Pathram Online
  • Home
  • NEWS
    316340

    മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

    316338

    ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തി, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിച്ചു, പിണറായി വിജയൻ പദവിയിലിരുന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല- വി ടി ബല്‍റാം

    316330

    ‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

    316333

    മന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നു, നാലുപേര്‍ക്ക് പരിക്ക്

    316327

    പണം ആവശ്യപ്പെട്ട് ക്രൂരമായി ഉപദ്രവിച്ചു, കെട്ടിയിട്ടും മര്‍ദനം, ബന്ധം ഉപേക്ഷിച്ച് പോയതിനു പിന്നാലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ്

  • CINEMA
    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഓറഞ്ച് ക്യാപ് കുഞ്ഞെറുക്കന്റെ തലയിൽതന്നെയിരിക്കും!! ഭീഷണിയുയർത്താതെ ഗില്ലും സായിയും മടങ്ങി, ഐപിഎൽ ഓറഞ്ച് ക്യാപ് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി

by pathram desk 5
May 31, 2026
A A
ഓറഞ്ച് ക്യാപ് കുഞ്ഞെറുക്കന്റെ തലയിൽതന്നെയിരിക്കും!! ഭീഷണിയുയർത്താതെ ഗില്ലും സായിയും മടങ്ങി, ഐപിഎൽ ഓറഞ്ച് ക്യാപ് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി
Share on WhatsAppShare on FacebookShare on TwitterShare on Telegram

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തം തലയിൽ ഒരിക്കൽ കൂടി ഉറപ്പിച്ച് രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. ഈ സീസണിൽ 16 മത്സരങ്ങളിൽ വൈഭവ് ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറികളും ഉൾപ്പടെ 776 റൺസാണു ഈ 15 കാരൻ നേടിയത്. 103 ആണ് താരത്തിന്റെ സീസണിലെ ഉയർന്ന സ്കോർ.

ഇന്ന് ഫൈനലിൽ ആർസിബിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സായ് സുദർശനും ചെറിയ സ്കോറുകൾക്കു പുറത്തായി. അതേസമയം ഐപിഎൽ ഓറഞ്ച് ക്യാപ് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എട്ടു പന്തിൽ 10 റൺസും സായ് സുദർശൻ 12 പന്തിൽ 12 റൺ‌സും എടുത്താണു പുറത്തായത്.

ടോപ് സ്കോറർമാരിൽ രണ്ടാമനായ ഗില്ലിന് 16 കളികളിൽനിന്ന് 732 റൺസാണുള്ളത്. സായ് സുദർശന് 17 കളികളിൽനിന്ന് 722 റൺസുണ്ട്. അതേസമയം കരിയറിൽ വെറും രണ്ട് സീസണുകൾ മാത്രം കളിച്ച കൗമാര താരം 72 സിക്സുകളും 63 ഫോറുകളും താരം ബൗണ്ടറി കടത്തി ഐപിഎല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരവുമായി. 14 വർഷമായി കൊണ്ടുനടന്ന ക്രിസ് ​ഗെയ്ലിന്റെ റെക്കോർഡാണ് താരം മറികടന്നത്.

Related Post

മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

October 5, 2026
സാമാന്യബോധം പോലും ബിജെപി നേതൃതലങ്ങളിലുള്ളവര്‍ക്കില്ല, ദയനീയം, മലയാളികൾ ഇവരെ  കോമാളി നിലവാരത്തിൽ കാണുന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണം വേറെയില്ല, ഡീസലിനും പെട്രോളിനും  3.05 രൂപ വര്‍ധിപ്പിച്ചയാളുടെ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ചാണ് സമരമെന്നത് കൗതുകം, മഹിളാ മോർച്ചയെ പരിഹസിച്ച് വി ടി ബൽറാം

ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തി, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിച്ചു, പിണറായി വിജയൻ പദവിയിലിരുന്നാല്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ല- വി ടി ബല്‍റാം

October 5, 2026
‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

October 5, 2026
മന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നു, നാലുപേര്‍ക്ക് പരിക്ക്

മന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നു, നാലുപേര്‍ക്ക് പരിക്ക്

October 5, 2026

2025 സീസൺ പകുതി പിന്നിട്ട് സഞ്ജുവിന് പരുക്കേറ്റതോടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഏഴു കളികളിൽനിന്ന് ഒരു സെഞ്ചുറിയും അർധ സെഞ്ചുറിയുമുൾപ്പടെ 252 റൺസ് താരം അടിച്ചെടുത്തു. പിന്നീട് ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിട്ടതോടെ വൈഭവ്– ജയ്സ്വാൾ ഓപ്പണിങ് സഖ്യം രാജസ്ഥാന്റെ മുന്നണി പോരാളികളായി മാറി.രാജസ്ഥാൻ റോയൽസ് ഫൈനൽ കാണാതെ പുറത്തായെങ്കിലും, അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പോരാട്ടം കാണാൻ വൈഭവ് എത്തിയിരുന്നു. ഐസിസി തലവൻ ജയ്ഷായ്ക്കൊപ്പമായിരുന്നു വൈഭവിന് ഇരിപ്പിടം. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് ഏഴു വിക്കറ്റ് തോൽവി വഴങ്ങിയതോടെയാണ് രാജസ്ഥാൻ ഫൈനൽ കാണാതെ പുറത്തായത്. കഴിഞ്ഞ കളിയിൽ വൈഭവ് 96 റൺസാണ് അടിച്ചെടുത്തത്.

മിഠായി വാങ്ങിത്തരാമെന്നു പറഞ്ഞ് അമ്മയുടെ കാമുകൻ കുഞ്ഞുമായി പുറത്തേക്കു പോയി, പിന്നാലെ തുടരെത്തുടരെ ആഞ്ഞ് നിലത്തേക്ക് വലിച്ചെറിഞ്ഞ് ഒന്നര വയസുള്ള കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തി, കുട്ടിയെ നിലത്തേക്ക് വലിച്ചെറിഞ്ഞത് 8 തവണയെന്ന് സിസിടിവി ദൃശ്യങ്ങൾ!! കൊലയ്ക്ക് കാരണം പ്രണയ ബന്ധത്തിന് കുഞ്ഞ് തടസം

Tags: Vaibhav Suryavanshi
SendShareTweetShare

pathram desk 5

Next Post
ചെയ്സ് മാസ്റ്റർ കിം​ഗ് കോലി… ഐപിഎല്ലിൽ തുടർച്ചയായി രണ്ടാം തവണയും രാജാക്കന്മാരായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു!! ജയം 5 വിക്കറ്റിന്, കോലിക്ക് അർധസെഞ്ചുറി

ചെയ്സ് മാസ്റ്റർ കിം​ഗ് കോലി... ഐപിഎല്ലിൽ തുടർച്ചയായി രണ്ടാം തവണയും രാജാക്കന്മാരായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു!! ജയം 5 വിക്കറ്റിന്, കോലിക്ക് അർധസെഞ്ചുറി

‘പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി, ഞാൻ നാണക്കേടെന്നു പറഞ്ഞത് Menstrual dignity എന്ന് പറഞ്ഞ് ഉത്‌ഘോഷിക്കുന്ന സർക്കാരിന്റെ ഈ നയത്തെയാണ്… ആർത്തവത്തിൽ നാണിക്കാനെന്തിരിക്കുന്നു? അതൊരു സ്വാഭാവിക പ്രക്രിയയല്ലേ?’- നിന്ന നിൽപ്പിൽ മലക്കംമറിഞ്ഞ് ആർ ശ്രീലേഖ

'പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി, ഞാൻ നാണക്കേടെന്നു പറഞ്ഞത് Menstrual dignity എന്ന് പറഞ്ഞ് ഉത്‌ഘോഷിക്കുന്ന സർക്കാരിന്റെ ഈ നയത്തെയാണ്... ആർത്തവത്തിൽ നാണിക്കാനെന്തിരിക്കുന്നു? അതൊരു സ്വാഭാവിക പ്രക്രിയയല്ലേ?'- നിന്ന നിൽപ്പിൽ മലക്കംമറിഞ്ഞ് ആർ ശ്രീലേഖ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.