Pathram Online
  • Home
  • NEWS
    പൗരന്മാര്‍ക്ക് ആത്മകഥ എഴുതാനുള്ള അവകാശമുണ്ട്, അവര്‍ എഴുതിക്കോട്ടെ, ആര്‍ക്കും പേടിയില്ല’…പത്മകുമാറിന്റെ മറുപടി തൃപ്തികരമല്ല, തുടര്‍നടപടികള്‍ ഉണ്ടാകും, എസ്ഐടി റിപ്പോർട്ടും പരി​ഗണിക്കും, തോൽവിക്ക് കാരണം ശബരിമല സ്വർണക്കൊള്ളയെന്ന് കണ്ടെത്തിയിട്ടില്ല- ത്മകുമാറിന്റെ സസ്പെൻഷനിൽ പ്രതികരിച്ച് ഡോ. തോമസ് ഐസക്ക്

    ‘കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടരുത്’… വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി അത് തിരുത്തിക്കോളും!! യഥാർഥത്തിൽ കേരളത്തിലേക്ക് പുതുതായി വരുന്ന ഒരു നിക്ഷേപമല്ല, നിലവിലുള്ള ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുക മാത്രമാണ് ചെയ്യുന്നത്- തോമസ് ഐസക്ക്

    ‘ കളസ ബന്ധിതം ‘ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു ഷൂട്ടിംഗ് ജൂലൈ 20 ന്.

    അൻസിബയ്ക്കെതിരെ ടിനി ടോം പ്രയോ​ഗിച്ച ഡബിൾ ഡാഡി സിൻഡ്രോം, ഡിഎൻഎയിലെ പ്രശ്‌നങ്ങൾ, ജിഹാദി… തമാശയോ? അൻസിബയുടെ പരാതിയിൽ ഒടുവിൽ കേസെടുത്ത് കടവന്ത്ര പോലീസ്, നടനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ വകുപ്പുകൾ

    ’വർധിച്ചുവരുന്ന മദ്യാസക്തി കുറയ്ക്കാൻ വീര്യം കുറഞ്ഞ മദ്യം സഹായകമാകും; വേണ്ടെന്നാണ് യു.ഡി.എഫിന്റെ നിലപാടെങ്കിൽ അത് വേണ്ട; മുന്നണി മാത്രമല്ല, കേരളം മുഴുവൻ ഇക്കാര്യം ചർച്ച ചെയ്യട്ടെ’-മുഖ്യമന്ത്രി വി.ഡി സതീശൻ; ’സ്വകാര്യ ബസ് മേഖലയെ സർക്കാർ കൈവിടില്ല’

    ‘നീ ഒരു തെറ്റും ചെയ്തിട്ടില്ല;  തളരരുത് ‘; അഹാനയെ ചേർത്തുപിടിച്ച് അമ്മ സിന്ധു കൃഷ്ണ, മകളോട് മാപ്പ് പറഞ്ഞ് വികാരനിർഭര കുറിപ്പ്

  • CINEMA

    ‘പൃഥ്വിരാജിനെ കണ്ടു പഠിക്ക്;  അദ്ദേഹത്തെ മാതൃകയാക്കിയാൽ സിനിമയിലെ പകുതി പ്രശ്നങ്ങളും തീരും‘- ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത

    ‘എത്രയും ബഹുമാനപ്പെട്ട ഠീം ഠോം അറിയാൻ, താങ്കൾക്ക് കോടതി സന്ദർശന ഭാഗ്യം സിദ്ധിച്ചതായി അറിയുന്നു, കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോൾ അങ്ങയുടെ അനുകരണത്വരയുണരുമെന്നറിയാം. ആപത്താണ്, കോടതിയലക്ഷ്യം മാത്രമല്ല കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ട്’…  എംഎ നിഷാദ്

    ‘ടിനി ടോം പറഞ്ഞത് വെറും തമാശ‘യെന്ന് പോലീസ് റിപ്പോർട്ട്; രൂക്ഷ വിമർശനവുമായി  കോടതി;എങ്ങനെ അത്തരമൊരു നി​ഗമനത്തിലെത്തും? വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു; നീന കുറുപ്പിന്റെ മൊഴിയും നിർണ്ണായകം

  • CRIME
  • SPORTS
    ശ്രീശാന്തിന് ഇനി കളിക്കാം; 3 വര്‍ഷ വിലക്ക് പിൻവലിച്ച്  കെസിഎ; തെറ്റ് ഏറ്റു പറഞ്ഞ് താരം;  കെസിഎല്ലിൽ പുതിയ സീസണിൽ കളത്തിലിറങ്ങാം

    ‘ലോകകപ്പിനേക്കാളും, വ്യക്തിഗത നേട്ടങ്ങളേക്കാളും വലിയ കാര്യങ്ങളുണ്ട്, കഠിനസമയങ്ങളിൽ ഞങ്ങളുടെ കോച്ചിനൊപ്പമുണ്ടാകേണ്ടത് ഞങ്ങളുടെ കടമയാണ്’… ആദ്യ ​ഗോളിനു ശേഷം ഓടിയെത്തി കോച്ചിനെ ചേർത്തുപിടിച്ച് എംബാപ്പേ!! ‘കിലിയന്റെ ആ പ്രവർത്തി എന്നെ ആഴത്തിൽ സ്പർശിച്ചു’- ഫ്രാൻസ് കോച്ച് ഡെഷാംപ്സ്- Video

    കേപ് വെർദേ പ്രസിഡന്റ് മാസല്ല, മരണമാസ്…“അർജന്റീനയെ 1-0 ന് തോൽപ്പിക്കും!! ഞങ്ങൾ ഈ ലോകകപ്പിലേക്ക് എത്തിയത് സ്വന്തം ചരിത്രം എഴുതാനാണ്, പ്രതീക്ഷകൾ കുറവായിരിക്കും, പക്ഷെ ജയിക്കാനുള്ള ആഗ്രഹം ശക്തമായാൽ അത്ഭുതങ്ങൾ സംഭവിക്കാം… ഇനി അഥവാ തോറ്റാൽ, ഒരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ തലയുയർത്തിത്തന്നെ ഈ ലോകകപ്പിൽ നിന്ന് മടങ്ങും’…

    അർജന്റീനയ്ക്കെതിരെ കളത്തിലിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേപ് വെർദെയ്ക്ക് തിരിച്ചടി; ‘ഫിഫ സീരീസ് ടൂർണമെന്റിൽ ടീമിനൊപ്പമുണ്ടായിരുന്ന ബ്രസീലിയൻ വനിതാ ട്രാൻസ്‌ലേറ്ററെ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു’… ഫിഫയ്ക്കു മുന്നിൽ നായകൻ റയാൻ മെൻഡസിനെതിരെ ലൈംഗികാതിക്ര ആരോപണം ഉന്നയിച്ച് യുവതി

    വെടിക്കെട്ട് ബാറ്റർ പോക്കറ്റിലുണ്ടായിട്ട് കളത്തിലേ ഇറക്കിയില്ല, പകരം സൂര്യാംശിനും പ്രിൻസിനും അരങ്ങേറ്റത്തിനുള്ള കളമൊരുക്കി!! കാലാവസ്ഥയെ കൂട്ടുപിടിച്ച് ടോസ് നേടി ബോളിങ്ങ് തെരഞ്ഞെടുത്ത് അതും പാളി… ഒടുവിൽ ദേണ്ടെ ലോക ചാമ്പ്യന്മാരായ അടുത്ത കളിയിൽ തന്നെ പരമ്പരയും അടിയറവ് വച്ചു!! അയർലൻഡിന്റെ ജയം ഒരു റൺസിന്

  • BUSINESS
    ഹോട്ടൽ-റസ്റ്റോറന്റ് ഉടമകൾക്ക് സമാധാനം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു; സിലിണ്ടറിന് 183.50യാണ് കുറഞ്ഞത്; ആശ്വാസമായി നയാര എനർജിയുടെ തീരുമാനവും; പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

    ഇനി കേരളം കുതിക്കും… വിഴിഞ്ഞം തുറമുഖത്ത് വൻ വിദേശ നിക്ഷേപം!! അദാനിയോടൊപ്പം കൈകോർക്കാൻ ലോകത്തിലെ കപ്പൽ ഭീമൻ എംഎസ്‍സിയും, 49% ഓഹരി സ്വന്തമാക്കും, എംഎസ്‍സി ഉപ വിഭാ​ഗം നടത്തുക 13220 കോടി രൂപയുടെ നിക്ഷേപം

    പുലി പതുങ്ങിയത് വെറുതെയായിരുന്നില്ല, അവിഹിത കഥകൾ മെനഞ്ഞെടുക്കാൻ ആയിരുന്നു, ഇന്നുവരെ ആരും പറയാൻ മടിക്കുന്ന കഥകളാണവര്‍ പടച്ചുവിട്ടത്, ഒരു പാവം പെൺകുട്ടിയുടെ ആത്മാഭിമാനത്തെയാണ് ലക്ഷ്മിപ്രിയ പിച്ചിച്ചീന്തിയതെന്ന് ആലപ്പി അഷ്റഫ്

    വേ​ഗം വന്നോളു….ജിയോമാർട്ടിൽ ജൂൺ 28–30 വരെ ഡിജി ഉത്സവ്; 5G സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് ആകർഷക ഓഫറുകൾ

    പെർമിഷനെടുത്താൽ ഇനി ഒന്നാം തിയതിയും മദ്യം വിളമ്പാം!! മദ്യം വിളമ്പേണ്ടതുണ്ടെങ്കിൽ ഏഴുദിവസം മുൻപ് 50,000 രൂപയടച്ച് എക്സൈസ് കമ്മിഷണർക്ക് അപേക്ഷ നൽകണം, നിയമം ബാധകം ത്രീസ്റ്റാർമുതൽ മുകളിലേക്കുള്ള ഹോട്ടലുകൾക്ക്…

    ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്ത് ബാറുകളുടെ എണ്ണം29, അധികാരത്തിൽ നിന്നിറങ്ങുമ്പോൾ 903…തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തിടുക്കപ്പെട്ട് ലൈസൻസ് നൽകിയത് 22 പുതിയ ബാറുകൾക്ക്!! ഈ അതിവേഗ ഫയൽ നീക്കം അന്വേഷിക്കാൻ സർക്കാർ

  • HEALTH
    ഭാ​ഗ്യരാജ് ഇനിയും ലോകത്തെ കാണും!! നടന്റെ അവസാന ആ​ഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം…

    ചിക്കുൻഗുനിയക്ക് ​ഗോമൂത്രം ബെസ്റ്റെന്ന് പഠനഫലം! പ്രതിരോധമരുന്നായി പരീക്ഷിച്ചപ്പോൾ വൈറസിന്റെ അളവ് 90% കുറഞ്ഞു!! കണ്ടെത്തലുമായി ഐഐടി റൂർക്കി ഗവേഷകർ

    ’10 വര്‍ഷം കൊണ്ട്എൽഡിഎഫ് തകര്‍ത്ത സംവിധാനം ഒരു മാസം കൊണ്ട് നേരെയാക്കാൻ അത്ഭുത വിളക്കൊന്നും കയ്യിലില്ല; നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഘട്ടംഘട്ടമായ ഇടപെടലുകൾ ആവശ്യം’: കെ മുരളീധരൻ

    ‘നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ല; ഒരുശതമാനംപോലും റിസ്ക് വേണ്ടെന്നു കരുതിയാണ് നിരീക്ഷണത്തിൽ ആക്കിയത്’:  എബോള സംശയത്തെ തുടർന്ന് വിദേശവനിതയെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയതിനെക്കുറിച്ച് ആരോ​ഗ്യമന്ത്രി; പരിശോധനാഫലം ഉടൻ വരും

    സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

  • PRAVASI
    നാലു വയസുകാരിയുടെ മരണത്തിനിട‌യാക്കിയത് വൈഫൈ കണക്ഷനായി ജനലിലെ നെറ്റിലുണ്ടാക്കിയ ചെറിയ ദ്വാരം!! ഉറക്കമുണർന്നപ്പോൾ അമ്മയെ കാണാതെ ജനലിൽ കൂടി തല പുറത്തേക്കിട്ടു നോക്കി, അബദ്ധത്തിൽ കാലുതെറ്റി അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക്, സന്ദർശക വിസയിൽ ഒമാനിലെത്തിയ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം

    ‘അവർ കരാർ വ്യവസ്ഥകൾ ലംഘിച്ചു; ഞങ്ങൾ വെറുതെയിരിക്കില്ല’; ശക്തമായ പ്രസ്താവനയിറക്കി ഇറാൻ  അമേരിക്കയെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക്  മുന്നറിയിപ്പ്

    സൗദിയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറി, രണ്ടു പേർക്ക് ദാരുണാന്ത്യം!! മരിച്ചത് തലശേരി, കണ്ണൂർ ചെറുകുന്ന് സ്വദേശികൾ

    മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം ആരുമറിയാതെ ക്യാന്റീൻ നടത്തിപ്പുകാരനേയും ബന്ധുക്കളേയും കാണിച്ചു, താക്കോൽ കൈക്കലാക്കിയത് നഴ്സിങ് സ്റ്റാഫ് അറിയാതെ!! സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി, ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആക്ഷേപം

    ഒരു നിമിഷം അവർ ആ കുഞ്ഞിന്റെ മുഖമൊന്ന് ഓർത്തിരുന്നെങ്കിൽ… അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ ഭാര്യ ജീവനൊടുക്കി, ആശുപത്രിയിൽ നിന്ന് ഭാര്യയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം അവളുടെ മരണത്തിൽ മനംനൊന്ത് ഭർത്താവും ജീവിതം അവസാനിപ്പിച്ചു… തീരാനോവ് തീർത്ത് അച്ഛന്റേയും അമ്മയുടേയും വരവും കാത്ത് ആറുവയസുകാരി…

    ഖത്തറിലെ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും; മരിച്ചത് കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുൻ; അപകടത്തിൽ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ സ്വദേശിയും ഉൾപ്പെടെ 13 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

35 കോടി രൂപ വാഗ്ദാനം ചെയ്തു, വഴങ്ങാതെ വന്നപ്പോൾ ഭീഷണി- ടിവികെ എംഎൽഎ എൻ. ഇളയരാജ… അധികാരത്തിലേറി രണ്ടാം മാസം വിജയ് സർക്കാരിനെ താഴെയിറക്കാൻ തമിഴകത്ത് ചരടുവലി, 15 എംഎൽഎമാരെ രാജിവെപ്പിക്കാൻ ശ്രമം, പിന്നിൽ ഡിഎംകെ? മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ

by pathram desk 5
July 1, 2026
A A
717 മദ്യശാലകൾക്ക് പൂട്ടിട്ട് തമിഴ്നാട്!! ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ പരിധിയിൽ ഒറ്റ മദ്യശാലകൾ വേണ്ട- മുഖ്യമന്ത്രി വിജയ്!! തമിഴ്നാട്ടിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പൂട്ടാൻ നിർദേശം
Share on WhatsAppShare on FacebookShare on TwitterShare on Telegram

ചെന്നൈ; വിജയ് സർക്കാർ അധികാരത്തിലേറി രണ്ടുമാസത്തിനുള്ളിൽ 15 ടിവികെ എംഎൽഎമാരെ കൂട്ടുപിടിച്ച് തമിഴ്നാട്ടിൽ സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം എതിരാളികൾ നടത്തിയതായി ആരോപണം. വിജയ് സർക്കാരിനെ താഴെയിറക്കാൻ തനിക്ക് കോടികളുടെ വാഗ്ദാനം ലഭിച്ചതായി ടിവികെ എംഎൽഎ എൻ ഇളയരാജയാണ് പരാതിപ്പെട്ടത്. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെട‌ുത്തു. ഇതിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർക്ക് ഡിഎംകെ നേതാവുമായി ബന്ധമുള്ളതായും ആരോപണമുണ്ട്.

അതേസമയം 15 ടിവികെ എംഎൽഎമാരെ ഒരേസമയം രാജിവയ്പിച്ച് വിജയ് സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടന്നതായി തമിഴാനാട് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തി. സംഭവത്തിൽ കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് അറസ്റ്റിലായത്. അറസ്റ്റിലായവർക്ക് ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കരൂരിൽ നിന്നുള്ളവരാണ് അറസ്റ്റിലായ മറ്റ് രണ്ടു പേരെന്നും കണ്ടെത്തിയിട്ടുണ്ട്.

ടിവികെ എംഎൽഎയായ എൻ. ഇളയരാജയാണ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ലഭിച്ചതായി പരാതി നൽകിയത്. ഇതോടെയാണ് വിജയ് സർക്കാരിനെ പുറത്താക്കാനായി ശ്രമങ്ങൾ നടക്കുന്നതായുള്ള വിവരം പുറത്തായത്. അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയാൽ 35 കോടി നൽകാമെന്ന് കൺസൾട്ടൻസി സ്ഥാപനത്തിന്റെ പ്രതിനിധി വാഗ്ദാനം ചെയ്തെന്നായിരുന്നു പരാതി. തുടർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും എംഎൽഎ പരാതിപ്പെട്ടു. ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ മുൻമുഖ്യമന്ത്രി സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ഇത്രയധികം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ടിവികെ മന്ത്രി ആർ. നിർമ്മൽ കുമാർ ചോദിച്ചു. ടിവികെ എംഎൽഎമാർക്ക് 50 കോടിവരെ പണം വാഗ്ദാനം ചെയ്തതായും മന്ത്രി ആരോപിച്ചു.

Related Post

പൗരന്മാര്‍ക്ക് ആത്മകഥ എഴുതാനുള്ള അവകാശമുണ്ട്, അവര്‍ എഴുതിക്കോട്ടെ, ആര്‍ക്കും പേടിയില്ല’…പത്മകുമാറിന്റെ മറുപടി തൃപ്തികരമല്ല, തുടര്‍നടപടികള്‍ ഉണ്ടാകും, എസ്ഐടി റിപ്പോർട്ടും പരി​ഗണിക്കും, തോൽവിക്ക് കാരണം ശബരിമല സ്വർണക്കൊള്ളയെന്ന് കണ്ടെത്തിയിട്ടില്ല- ത്മകുമാറിന്റെ സസ്പെൻഷനിൽ പ്രതികരിച്ച് ഡോ. തോമസ് ഐസക്ക്

‘കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടരുത്’… വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി അത് തിരുത്തിക്കോളും!! യഥാർഥത്തിൽ കേരളത്തിലേക്ക് പുതുതായി വരുന്ന ഒരു നിക്ഷേപമല്ല, നിലവിലുള്ള ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുക മാത്രമാണ് ചെയ്യുന്നത്- തോമസ് ഐസക്ക്

July 1, 2026
‘ കളസ ബന്ധിതം ‘ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു ഷൂട്ടിംഗ് ജൂലൈ 20 ന്.

‘ കളസ ബന്ധിതം ‘ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു ഷൂട്ടിംഗ് ജൂലൈ 20 ന്.

July 1, 2026
അൻസിബയ്ക്കെതിരെ ടിനി ടോം പ്രയോ​ഗിച്ച ഡബിൾ ഡാഡി സിൻഡ്രോം, ഡിഎൻഎയിലെ പ്രശ്‌നങ്ങൾ, ജിഹാദി… തമാശയോ? അൻസിബയുടെ പരാതിയിൽ ഒടുവിൽ കേസെടുത്ത് കടവന്ത്ര പോലീസ്, നടനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ വകുപ്പുകൾ

അൻസിബയ്ക്കെതിരെ ടിനി ടോം പ്രയോ​ഗിച്ച ഡബിൾ ഡാഡി സിൻഡ്രോം, ഡിഎൻഎയിലെ പ്രശ്‌നങ്ങൾ, ജിഹാദി… തമാശയോ? അൻസിബയുടെ പരാതിയിൽ ഒടുവിൽ കേസെടുത്ത് കടവന്ത്ര പോലീസ്, നടനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ വകുപ്പുകൾ

July 1, 2026
’വർധിച്ചുവരുന്ന മദ്യാസക്തി കുറയ്ക്കാൻ വീര്യം കുറഞ്ഞ മദ്യം സഹായകമാകും; വേണ്ടെന്നാണ് യു.ഡി.എഫിന്റെ നിലപാടെങ്കിൽ അത് വേണ്ട; മുന്നണി മാത്രമല്ല, കേരളം മുഴുവൻ ഇക്കാര്യം ചർച്ച ചെയ്യട്ടെ’-മുഖ്യമന്ത്രി വി.ഡി സതീശൻ; ’സ്വകാര്യ ബസ് മേഖലയെ സർക്കാർ കൈവിടില്ല’

’വർധിച്ചുവരുന്ന മദ്യാസക്തി കുറയ്ക്കാൻ വീര്യം കുറഞ്ഞ മദ്യം സഹായകമാകും; വേണ്ടെന്നാണ് യു.ഡി.എഫിന്റെ നിലപാടെങ്കിൽ അത് വേണ്ട; മുന്നണി മാത്രമല്ല, കേരളം മുഴുവൻ ഇക്കാര്യം ചർച്ച ചെയ്യട്ടെ’-മുഖ്യമന്ത്രി വി.ഡി സതീശൻ; ’സ്വകാര്യ ബസ് മേഖലയെ സർക്കാർ കൈവിടില്ല’

July 1, 2026

അതേസമയം തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും എംഡിഎംകെ തലവൻ വൈകോയും ചേർന്ന് തങ്ങളുടെ രണ്ട് എംഎൽഎമാരെ സ്വന്തമാക്കാൻ ശ്രമിച്ചതായി ഡിഎംകെയും ആരോപിച്ചു. എംഎൽഎമാരെ പ്രലോഭിപ്പിച്ച് രാജിവയ്പിക്കാൻ മുഖ്യമന്ത്രി വിജയ് ശ്രമിച്ചുവെന്ന് ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതിയാണ് ആരോപിച്ചത്. ഇതുസംബന്ധിച്ചുള്ള പരാതി ഡിഎംകെ തമിഴ്നാട് ഗവർണർക്കും നൽകിയിട്ടുണ്ട്. നിയമസഭയിൽ ഡിഎംകെയുടെ അംഗബലം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ ശ്രമങ്ങളെന്നും ആർ.എസ്. ഭാരതി ആരോപിച്ചു.

ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽ നിന്ന് തെറിച്ചുവീണ് കന്യാസ്ത്രീക്ക് ദാരുണാന്ത്യം, അപകടം ബസ് വളവുതിരിയുന്നതിനിടെ!! വിദ്യാർത്ഥികളുൾപ്പെടെ നിരവധി യാത്രക്കാർ ഉണ്ടായിരിക്കെ ബസ് ഓടിയത് വാതിൽ തുറന്നിട്ടെന്ന് ദൃക്സാക്ഷികൾ

Tags: TVK
SendShareTweetShare

pathram desk 5

Related Posts

പൗരന്മാര്‍ക്ക് ആത്മകഥ എഴുതാനുള്ള അവകാശമുണ്ട്, അവര്‍ എഴുതിക്കോട്ടെ, ആര്‍ക്കും പേടിയില്ല’…പത്മകുമാറിന്റെ മറുപടി തൃപ്തികരമല്ല, തുടര്‍നടപടികള്‍ ഉണ്ടാകും, എസ്ഐടി റിപ്പോർട്ടും പരി​ഗണിക്കും, തോൽവിക്ക് കാരണം ശബരിമല സ്വർണക്കൊള്ളയെന്ന് കണ്ടെത്തിയിട്ടില്ല- ത്മകുമാറിന്റെ സസ്പെൻഷനിൽ പ്രതികരിച്ച് ഡോ. തോമസ് ഐസക്ക്
BREAKING NEWS

‘കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടരുത്’… വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി അത് തിരുത്തിക്കോളും!! യഥാർഥത്തിൽ കേരളത്തിലേക്ക് പുതുതായി വരുന്ന ഒരു നിക്ഷേപമല്ല, നിലവിലുള്ള ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുക മാത്രമാണ് ചെയ്യുന്നത്- തോമസ് ഐസക്ക്

by pathram desk 5
July 1, 2026
‘ കളസ ബന്ധിതം ‘ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു ഷൂട്ടിംഗ് ജൂലൈ 20 ന്.
LATEST UPDATES

‘ കളസ ബന്ധിതം ‘ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു ഷൂട്ടിംഗ് ജൂലൈ 20 ന്.

by PathramDesk6
July 1, 2026
അൻസിബയ്ക്കെതിരെ ടിനി ടോം പ്രയോ​ഗിച്ച ഡബിൾ ഡാഡി സിൻഡ്രോം, ഡിഎൻഎയിലെ പ്രശ്‌നങ്ങൾ, ജിഹാദി… തമാശയോ? അൻസിബയുടെ പരാതിയിൽ ഒടുവിൽ കേസെടുത്ത് കടവന്ത്ര പോലീസ്, നടനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ വകുപ്പുകൾ
BREAKING NEWS

അൻസിബയ്ക്കെതിരെ ടിനി ടോം പ്രയോ​ഗിച്ച ഡബിൾ ഡാഡി സിൻഡ്രോം, ഡിഎൻഎയിലെ പ്രശ്‌നങ്ങൾ, ജിഹാദി… തമാശയോ? അൻസിബയുടെ പരാതിയിൽ ഒടുവിൽ കേസെടുത്ത് കടവന്ത്ര പോലീസ്, നടനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ വകുപ്പുകൾ

by pathram desk 5
July 1, 2026
Next Post
വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത് ; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2’ലെ 'ഹൗസ് ഹസ്ബൻഡ്' ലിറിക് വീഡിയോ പുറത്ത് ; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

ശക്തരായ സ്ത്രീ കഥാപാത്രങ്ങൾക്കൊപ്പം മാസ് ആക്ഷൻ അവതാരത്തിൽ യാഷ്; ‘ലേഡീസ് & ലേഡീസ്’ വീഡിയോയിലൂടെ കൂടുതൽ തീവ്രമാകുന്ന ‘ടോക്സിക്’ ലോകം.ധീരവും ശക്തവും കരുത്തുറ്റതുമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ടോക്സിക് ‘ലേഡീസ് & ലേഡീസ്’ വീഡിയോ പുറത്തിറങ്ങി

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
പൗരന്മാര്‍ക്ക് ആത്മകഥ എഴുതാനുള്ള അവകാശമുണ്ട്, അവര്‍ എഴുതിക്കോട്ടെ, ആര്‍ക്കും പേടിയില്ല’…പത്മകുമാറിന്റെ മറുപടി തൃപ്തികരമല്ല, തുടര്‍നടപടികള്‍ ഉണ്ടാകും, എസ്ഐടി റിപ്പോർട്ടും പരി​ഗണിക്കും, തോൽവിക്ക് കാരണം ശബരിമല സ്വർണക്കൊള്ളയെന്ന് കണ്ടെത്തിയിട്ടില്ല- ത്മകുമാറിന്റെ സസ്പെൻഷനിൽ പ്രതികരിച്ച് ഡോ. തോമസ് ഐസക്ക്

‘കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടരുത്’… വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി അത് തിരുത്തിക്കോളും!! യഥാർഥത്തിൽ കേരളത്തിലേക്ക് പുതുതായി വരുന്ന ഒരു നിക്ഷേപമല്ല, നിലവിലുള്ള ഒരു കമ്പനിയുടെ ഓഹരികൾ വാങ്ങുക മാത്രമാണ് ചെയ്യുന്നത്- തോമസ് ഐസക്ക്

July 1, 2026
‘ കളസ ബന്ധിതം ‘ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു ഷൂട്ടിംഗ് ജൂലൈ 20 ന്.

‘ കളസ ബന്ധിതം ‘ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു ഷൂട്ടിംഗ് ജൂലൈ 20 ന്.

July 1, 2026
അൻസിബയ്ക്കെതിരെ ടിനി ടോം പ്രയോ​ഗിച്ച ഡബിൾ ഡാഡി സിൻഡ്രോം, ഡിഎൻഎയിലെ പ്രശ്‌നങ്ങൾ, ജിഹാദി… തമാശയോ? അൻസിബയുടെ പരാതിയിൽ ഒടുവിൽ കേസെടുത്ത് കടവന്ത്ര പോലീസ്, നടനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ വകുപ്പുകൾ

അൻസിബയ്ക്കെതിരെ ടിനി ടോം പ്രയോ​ഗിച്ച ഡബിൾ ഡാഡി സിൻഡ്രോം, ഡിഎൻഎയിലെ പ്രശ്‌നങ്ങൾ, ജിഹാദി… തമാശയോ? അൻസിബയുടെ പരാതിയിൽ ഒടുവിൽ കേസെടുത്ത് കടവന്ത്ര പോലീസ്, നടനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ വകുപ്പുകൾ

July 1, 2026
’വർധിച്ചുവരുന്ന മദ്യാസക്തി കുറയ്ക്കാൻ വീര്യം കുറഞ്ഞ മദ്യം സഹായകമാകും; വേണ്ടെന്നാണ് യു.ഡി.എഫിന്റെ നിലപാടെങ്കിൽ അത് വേണ്ട; മുന്നണി മാത്രമല്ല, കേരളം മുഴുവൻ ഇക്കാര്യം ചർച്ച ചെയ്യട്ടെ’-മുഖ്യമന്ത്രി വി.ഡി സതീശൻ; ’സ്വകാര്യ ബസ് മേഖലയെ സർക്കാർ കൈവിടില്ല’

’വർധിച്ചുവരുന്ന മദ്യാസക്തി കുറയ്ക്കാൻ വീര്യം കുറഞ്ഞ മദ്യം സഹായകമാകും; വേണ്ടെന്നാണ് യു.ഡി.എഫിന്റെ നിലപാടെങ്കിൽ അത് വേണ്ട; മുന്നണി മാത്രമല്ല, കേരളം മുഴുവൻ ഇക്കാര്യം ചർച്ച ചെയ്യട്ടെ’-മുഖ്യമന്ത്രി വി.ഡി സതീശൻ; ’സ്വകാര്യ ബസ് മേഖലയെ സർക്കാർ കൈവിടില്ല’

July 1, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.