BREAKING NEWS

ഇവനെയൊക്കെ അപ്പനെന്ന് വിളിക്കണോ? ഭാര്യയെ ഇറക്കിവിട്ടു, ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് മക്കളെ പൊട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം, മരണം മുന്നിൽ കണ്ട് നിന്നത് രണ്ടും അഞ്ചും വയസുള്ള കുരുന്നുകൾ!! ഒരു മണിക്കൂറോളം അനുനയിപ്പിക്കാൻ പോലീസ് നടത്തിയ ശ്രമം വിലപ്പോയില്ല, പിന്നാലെ കീഴടക്കിയത് ബലപ്രയോ​ഗത്തിലൂടെ

· · 1 min read
Share: Copied!

കോഴിക്കോട്: രണ്ട് മക്കളെ തീകൊളുത്തി കൊല്ലാനുള്ള പിതാവിന്റെ ശ്രമം പരാജയപ്പെടുത്തി കുന്നമംഗലം പോലീസ്. കുന്നമംഗലം കമ്പനി മുക്കിലുള്ള ഈഗിൾ പ്ലാൻറേഷൻ നഗറിലെ വീട്ടിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് നാടിനെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ സംഭവമുണ്ടായത്.

വിപിൻ ലാൽ എന്നയാളാണ് ഭാര്യയെ പിടിച്ച വീട്ടിൽ നിന്ന് ഇറക്കിവിട്ട് രണ്ട് മക്കളെ ഡീസൽ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിനായി ഇയാൾ ഗ്യാസ് സിലിണ്ടറും തുറന്നിട്ടിരുന്നു. അഞ്ചും രണ്ടും വയസുള്ള കുട്ടികളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് വിവരമറിഞ്ഞ പോലീസ് പട്രോളിംഗിലുണ്ടായിരുന്ന പോലീസുകാർക്ക് വിവരം നൽകുകയും അവർ വീട്ടിലെത്തുകയുമായിരുന്നു. ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

ഒരു മണിക്കൂറാളം പോലീസ് ഇയാളുമായി സംസാരിച്ചു. എന്നിട്ടും വഴങ്ങിയില്ല. തുടർന്ന് വിപിൻ ലാലിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.

“സൂര്യ, അജിത്ത്, വിക്രം, കമൽ എന്നിവരേക്കാളൊക്കെ ഭംഗിയായാണ് അയാള്‍ അഭിനയിച്ചത്, ഒരു ഓസ്കർ അവാർഡ് തന്നെ നൽകണം”, ജയം രവിക്കെതിരെ ഭാര്യ ആരതി

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026