Pathram Online
  • Home
  • NEWS
    314085

    റാ​ഗിങ്ങിന് കുപ്രസിദ്ധമായ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര പീഡനം!! പടിക്കെട്ടിൽ തടഞ്ഞുനിർത്തി ഒരു കുട്ടിയുടെ കൈ പിന്നിലേക്ക് തിരിച്ചൊടിച്ചു, കരണത്ത് തല്ലി, മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു… 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, 4 പേർക്ക് സസ്പെൻഷൻ

    314082

    സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

    314075

    ‘ഒരു ചർച്ച പോലും നടത്താതെ എടുത്ത തീരുമാനം; പൊതു വിദ്യാഭ്യാസത്തെ പിന്നോട്ടടിക്കുമെന്നതിൽ സംശയമില്ല; വിദ്യാർഥികളുടെ ഭാവി പരിഗണിക്കാതെയുള്ള നീക്കം‘: മിനിമം മാർക്ക് ഒഴിവാക്കലിനെതിരെ വി ശിവൻകുട്ടി

    314076

    കനത്ത മഴയെ തുടർന്ന് ഷെഡ്ഡിലേക്ക് മാറി, പിന്നാലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരുക്ക്

    314071

    ‘കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കരുത്; വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ല; കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാർ നയം‘: മന്ത്രി റോജി എം. ജോൺ

  • CINEMA
    314044

    ‘രേണുവിന്റെ നില വളരെ ഗുരുതരം’; ഐസിയുവിൽ ചികിത്സയിൽ, പ്രാർഥനാ സഹായം അഭ്യർഥിച്ച് ശാരിക

    313904

    ഒന്നാം പ്രതി സംവിധായകൻ സനൽ കുമാർ ശശിധരൻ, രണ്ടാം പ്രതി സാജൻ സ്കറിയ, മൂന്നാം പ്രതി മെറ്റ!! മഞ്ജു വാര്യരുടെ മാനനഷ്ടക്കേസിൽ വിലക്കേർപ്പെടുത്തി കോടതി, പോസ്റ്റുകൾ പിൻവലിക്കണം!! 30ന് കോടതിയിലെത്തി വിശദീകരണം നൽകാൻ നിർദേശം, പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നിർദേശം

    313882

    ‘ഷർട്ടിന്റെ ബട്ടൻസ് ഇടാതെ ആക്ഷൻ സീൻ ചെയ്യാന്‍ പറഞ്ഞു, വസ്ത്രം അഴിയുമെന്ന് പറഞ്ഞപ്പോള്‍ ബ്രായും അടിവസ്ത്രവും മാത്രം ധരിച്ച് ചെയ്തൂടേയെന്ന് ചോദിച്ചു”, നാല‌ഞ്ച് സിനിമകളില്‍ പൂര്‍ണ നഗ്നയായി അഭിനയിച്ചതോടെ താന്‍ എന്തും ചെയ്യുമെന്ന് അവര്‍ കരുതി, ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ആപ്തെ

    313895

    ‘നിരന്തരം അപമാനിക്കുന്നു‘; സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ രം​ഗത്ത്; എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

    313883

    ‘യൂട്യൂബ് വ്ളോഗിംഗ് അവസാനിപ്പിച്ചാലോ എന്നൊരു തോന്നൽ; എടുത്തുവെച്ചിരിക്കുന്ന പഴയ വ്ലോഗുകളെല്ലാം പൂർത്തിയാക്കി അപ്‌ലോഡ് ചെയ്ത ശേഷം നിർത്തിയേക്കാമെന്ന് ആലോചിക്കുന്നു’; സൗഭാഗ്യ വെങ്കിടേഷ്

  • CRIME
  • SPORTS

    314047

    ‘അത്ര പോര; ആവശ്യമായ ടെക്നിക്കില്ല’; ടെസ്റ്റ് ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശി തിളങ്ങില്ലെന്ന് മോണ്ടി പനേസർ; മൈക്കൽ ക്ലാർക്കിന് ഭിന്നാഭിപ്രായം

    314026

    വനിതാ ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ ഒന്നടിക്കാൻ പോലും സമ്മതിക്കാതെ ടീം ഇന്ത്യ (19-0)!! ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കോർഡുമായി ദീപിക, ആ സ്റ്റിക്കിൽ നിന്ന് മാത്രം പിറന്നത് 8 ​ഗോളുകൾ

    313968

    ഏഷ്യൻ ഗെയിംസിൽ കോഴിക്കോട് തിരുവമ്പാടിക്കാരി വിദർശ വെടിവച്ച് വീഴ്ത്തിയത് വെള്ളി മെഡൽ ; ഷൂട്ടിങിൽ മെഡൽ നേടുന്ന ആദ്യ മലയാളി

    313851

    ജഴ്‌സിയുടെ വലിപ്പം ശരിയായില്ല; ഏഷ്യൻ ഗെയിംസിന് പുറപ്പെടാനിരിക്കെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം വെട്ടിലായി; പരാതി അറിയിച്ച് ബിസിസിഐ

  • BUSINESS
    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

    313317

    ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

തെരഞ്ഞെടുപ്പിൽ കോളനിയിൽനിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല, വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വച്ച് ബിജെപി കൗൺസിലർ!! ഡ്രെയിനേജ് നിർമാണം തടയാൻ ശ്രമം, ഓടിച്ചിട്ട് തല്ലി, കോളറിന് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് നേരെ പോലീസ് സ്റ്റേഷനിലെത്തിച്ച് സ്ത്രീകൾ… വസ്ത്രം വലിച്ചുകീറി, മുടിയിൽ പിടിച്ച് മർദിക്കാനും ബിജെപി കൗൺസിലർ ശ്രമിച്ചെന്ന് ആരോപണം

by pathram desk 5
September 20, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാമിലിയിൽ ഡ്രെയിനേജ് നിർമാണം തടയാൻ ശ്രമിച്ച നഗരസഭാ കൗൺസിലറും ജില്ലാ ഭാരവാഹിയുമായ ബിജെപി നേതാവിനെ നാട്ടുകാർ റോഡിലിട്ട് മർദിച്ചു. ഒരു സ്ത്രീ കൗൺസിലറുടെ കോളറിന് കുത്തിപ്പിടിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഷാമിലി നഗരസഭയിലെ വാർഡ് 16-ലെ കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ അനിൽ ഉപാധ്യായക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ദയാനന്ദ് നഗർ വാർഡ് 16ലെ കൗൺസിലർ അനിൽ ഉപാധ്യായയ്ക്കാണ് മർദനമേറ്റത്. ഒരു സ്ത്രീ കൗൺസിലറുടെ കോളറിൽ പിടിച്ച് വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പിന്നിൽ ഒരു വയോധികൻ കൗൺസിലറെ മർദിക്കുന്നതും വീഡിയോയിൽ കാണാം.

ശനിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ഡ്രെയിനേജ് നിർമാണവുമായി ബന്ധപ്പെട്ടാണ് പ്രദേശവാസികളും കൗൺസിലറും തമ്മിൽ തർക്കമുണ്ടായത്. വെള്ളിയാഴ്ച രാത്രി കരാറുകാരൻ ഡ്രെയിനേജ് നിർമാണത്തിനായി എത്തിയിരുന്നെങ്കിലും അനിൽ ഉപാധ്യായ ജോലി തടഞ്ഞിരുന്നു. ഡ്രെയിനേജ് നിർമിച്ചാൽ പിന്നിലെ റോഡിൽ വെള്ളക്കെട്ടുണ്ടാകുമെന്നായിരുന്നു കൗൺസിലറുടെ വാദം. ഇതോടെ പ്രദേശവാസികൾ പ്രതിഷേധത്തിലായി.

ശനിയാഴ്ച രാവിലെ അനിൽ ഉപാധ്യായ നഗരസഭാ ഓഫീസിലെത്തിയതോടെയാണ് തർക്കം വീണ്ടും രൂക്ഷമായത്. നഗരസഭാ ചെയർമാൻ അരവിന്ദ് സംഗലിന്റെ സാന്നിധ്യത്തിൽ ഡ്രെയിനേജ് നിർമാണത്തെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ചർച്ചയ്ക്ക് ശേഷം കൗൺസിലർ നഗര പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ പ്രദേശവാസികൾ പിന്നാലെയെത്തുകയും റോഡിൽവച്ച് വളഞ്ഞ് മർദിക്കുകയുമായിരുന്നു എന്നാണ് ആരോപണം.

Related Post

റാ​ഗിങ്ങിന് കുപ്രസിദ്ധമായ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര പീഡനം!! പടിക്കെട്ടിൽ തടഞ്ഞുനിർത്തി ഒരു കുട്ടിയുടെ കൈ പിന്നിലേക്ക് തിരിച്ചൊടിച്ചു, കരണത്ത് തല്ലി, മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു… 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, 4 പേർക്ക് സസ്പെൻഷൻ

റാ​ഗിങ്ങിന് കുപ്രസിദ്ധമായ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര പീഡനം!! പടിക്കെട്ടിൽ തടഞ്ഞുനിർത്തി ഒരു കുട്ടിയുടെ കൈ പിന്നിലേക്ക് തിരിച്ചൊടിച്ചു, കരണത്ത് തല്ലി, മറ്റൊരു കുട്ടിയുടെ കാല് ചവിട്ടിയൊടിച്ചു… 14 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്, 4 പേർക്ക് സസ്പെൻഷൻ

September 20, 2026
സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

September 20, 2026
‘ഒരു ചർച്ച പോലും നടത്താതെ എടുത്ത തീരുമാനം; പൊതു വിദ്യാഭ്യാസത്തെ പിന്നോട്ടടിക്കുമെന്നതിൽ സംശയമില്ല; വിദ്യാർഥികളുടെ ഭാവി പരിഗണിക്കാതെയുള്ള നീക്കം‘: മിനിമം മാർക്ക് ഒഴിവാക്കലിനെതിരെ വി ശിവൻകുട്ടി

‘ഒരു ചർച്ച പോലും നടത്താതെ എടുത്ത തീരുമാനം; പൊതു വിദ്യാഭ്യാസത്തെ പിന്നോട്ടടിക്കുമെന്നതിൽ സംശയമില്ല; വിദ്യാർഥികളുടെ ഭാവി പരിഗണിക്കാതെയുള്ള നീക്കം‘: മിനിമം മാർക്ക് ഒഴിവാക്കലിനെതിരെ വി ശിവൻകുട്ടി

September 20, 2026
കനത്ത മഴയെ തുടർന്ന് ഷെഡ്ഡിലേക്ക് മാറി, പിന്നാലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരുക്ക്

കനത്ത മഴയെ തുടർന്ന് ഷെഡ്ഡിലേക്ക് മാറി, പിന്നാലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരുക്ക്

September 20, 2026

നഗരസഭാ ചെയർമാന്റെ പ്രേരണയിലാണ് തന്നെ മർദിച്ചതെന്നാണ് കൗൺസിലറുടെ ആരോപണം. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്കെതിരെ അനിൽ ഉപാധ്യായ പരാതി നൽകി. നഗരസഭാ ചെയർമാൻ അരവിന്ദ്, രാജ്കുമാർ ശർമ എന്ന വൈദ്യ്ജി, ഹർഷ്, ബാരു, അർച്ചന ശർമ, അമരേഷ് എന്നിവരാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്.

അതേസമയം, കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രദേശത്തെ സ്ത്രീകളും നാട്ടുകാരും ഉന്നയിക്കുന്നത്. കൗശാംബി വിഹാർ പ്രദേശത്ത് ഏകദേശം രണ്ട് വർഷമായി ഡ്രെയിനേജിന്റേയും വെള്ളക്കെട്ടിന്റെയും പ്രശ്നം നിലനിൽക്കുകയാണെന്നും പലതവണ കൗൺസിലറോട് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നും അവർ ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ കോളനിയിൽനിന്ന് പിന്തുണ ലഭിക്കാത്തതിന്റെ പേരിൽ കൗൺസിലർ വികസന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചിരുന്നുവെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. തുടർന്ന് എംഎൽഎയെയും നഗരസഭാ ചെയർമാനെയും സമീപിച്ചതോടെയാണ് ഡ്രെയിനേജിന്റേയും റോഡിന്റെയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നാണ് നാട്ടുകാരുടെ വാദം.

സെപ്റ്റംബർ 19ന് നഗരസഭാ എക്സിക്യൂട്ടീവ് ഓഫീസർ, ചെയർമാൻ, ജൂനിയർ എൻജിനീയർ എന്നിവരെ അറിയിക്കാതെയാണ് അനിൽ ഉപാധ്യായ നിർമാണ പ്രവർത്തനം തടയാൻ ശ്രമിച്ചതെന്നും പ്രദേശവാസികൾ ആരോപിച്ചു. ഇതുസംബന്ധിച്ച് പരാതി നൽകാൻ കോളനിയിലെ സ്ത്രീകൾ നഗരസഭാ ചെയർമാനെ കാണാനെത്തിയപ്പോൾ അനിൽ ഉപാധ്യായയും ചില അനുയായികളും അവിടെ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്.

ഡ്രെയിനേജ് നിർമാണം തടസപ്പെടുത്തരുതെന്ന് കൗൺസിലറോട് ആവശ്യപ്പെട്ടതായി സ്ത്രീകൾ പറഞ്ഞു. രണ്ട് വർഷമായി പ്രദേശവാസികൾ വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുകയാണെന്നും ഡ്രെയിനേജ് നിർമാണം പൂർത്തിയായാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നുമാണ് അവർ കൗൺസിലറെ അറിയിച്ചതെന്നും സ്ത്രീകൾ പറയുന്നു.

അതേസമയം ചർച്ചയ്ക്കിടെ അനിൽ ഉപാധ്യായ പ്രകോപിതനായി അസഭ്യമായി സംസാരിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ഒരു സ്ത്രീ ആരോപിച്ചു. വസ്ത്രം വലിച്ചുകീറാനും മുടിയിൽ പിടിച്ച് മർദിക്കാനും ശ്രമിച്ചെന്നും കൗൺസിലർ എല്ലാവരെയും വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞു.

ഇതിന് പിന്നാലെ അനിൽ ഉപാധ്യായ അവിടെനിന്ന് പോകാൻ ശ്രമിച്ചപ്പോൾ സ്ത്രീകളും വാർഡിലെ ചില നാട്ടുകാരും അദ്ദേഹത്തെ പിന്തുടർന്ന് റോഡിലെത്തി. തുടർന്ന് അദ്ദേഹത്തെ പിടികൂടി ഷാംലി സിറ്റി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് സ്ത്രീകളുടെ വിശദീകരണം.

അനിൽ ഉപാധ്യായയ്ക്കെതിരെ നേരത്തെയും സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും പരാതിയിൽ സ്ത്രീകൾ അവകാശപ്പെട്ടു. അതേസമയം ഷാമിലി നഗരസഭയിലെ കൗശാംബി വിഹാർ വാർഡിൽ ഡ്രെയിനേജ് സംവിധാനമില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് വർഷമായി രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. അടുത്തിടെ നഗരസഭ ഇവിടെ റോഡും ഡ്രെയിനേജും നിർമിക്കുന്നതിനുള്ള അനുമതി നൽകി. തുടർന്ന് വെള്ളിയാഴ്ച രാത്രി കരാറുകാരൻ പണി തുടങ്ങാൻ എത്തിയപ്പോൾ, അശാസ്ത്രീയമായ നിർമാണം കാരണം പ്രദേശത്തെ മറ്റ് വഴികളിൽ വെള്ളം കെട്ടിക്കിടക്കുമെന്ന് കാണിച്ച് കൗൺസിലർ അനിൽ ഉപാധ്യായ നിർമാണപ്രവൃത്തി തടഞ്ഞത്.

സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോയെടുക്കാനായി ആൽപ്പാറ വ്യൂ പോയിന്റിലെത്തി, മടങ്ങുന്നതിനിടെ പാറയിലൂടെ ഇറങ്ങാൻ ശ്രമം, തെന്നിവീണ് യുവാവിന് ദാരുണാന്ത്യം

Tags: bjpcouncilor-assaultedupwaterlogging-problem
SendShareTweetShare

pathram desk 5

Next Post
‘കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കരുത്; വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ല; കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാർ നയം‘: മന്ത്രി റോജി എം. ജോൺ

‘കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കരുത്; വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ല; കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാർ നയം‘: മന്ത്രി റോജി എം. ജോൺ

കുടുംബ വീട് ഒഴിഞ്ഞുകൊടുത്തില്ല, മദ്യപിച്ചെത്തി മാതൃ സഹോദരിയെ ഓടമടലു വെട്ടി അടിച്ചു, 75 കാരിയുടെ തലയ്ക്കും ദേഹമാസകലും അടിയേറ്റു, വാരിയെല്ലിന് പൊട്ടൽ, തടയാൻ ശ്രമിച്ച അമ്മയേയും തല്ലി!! അറസ്റ്റിലായ മധു ഭാ​ര്യയുടെ അസ്വഭാവിക മരണത്തിലും പ്രതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.