Pathram Online
  • Home
  • NEWS
    313340

    ‘മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ട് യുവാക്കൾ സമീപിച്ചു; വാർത്ത കൊടുക്കണമെന്ന് പറഞ്ഞു‘: വിവാദ പ്രസ്താവന; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ പേരിൽ കേസെടുക്കാൻ നിർദേശം നൽകി സിറ്റി പൊലീസ് കമ്മിഷണർ

    313334

    “നീ എന്ത് വേണമെങ്കിലും ചെയ്തോ, ഞാൻ ചാവില്ല, വണ്ടി നിർത്ത്”, കാമുകന്‍ മറ്റൊരു യുവതിക്കൊപ്പം, ആക്രോശിച്ച് ചാടിയടുത്ത യുവതിയെ കാറിടിച്ചിട്ട് യുവാവ്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

    313323

    2035-ഓടെ കുടുംബ ബിസിനസുകൾ പ്രൊഫഷണൽ മാനേജ്‌മെന്റിലേക്ക് വഴിമാറും: റിപ്പോർട്ട്

    313317

    ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

  • CINEMA
    313270

    ‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക

    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

  • CRIME
  • SPORTS
    313239

    ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും…

    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

  • BUSINESS

    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by Pathram
September 16, 2026
A A
2035-ഓടെ കുടുംബ ബിസിനസുകൾ പ്രൊഫഷണൽ മാനേജ്‌മെന്റിലേക്ക് വഴിമാറും: റിപ്പോർട്ട്

കൊച്ചിയിൽ നടന്ന സി.ഐ.ഐ (CII) ഫാമിലി ബിസിനസ് കോൺക്ലേവ് 2026-ൽ വെച്ച് 'കെ.പി.എം.ജി ഗ്ലോബൽ ഫാമിലി ബിസിനസ് റിപ്പോർട്ട് 2026' പ്രകാശനം ചെയ്തപ്പോൾ. (ഇടത്തുനിന്ന്) ഗൗതം ലോകാണ്ഡെ, നവാസ് മീരാൻ, വിവേക് കൃഷ്ണ ഗോവിന്ദ്, ഫിറോസ് മീരാൻ, സി.കെ. കുമാരവേൽ, ഡോ. കെ. ഇളങ്കോവൻ ഐ.എ.എസ് (റിട്ട.), ജോസഫ് എം. കല്ലിവയലിൽ, വർഗ്ഗീസ് ആലുക്കാസ്, വി.കെ.സി. റസാഖ്, ഡി. നാഗനാഥൻ എന്നിവർ സമീപം.

Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: അടുത്ത പതിറ്റാണ്ടോടെ രാജ്യത്തെ കുടുംബ ബിസിനസ് രംഗത്ത് കാതലായ മാറ്റങ്ങൾക്ക് സാധ്യതയെന്ന് കെ.പി.എം.ജി. (KPMG) ഗ്ലോബൽ ഫാമിലി ബിസിനസ് റിപ്പോർട്ട്. നിലവിൽ 49 ശതമാനമുള്ള കുടുംബ നിയന്ത്രിത ബിസിനസുകളുടെ വിഹിതം 2035-ഓടെ 12 ശതമാനമായി ചുരുങ്ങുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . ബിസിനസുകളുടെ വ്യാപ്തി വർദ്ധിക്കുന്നതും പ്രവർത്തനങ്ങൾ കൂടുതൽ സങ്കീർണ്ണവും ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതുമാണ് പ്രൊഫഷണൽ മാനേജ്‌മെന്റിലേക്ക് മാറാൻ ഇത്തരം സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്.

കൊച്ചിയിൽ സംഘടിപ്പിച്ച സി.ഐ.ഐ. (CII) ഫാമിലി ബിസിനസ് കോൺക്ലേവിലാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചർച്ചയായത്. ‘പാരമ്പര്യം നിലനിർത്താം, ലക്ഷ്യബോധത്തോടെ വളരാം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ വ്യവസായ പ്രൊമോട്ടർമാർ, പുതിയ തലമുറയിലെ സംരംഭകർ, നിക്ഷേപകർ എന്നിവർ പങ്കെടുത്തു.

കുടുംബ ബിസിനസുകളിൽ പ്രൊഫഷണലൈസേഷൻ കൊണ്ടുവരുന്നത് കുടുംബത്തിന്റെ സ്വാധീനം കുറയ്ക്കാനല്ലെന്നും, ഭരണനിർവ്വഹണത്തിൽ കൂടുതൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കാനാണെന്നും കോൺക്ലേവ് വിലയിരുത്തി.

Related Post

‘മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ട് യുവാക്കൾ  സമീപിച്ചു; വാർത്ത കൊടുക്കണമെന്ന് പറഞ്ഞു‘:  വിവാദ പ്രസ്താവന; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ പേരിൽ  കേസെടുക്കാൻ നിർദേശം നൽകി സിറ്റി പൊലീസ് കമ്മിഷണർ

‘മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ട് യുവാക്കൾ സമീപിച്ചു; വാർത്ത കൊടുക്കണമെന്ന് പറഞ്ഞു‘: വിവാദ പ്രസ്താവന; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ പേരിൽ കേസെടുക്കാൻ നിർദേശം നൽകി സിറ്റി പൊലീസ് കമ്മിഷണർ

September 16, 2026
“നീ എന്ത് വേണമെങ്കിലും ചെയ്തോ, ഞാൻ ചാവില്ല, വണ്ടി നിർത്ത്”, കാമുകന്‍ മറ്റൊരു യുവതിക്കൊപ്പം, ആക്രോശിച്ച് ചാടിയടുത്ത യുവതിയെ കാറിടിച്ചിട്ട് യുവാവ്

“നീ എന്ത് വേണമെങ്കിലും ചെയ്തോ, ഞാൻ ചാവില്ല, വണ്ടി നിർത്ത്”, കാമുകന്‍ മറ്റൊരു യുവതിക്കൊപ്പം, ആക്രോശിച്ച് ചാടിയടുത്ത യുവതിയെ കാറിടിച്ചിട്ട് യുവാവ്

September 16, 2026
തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

September 16, 2026
‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

September 16, 2026

പുതിയ തലമുറയ്ക്ക് വഴികാട്ടണം

ഉടമസ്ഥാവകാശം വെറുതെ കൈമാറുന്നതിലുപരി, ഉത്തരവാദിത്തവും സംരംഭകത്വ മികവും അടുത്ത തലമുറയ്ക്ക് പകർന്നുനൽകുന്നതാകണം പിന്തുടർച്ചാവകാശ മര്യാദകളെന്ന് വക്താക്കൾ അഭിപ്രായപ്പെട്ടു. സ്ഥാപകരുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുമ്പോൾ തന്നെ, പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ തലമുറയ്ക്ക് സ്വാതന്ത്ര്യം നൽകണം.

കുടുംബത്തിന് പുറത്തുനിന്നുള്ള കഴിവുറ്റ പ്രൊഫഷണലുകളെ ആകർഷിക്കുക എന്നതാണ് കുടുംബ ബിസിനസുകൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കെ.പി.എം.ജി. റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നാടൻ വേരുകളിൽ നിന്ന് ആഗോള തലത്തിലേക്ക്

പ്രാദേശിക തലത്തിൽ തുടങ്ങി ആഗോള തലത്തിലേക്ക് വളരുമ്പോൾ കുടുംബ ബിസിനസുകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാനും മിൽക്കി മിസ്റ്റ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സതീഷ് കുമാറും സംസാരിച്ചു.

“പ്രാദേശികമായ വേരുകളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ആഗോളതലത്തിൽ ബിസിനസ് വ്യാപിപ്പിക്കാൻ കുടുംബ സംരംഭങ്ങൾക്ക് കഴിയും. വ്യവസായ അന്തരീക്ഷത്തിലും വിപണിയിലും വരുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ട് തലമുറമാറ്റം കൃത്യമായി ആസൂത്രണം ചെയ്യുകയാണ് ഇതിന് പ്രധാനം,” ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ ചൂണ്ടിക്കാട്ടി.

ഇൻകെൽ മാനേജിംഗ് ഡയറക്ടറും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഡോ. കെ. ഇളങ്കോവൻ ഐ.എ.എസ്. (റിട്ട.) കോൺക്ലേവ് ഉദ്ഘാടനം ചെയ്തു.’സക്‌സഷൻ പ്ലാനിംഗ്’ ചർച്ചയിൽ സന്തോഷ് കുമാർ (ഹാരിസൺസ് മലയാളം), പ്രകാശ് പട്ടാഭിരാമൻ (കല്യാൺ സിൽക്സ്), റമീസ് മൊയ്തു (കേരള റോഡ്‌വേസ്), സാറ ജേക്കബ് (ട്രൈൻ ഹോൾഡിംഗ്സ്) തുടങ്ങിയവർ പങ്കെടുത്തു. വിവേക് കൃഷ്ണ ഗോവിന്ദ് മോഡറേറ്ററായിരുന്നു.

‘നെക്സ്റ്റ് ജെൻ ലീഡർഷിപ്പ്’ സുസന്ന മുത്തൂറ്റ് (മുത്തൂറ്റ് ഹൗസിംഗ്), അമുധവല്ലി രംഗനാഥൻ (കവിൻകെയർ), എ ആർ ആരതി വർമ (വർമ ഹോംസ്) എന്നിവർ ആശയങ്ങൾ പങ്കുവെച്ചു.

ഫാമിലി ഡൈനാമിക്‌സും സാമ്പത്തിക ഭാവിയും എന്ന വിഷയത്തിലെ ചർച്ചയിൽ മിഥുൻ കെ. ചിറ്റിലപ്പിള്ളി (വി-ഗാർഡ്), അരുൺ കെ. ചിറ്റിലപ്പിള്ളി (വണ്ടർലാ), അഖിലേഷ് അഗർവാൾ (അക്യുമെൻ ക്യാപിറ്റൽ) എന്നിവർ പങ്കെടുത്തു.

സി.ഐ.ഐ. കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ജോസഫ് എം. കല്ലുവയലിൽ, നുവാമ ഗ്രൂപ്പ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് കോ-ഹെഡ് രാജീവ് വർമ്മ, നാച്ചുറൽസ് സലൂൺ കൺവീനർ സി.കെ. കുമാരവേൽ എന്നിവരും സംസാരിച്ചു.

Tags: businessKPMGNews
SendShareTweetShare

Pathram

Next Post
തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

“നീ എന്ത് വേണമെങ്കിലും ചെയ്തോ, ഞാൻ ചാവില്ല, വണ്ടി നിർത്ത്”, കാമുകന്‍ മറ്റൊരു യുവതിക്കൊപ്പം, ആക്രോശിച്ച് ചാടിയടുത്ത യുവതിയെ കാറിടിച്ചിട്ട് യുവാവ്

"നീ എന്ത് വേണമെങ്കിലും ചെയ്തോ, ഞാൻ ചാവില്ല, വണ്ടി നിർത്ത്", കാമുകന്‍ മറ്റൊരു യുവതിക്കൊപ്പം, ആക്രോശിച്ച് ചാടിയടുത്ത യുവതിയെ കാറിടിച്ചിട്ട് യുവാവ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.