BREAKING NEWS

കൊച്ചിയിൽ ഗുണ്ടാനേതാവ് അട്ടാണി അനീഷ് ബലാത്സം​ഗം ചെയ്ത യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തി ലൈം​ഗീ​ക പീ​ഡനത്തിനിരയാക്കി; അനീഷിന്റെ സുഹൃത്ത് ഫിറോസ് ഖാൻ പിടിയിൽ

· · 1 min read
Share: Copied!

കൊച്ചി: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സം​ഗത്തിനിരയാക്കിയ കേസിൽ ഗുണ്ടാനേതാവ് അട്ടാണി അനീഷിന്റെ സുഹൃത്ത് ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടാണി അനീഷ് നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവതിയെയാണ് ഫിറോസ് ഖാനും പീഡിപ്പിച്ചതെന്നാണ് പരാതി.

അനീഷ് പകർത്തിയതായി പറയുന്ന യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഫിറോസ് ഖാൻ പീഡനം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് കസബ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇതിനിടെ, മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന അട്ടാണി അനീഷിന്റെ അറസ്റ്റും ഈ കേസിൽ രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026
BREAKING NEWS
റിമി ടോമിക്ക് ഇന്ന് വിവാഹം; ചടങ്ങ് വരൻ മുംബൈ മലയാളി ലിബിൻ മാത്യു ജനിച്ചുവളർന്ന ഡോംബിവല്ലിയിൽ , പങ്കെടുക്കുന്നത് അടുത്ത ബന്ധുക്കൾ മാത്രം
14 Nov 2026
BREAKING NEWS
ഒറ്റപ്പാലത്തെ പാൽക്കടയിൽ ജോലിചെയ്തിരുന്ന ​ഗുരുമൂർത്തി ചില്ലറക്കാരനല്ല; ബോളിവു‍ഡ് താരങ്ങളുടെ യാത്രാവഴികളുടെ ചിത്രങ്ങൾ ബിഷ്ണോയ് സംഘത്തിന് കൈമാറി; പ്രതിഫലമായി ലഭിച്ചത് 20,000 ഡോളർ, മുഴുവനും ഭാര്യയുടെ അക്കൗണ്ടിൽ ഭദ്രമാക്കി; തെളിവുകൾ പൊക്കി തൃശൂർ പോലീസ്
14 Nov 2026