BREAKING NEWS തെരഞ്ഞെടുപ്പിൽ കോളനിയിൽനിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല, വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വച്ച് ബിജെപി കൗൺസിലർ!! ഡ്രെയിനേജ് നിർമാണം തടയാൻ ശ്രമം, ഓടിച്ചിട്ട് തല്ലി, കോളറിന് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് നേരെ പോലീസ് സ്റ്റേഷനിലെത്തിച്ച് സ്ത്രീകൾ… വസ്ത്രം വലിച്ചുകീറി, മുടിയിൽ പിടിച്ച് മർദിക്കാനും ബിജെപി കൗൺസിലർ ശ്രമിച്ചെന്ന് ആരോപണം by pathram desk 5 September 20, 2026