അറസ്റ്റ് ചെയ്തത്. അനധികൃതമായി ഇളവായി പെട്രോൾ നൽകിയതെങ്ങനെയെന്നും പെട്രോൾ പമ്പ് നിയമങ്ങൾ പാലിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പമ്പിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സാവ്ലെയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. തീകൊളുത്താനുള്ള പദ്ധതി ഇയാൾ ഒറ്റയ്ക്കാണോ ആസൂത്രണം ചെയ്തതെന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

Tags: arrestfire
SendShareTweetShare

pathram desk 5

Next Post
പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, പിന്നാലെ ലൈം​ഗികാതിക്രമം, 56കാരന് മൂന്ന് വർഷം കഠിനതടവിനും 10,000 രൂപ പിഴയും

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഗുരുതരമായി പരിക്കേറ്റ 52കാരി മരിച്ചു; മണ്ണാർക്കാട് നിന്ന് വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു; മുന്നറിയിപ്പ് നൽകിയിട്ടും ആനയെ കാണാനായി ഭവാനിപ്പുഴയിൽ ഇറങ്ങിയതിനു പിന്നാലെയാണ് അപകടം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.