Pathram Online
  • Home
  • NEWS
    313126

    ‘അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു, കയ്യും കാലും പിടിച്ച് രക്ഷപ്പെട്ടു; ഒരു പെണ്ണായതുകൊണ്ട് മാത്രമാണ് എനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’; താലിബാൻ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമയുടെ കുറിപ്പ്

    313125

    സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ പലപ്പോഴും പാർട്ടിയെ പ്രതിരോധത്തിലാക്കി, ജനങ്ങളെ കൈകാര്യം ചെയ്ത രീതി ശരിയല്ല!! നയിച്ച മൂന്ന് തെരഞ്ഞെടുപ്പുകളും അമ്പേ പരാജയം, ഉണർന്നു പ്രവർത്തിച്ചില്ല, – എംവി ​ഗോവിന്ദന് ശാസന

    313121

    ‘ഒരു നിവൃത്തിയുമില്ല’, കൂടുതൽ വൈദ്യുതി വാങ്ങിയേ പറ്റൂ; അടുത്ത മാസത്തേക്ക് 600 മെഗാവാട്ടിനുള്ള ടെണ്ടർ വിളിച്ചു

    313119

    എനിക്ക് ഈ വിവാഹത്തിന് താൽപര്യമില്ല, വീ‌ട്ടുകാരോട് പറഞ്ഞിട്ടും നിർബന്ധിക്കുന്നു!! വിവാഹത്തിന് മിനിറ്റുകൾ മാത്രം ബാക്കി, മണ്ഡപത്തിൽ കയറുന്നതിനു മുൻപ് പോലീസിനെ വിളിച്ച് സ്വന്തം വിവാഹം മുടക്കി 19 കാരി… യുവതിയെ വിവാഹമണ്ഡപത്തിൽ ഉപേക്ഷിച്ച് മാതാപിതാക്കളും ബന്ധുക്കളും

    313116

    ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്ന പരാതി;കോട്ടയം മെഡിക്കൽ കോളേജിനെതിരെ പൊലീസ് കേസ്

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഗീതു മോഹൻദാസ്–യഷ് ചിത്രം ‘ടോക്സിക്കി’ ലെ ആദ്യ ഗാനം ‘തബാഹി’യുടെ ഔദ്യോഗിക മ്യൂസിക് വീഡിയോ പുറത്തിറങ്ങി

by PathramDesk6
July 9, 2026
A A
ഗീതു മോഹൻദാസ്–യഷ് ചിത്രം ‘ടോക്സിക്കി’ ലെ ആദ്യ ഗാനം ‘തബാഹി’യുടെ ഔദ്യോഗിക മ്യൂസിക് വീഡിയോ പുറത്തിറങ്ങി
Share on WhatsAppShare on FacebookShare on TwitterShare on Telegram

‘തബാഹി’യുടെ ഓഡിയോ പതിപ്പിന്റെ വൻ വിജയത്തിന് പിന്നാലെ, ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തിലെ ആദ്യ മ്യൂസിക് വീഡിയോയുമായി കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും, ഔദ്യോഗിക മ്യൂസിക് പാർട്ണറായ സീ മ്യൂസിക് കമ്പനിയും എത്തുന്നു

8 ജൂലൈ 2026: ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘തബാഹി’ യുടെ ഔദ്യോഗിക മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ഓഡിയോ റിലീസിന് പിന്നാലെ വൻ സ്വീകാര്യത നേടിയ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിനായി കാത്തിരുന്ന ആരാധകർക്ക് ഏറെ പ്രതീക്ഷയുണർത്തുന്ന അനുഭവമാണ് ഈ മ്യൂസിക് വീഡിയോ സമ്മാനിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക മ്യൂസിക് പാർട്ണറായ സീ മ്യൂസിക് കമ്പനിക്കൊപ്പം അണിയറപ്രവർത്തകർ അവതരിപ്പിക്കുന്ന ഈ ദൃശ്യാവിഷ്‌കാരം, ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ടോക്സിക്’ ന്റെ ലോകത്തിലേക്കുള്ള ആദ്യ വിഷ്വൽ മ്യൂസിക് എക്സ്പീരിയൻസ് കൂടിയാണ്.

റോക്കിങ് സ്റ്റാർ യഷും കിയാര അദ്വാനിയും ആദ്യമായി ഒന്നിക്കുന്ന ഈ ഗാനരംഗം പ്രണയത്തിന്റെ തീവ്രതയും സൗന്ദര്യവും ആഘോഷിക്കുന്നു. ഇരുവരുടെയും മനോഹരമായ സ്‌ക്രീൻ കെമിസ്ട്രിയും ഹൃദയസ്പർശിയായ പ്രകടനങ്ങളും ഗാനത്തെ കൂടുതൽ ആകർഷകമാക്കുന്നു. ചുറ്റുമുള്ള ലോകം മറഞ്ഞുപോകുമ്പോൾ പ്രണയത്തിന്റെ ഏറ്റവും സത്യസന്ധവും ആഴമുള്ളതുമായ അനുഭവമാണ് ‘തബാഹി’ പകർത്തുന്നത്. ഭംഗിയാർന്ന ദൃശ്യങ്ങൾ, വികാരനിർഭരമായ അവതരണം, ശക്തമായ ഗിറ്റാർ സംഗീതം, ഓർക്കസ്ട്രൽ സ്കോർ എന്നിവയിലൂടെ ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ വ്യത്യസ്തമായ സിനിമാറ്റിക് ലോകത്തെ പരിചയപ്പെടുത്തുകയാണ് ഈ മ്യൂസിക് വീഡിയോ.

Related Post

‘അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു, കയ്യും കാലും പിടിച്ച് രക്ഷപ്പെട്ടു; ഒരു പെണ്ണായതുകൊണ്ട് മാത്രമാണ് എനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’;  താലിബാൻ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമയുടെ കുറിപ്പ്

‘അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു, കയ്യും കാലും പിടിച്ച് രക്ഷപ്പെട്ടു; ഒരു പെണ്ണായതുകൊണ്ട് മാത്രമാണ് എനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്’; താലിബാൻ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമയുടെ കുറിപ്പ്

September 15, 2026
വേടൻ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരൻ…  വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്ന് എംവി ​ഗോവിന്ദൻ

സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ പലപ്പോഴും പാർട്ടിയെ പ്രതിരോധത്തിലാക്കി, ജനങ്ങളെ കൈകാര്യം ചെയ്ത രീതി ശരിയല്ല!! നയിച്ച മൂന്ന് തെരഞ്ഞെടുപ്പുകളും അമ്പേ പരാജയം, ഉണർന്നു പ്രവർത്തിച്ചില്ല, – എംവി ​ഗോവിന്ദന് ശാസന

September 15, 2026
‘ഒരു നിവൃത്തിയുമില്ല’, കൂടുതൽ വൈദ്യുതി വാങ്ങിയേ പറ്റൂ; അടുത്ത മാസത്തേക്ക് 600 മെഗാവാട്ടിനുള്ള ടെണ്ടർ വിളിച്ചു

‘ഒരു നിവൃത്തിയുമില്ല’, കൂടുതൽ വൈദ്യുതി വാങ്ങിയേ പറ്റൂ; അടുത്ത മാസത്തേക്ക് 600 മെഗാവാട്ടിനുള്ള ടെണ്ടർ വിളിച്ചു

September 15, 2026
പാലക്കാടൻ പെണ്ണിന് പാക്കിസ്ഥാനിൽ നിന്നൊരു ‘മണിമാരൻ’; ‘അതിരു’ കടന്നൊരു പ്രണയകഥ

എനിക്ക് ഈ വിവാഹത്തിന് താൽപര്യമില്ല, വീ‌ട്ടുകാരോട് പറഞ്ഞിട്ടും നിർബന്ധിക്കുന്നു!! വിവാഹത്തിന് മിനിറ്റുകൾ മാത്രം ബാക്കി, മണ്ഡപത്തിൽ കയറുന്നതിനു മുൻപ് പോലീസിനെ വിളിച്ച് സ്വന്തം വിവാഹം മുടക്കി 19 കാരി… യുവതിയെ വിവാഹമണ്ഡപത്തിൽ ഉപേക്ഷിച്ച് മാതാപിതാക്കളും ബന്ധുക്കളും

September 15, 2026

ഗാനത്തിന്റെ റിലീസിന് മുന്നോടിയായി ജൂലൈ 7ന് ചിത്രത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ ഒരു കൗതുകകരമായ പോസ്റ്റും പങ്കുവെച്ചിരുന്നു.“വാട്ട് ഡു യൂ കോൾ എ ഫോർബിഡൻ ലവ് ദാറ്റ് ഓൺലി എക്സിസ്റ്റ്സ് ഇൻ സ്റ്റോളൻ ടൈം?” എന്ന ചോദ്യത്തോടെ കിയാര അദ്വാനിയെ ടാഗ് ചെയ്ത പോസ്റ്റിന് കിയാര ഒരു വാക്കിൽ മറുപടി നൽകി – “തബാഹി” പിന്നാലെ സീ മ്യൂസിക് കമ്പനി “സ്റ്റേ ട്യൂൺഡ്…” എന്ന കുറിപ്പോടെ ആ മറുപടി പങ്കുവെച്ചതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.

വിശാൽ മിശ്ര സംഗീതം പകർന്ന് ആലപിച്ച ഗാനത്തിന് ഹിന്ദിയിൽ വരികൾ എഴുതിയത് രാജ് ശേഖറാണ്. ‘തബാഹി’ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി പുറത്തിറങ്ങിയിട്ടുണ്ട്. കന്നഡയിൽ യോഗരാജ് ഭട്ട്, തെലുങ്കിൽ രാമജോഗയ്യ ശാസ്ത്രി, തമിഴിൽ വിഘ്നേഷ് ശിവൻ, മലയാളത്തിൽ റഫീഖ് അഹമ്മദ് എന്നിവർ ഗാനത്തിന്റെ വരികൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള മ്യൂസിക് റിലീസുകൾക്ക് നേതൃത്വം നൽകുന്ന ചിത്രത്തിന്റെ ഔദ്യോഗിക മ്യൂസിക് പാർട്ണറാണ് സീ മ്യൂസിക് കമ്പനി. വിവിധ ഭാഷകളിലെ പ്രേക്ഷകരിലേക്ക് ചിത്രത്തെ എത്തിക്കാനുള്ള ടോക്സിക്കിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ഈ ബഹുഭാഷാ റിലീസ്.

ഗാനത്തെക്കുറിച്ച് സംസാരിച്ച വിശാൽ മിശ്ര പറഞ്ഞു: “തബാഹി ഒരു സാധാരണ പ്രണയഗാനമല്ല. അത് പ്രണയത്തിന്റെ തീവ്രതയും സമർപ്പണവും തീക്ഷ്ണതയും ആഘോഷിക്കുന്ന ഗാനമാണ്. ‘ടോക്സിക്’ ആവശ്യപ്പെട്ടത് അത്രത്തോളം ശക്തമായ ഒരു സംഗീതാനുഭവമായിരുന്നു. യഷിന്റെ സ്‌ക്രീൻ പ്രസൻസ് അതിശയകരമാണ്. അതേ തീവ്രത സംഗീതത്തിലൂടെ പകർത്താനാണ് ഞാൻ ശ്രമിച്ചത്. കംഫർട്ട് എന്നതിലുപരി മനുഷ്യനെ മുഴുവനായി കീഴടക്കുന്ന പ്രണയത്തിന്റെ സ്പന്ദനമാണ് ‘തബാഹി’.”

യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ചിത്രത്തിലെ ആദ്യ സിംഗിളായ ‘തബാഹി’ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ 2026 ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

Tags: cinemaEntertainmentfilmMovie
SendShareTweetShare

PathramDesk6

Next Post
‘അവൾ ദൈവത്തിന് സാക്ഷ്യം വഹിക്കുന്ന മകളായി മാറാനും റിതുൽ ദാസിന് നല്ലൊരു മാതാവായി തിരിച്ചു വരാനും പ്രാർത്ഥിക്കുന്നു; വിവാദങ്ങള്‍ പറയുന്നവര്‍ പറഞ്ഞ് കൊണ്ടേയിരിക്കും‘- രേണുസുധിയെക്കുറിച്ച് ബിഷപ്പ് നോബിൾ ഫിലിപ്പ്

സ്ത്രീയെന്ന പരി​ഗണന പോലും നൽകുന്നില്ല, തനിക്കെതിരെ നടക്കുന്നത്  ക്രൂരമായ സൈബര്‍ ആക്രമണം, ആര് ചെയ്യിപ്പിച്ചാലും കുറ്റക്കാരെ കണ്ടെത്തണം, പരാതിയുമായി ലക്ഷ്മി പ്രിയ

"ചത്തേനെ സഹോദരാ", ഞാൻ എന്തു ദ്രോഹമാണ് നാട്ടുകാർക്കും ഈ പറയുന്ന മനുഷ്യർക്കും ചെയ്തത്, കഴുത്തിലിട്ട കുരുക്ക് ഊരി എറിയുന്നത് എന്റെ പൊന്നുമോളുടെ മുഖം ഓർക്കുമ്പോഴാണ്, സത്യമറിയാതെ ആരെയും വിധിക്കരുത്, ദ്രോഹിച്ചു മതിയാകുമ്പോ നിർത്തുക, വിങ്ങിപ്പൊട്ടി ലക്ഷ്മിപ്രിയ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.