BREAKING NEWS

ഇറങ്ങിപ്പോയ വിമതരെ പാർട്ടിയിലേക്ക് തിരിച്ചുകയറ്റാൻ നോക്കിയ എം.​വി.​ ജ​യ​രാ​ജ​നെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റിയറ്റ്, ഏറ്റുപിടിച്ച എംവി ​ഗോവിന്ദനും രൂക്ഷ വിമർശനം, പിന്നാലെ തെറ്റു സമ്മതിച്ച് എംവി ജയരാജൻ

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: പാർട്ടിയിൽ നിന്നു പുറത്തുപോയ വി​മ​ത​രെ പാ​ർ​ട്ടി അ​നു​മ​തി​യി​ല്ലാ​തെ തി​രി​ച്ചു വി​ളി​ച്ച സം​ഭ​വ​ത്തി​ൽ എം.​വി.​ജ​യ​രാ​ജ​നെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം. വി​വാ​ദം ഏ​റ്റു​പി​ടി​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​തി​രെ​യും രൂക്ഷമായ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

ഇതിനു പി​ന്നാ​ലെ വീ​ഴ്ച സ​മ്മ​തി​ച്ച് എം.​വി. ജ​യ​രാ​ജ​നും രം​ഗ​ത്തെ​ത്തി. സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ തെ​റ്റ് ഏ​റ്റ് പ​റ​യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം യോ​ഗ​ത്തി​ൽ വി​വാ​ദ​ത്തി​നും വി​മ​ർ​ശ​ന​ത്തി​നും പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. തെ​റ്റ് തി​രു​ത്തി​യാ​ൽ ടി.​കെ. ഗോ​വി​ന്ദ​നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും പാ​ർ​ട്ടി​യി​ൽ വ​രു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ൻറെ പ്ര​സ്താ​വ​ന.

പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

BREAKING NEWS
ശ്വാസം മുട്ടി ഡൽഹി! 1000 കടന്നതോടെ വായുനിലവാരം അളക്കുന്ന യന്ത്രങ്ങൾ നിലച്ചു; സുപ്രീംകോടതിയുടെ നിർദ്ദേശം മറികടന്ന് പടക്കം പൊട്ടിച്ചതിന് 200 കേസുകൾ
10 Nov 2026
BREAKING NEWS
‘ബാബ്‌റി മസ്ജിദിനുവേണ്ടി കരഞ്ഞെന്ന് സോണിയ പറയുന്നു; 1984-ൽ ഗുരുദ്വാരകൾ ആക്രമിക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് നിരപരാധികൾ കൊല ചെയ്യപ്പെട്ടപ്പോഴും സോണിയാ ഗാന്ധി ഒരു തുള്ളി കണ്ണീർ പൊഴിച്ചിരുന്നോ?‘ ബിലോങ്ങിങ് അല്ല വൈറ്റ്‌വാഷിങ്‘: ബിജെപി
10 Nov 2026
BREAKING NEWS
ഒരു പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലിന്റെ വില നാല് ദശലക്ഷം ഡോളർ, ജൂലൈ പകുതിയോടെ മധ്യപൂർവദേശത്ത് യുഎസ് തൊടുത്തത് 1,700ലധികം പാട്രിയറ്റ് ഇന്റർസെപ്റ്ററുകളും 200ലധികം THAAD മിസൈലുകളും... ''ഞങ്ങളില്ലായിരുന്നെങ്കിൽ ഇസ്രയേൽ പോലും നിലനിൽക്കുമായിരുന്നില്ല... യുഎസ് സംരക്ഷിച്ച രാജ്യങ്ങളെല്ലാം ഇറാൻ യുദ്ധത്തിന...
10 Nov 2026
BREAKING NEWS
വീ‌ടിരിക്കുന്നത് വളവിനോട് ചേർന്ന്... ഡ്രൈവർ ഉറങ്ങിപ്പോയി, പച്ചക്കറിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി, വാഹനം ചുമരിൽ തട്ടിനിന്നതിനാൽ ഒഴിവായത് വൻ അപകടം
10 Nov 2026