Pathram Online
  • Home
  • NEWS
    313507

    മാധ്യമപ്രവർത്തകരോട് ഞാൻ നെഞ്ചുവിരിച്ച് ചോദിക്കുന്നു നിങ്ങളാരാ… , നിങ്ങളും പൗരൻമാർ മാത്രം, ഇവിടുത്തെ വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാലും ആദ്യം ഫോൺ പിടിച്ചുവാങ്ങിച്ചു വയ്ക്കും, അവരുടെ അടുക്കള വരെ കയറും!! ഇതൊന്നും സോണിയയുടെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് തുടങ്ങിയതല്ല, എന്ന് ഈ സിസ്റ്റം ഇന്ത്യയിൽ വന്നിട്ടുണ്ടോ അന്ന് തുടങ്ങിയതാണ്…സുരേഷ് ​ഗോപി

    313500

    “ഇന്ത്യയുടെ സൈനിക ശേഷിയെ പാക്കിസ്ഥാൻ ബഹുമാനിക്കുന്നു, അവരുമായി ആയുധമത്സരത്തിനു ഞങ്ങളില്ല!! പാക്കിസ്ഥാൻ ശ്രമിക്കുക ആദ്യം രാജ്യത്തെ പ്രതിരോധിക്കാനും ആവശ്യമെങ്കിൽ തിരിച്ചടിക്കാനും- ലഫ്. ജനറൽ അഹമ്മദ് ഷരീഫ് ചൗധരി

    313501

    ‘കൈകോർക്കണം‘; ഹൂതി ആക്രമണഭീഷണി; തടുക്കാൻ മതിയായ മിസൈൽ ഇന്റർസെപ്റ്ററുകളില്ല; ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളോട് വ്യോമപ്രതിരോധ സഹായം തേടി സൗദി

    313493

    ’ആന്റോ അഗസ്റ്റിൻ പല കേസിലും പ്രതി, ഇതാണോ മാധ്യമപ്രവർത്തനം? വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്, ഇത് ആദ്യമായല്ല മാധ്യമസ്ഥാപനങ്ങളിൽ പരിശോധന നടക്കുന്നത്’; വി.ഡി. സതീശൻ

    313492

    വിമർശനങ്ങളെ അധികാരത്തിന്റെ മർക്കടമുഷ്ടി കൊണ്ടു നേരിടാനാണ് യുഡിഎഫിന്റെ ശ്രമം, പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്. വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം, വിമര്‍ശനവുമായി പിണറായി വിജയന്‍

  • CINEMA
    313475

    സനൽ കുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധം കേട്ടുകേഴ്‌വി ഇല്ലാത്തതാണ്, അയാളുടെ കളികളെല്ലാം പരിധിയും വിടുകയാണ്, മഞ്ജു വാരിയർ എന്ന് സെർച്ച് ചെയ്താൽ ഇയാള്‍ പറഞ്ഞുണ്ടാക്കുന്ന കഥകൾ മാത്രമാണ് ലഭിക്കുന്നത്, മഞ്ജു എത്രയും പെട്ടെന്ന് ആ ഫോൺ സംഭാഷണം പുറത്ത് വിടണമെന്ന് മാലാ പാര്‍വതി

    313270

    ‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക

    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

  • CRIME
  • SPORTS
    313489

    കഴിക്കാനൊന്നുമില്ല; കയറിയിരിക്കാൻ മുറിയില്ല; 14 മണിക്കൂർ കാത്തിരിപ്പ്; ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ താരങ്ങൾ ജപ്പാനിൽ നേരിട്ട ദുരിതം

    313411

    ഇനി വരുന്നത് സഞ്ജുവിന്റെ നല്ലകാലമോ? അജിത് അഗാർക്കർ പുറത്തേക്ക്; ചീഫ് സെലക്ടർ സ്ഥാനത്തേക്ക് ബിസിസിഐ പരി​ഗണനയിലെടുത്തവരുടെ പട്ടികയിൽ മുന്നിൽ പാർഥിവ് പട്ടേലും പ്രഗ്യാൻ ഓജയും

    313239

    ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും…

    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

  • BUSINESS
    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

    313317

    ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ബാക്​ഗ്രൗണ്ടിൽ അമേരിക്കൻ സ്ഫോടനത്തിൽ ചിഹ്നിച്ചിതറുന്ന ഇറാൻ, കയ്യിൽ തോക്കും കയ്യിലേന്തി ട്രംപ്… ‘ഇനി മര്യാദക്കാരനായിരിക്കില്ല (No more Mr Nice Guy), ഒപ്പിടുന്നതാണ് ഇറാന് നല്ലത്’- മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റിന്റെ പോസ്റ്റർ

by pathram desk 5
April 29, 2026
A A
ബാക്​ഗ്രൗണ്ടിൽ അമേരിക്കൻ സ്ഫോടനത്തിൽ ചിഹ്നിച്ചിതറുന്ന ഇറാൻ, കയ്യിൽ തോക്കും കയ്യിലേന്തി ട്രംപ്… ‘ഇനി മര്യാദക്കാരനായിരിക്കില്ല (No more Mr Nice Guy), ഒപ്പിടുന്നതാണ് ഇറാന് നല്ലത്’- മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റിന്റെ പോസ്റ്റർ
Share on WhatsAppShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ തോക്ക് കൈവശംവെച്ചിരിക്കുന്ന തന്റെ ചിത്രത്തോടൊപ്പം ‘ഇനി മര്യാദക്കാരനായിരിക്കില്ല’ (No more Mr Nice Guy) എന്നും ട്രംപ് കുറിച്ചു.

അതുപോലെ ഇറാൻ ഉടൻ തന്നെ ആണവ ര​ഹിത (non-nuclear) കരാറിലേക്ക് എത്താൻ ബുദ്ധിയോടെ പ്രവർത്തിക്കണം എന്ന് ട്രംപ് ആവശ്യപ്പെട്ടു. അതുപോലെ ഇറാനുമായി ബന്ധപ്പെട്ട അമേരിക്കയുടെ സമീപനം ഇനി കൂടുതൽ കടുപ്പമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച പോസ്റ്റിലാണ് ട്രംപ് ഇറാനെ വിമർശിച്ചത്. “ഇറാൻ അവരുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല. അവർക്ക് ഒരു ആണവരഹിത കരാറിൽ ഒപ്പിടാൻ അറിയില്ല. ഉടൻ ബുദ്ധിയോടെ പ്രവർത്തിക്കണം, എന്നാണ് അദ്ദേഹം കുറിച്ചത്. “President DJT” എന്ന ഒപ്പോടുകൂടിയ ഈ സന്ദേശം ശക്തമായ രാഷ്ട്രീയ സൂചനകളാണ് നൽകുന്നത്.

Related Post

അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ അറിയാം ഞാൻ ആരെന്ന്…!!! പറഞ്ഞത് വളച്ചൊടിച്ചു..!!  പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ല എങ്കിൽ പ്രസ്താവന പിൻവലിക്കുന്നു…. എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ് പറഞ്ഞത്… എയിംസ് വരും… ആലപ്പുഴ ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്ന് പിണറായി വിജയനോട് ആവിശ്യപ്പെട്ടു…

മാധ്യമപ്രവർത്തകരോട് ഞാൻ നെഞ്ചുവിരിച്ച് ചോദിക്കുന്നു നിങ്ങളാരാ… , നിങ്ങളും പൗരൻമാർ മാത്രം, ഇവിടുത്തെ വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാലും ആദ്യം ഫോൺ പിടിച്ചുവാങ്ങിച്ചു വയ്ക്കും, അവരുടെ അടുക്കള വരെ കയറും!! ഇതൊന്നും സോണിയയുടെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് തുടങ്ങിയതല്ല, എന്ന് ഈ സിസ്റ്റം ഇന്ത്യയിൽ വന്നിട്ടുണ്ടോ അന്ന് തുടങ്ങിയതാണ്…സുരേഷ് ​ഗോപി

September 17, 2026
“ഇന്ത്യയുടെ സൈനിക ശേഷിയെ പാക്കിസ്ഥാൻ ബഹുമാനിക്കുന്നു, അവരുമായി ആയുധമത്സരത്തിനു ഞങ്ങളില്ല!! പാക്കിസ്ഥാൻ ശ്രമിക്കുക ആദ്യം രാജ്യത്തെ പ്രതിരോധിക്കാനും ആവശ്യമെങ്കിൽ തിരിച്ചടിക്കാനും- ലഫ്. ജനറൽ അഹമ്മദ് ഷരീഫ് ചൗധരി

“ഇന്ത്യയുടെ സൈനിക ശേഷിയെ പാക്കിസ്ഥാൻ ബഹുമാനിക്കുന്നു, അവരുമായി ആയുധമത്സരത്തിനു ഞങ്ങളില്ല!! പാക്കിസ്ഥാൻ ശ്രമിക്കുക ആദ്യം രാജ്യത്തെ പ്രതിരോധിക്കാനും ആവശ്യമെങ്കിൽ തിരിച്ചടിക്കാനും- ലഫ്. ജനറൽ അഹമ്മദ് ഷരീഫ് ചൗധരി

September 17, 2026
‘കൈകോർക്കണം‘; ഹൂതി ആക്രമണഭീഷണി; തടുക്കാൻ മതിയായ മിസൈൽ ഇന്റർസെപ്റ്ററുകളില്ല;  ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളോട് വ്യോമപ്രതിരോധ സഹായം തേടി സൗദി

‘കൈകോർക്കണം‘; ഹൂതി ആക്രമണഭീഷണി; തടുക്കാൻ മതിയായ മിസൈൽ ഇന്റർസെപ്റ്ററുകളില്ല; ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളോട് വ്യോമപ്രതിരോധ സഹായം തേടി സൗദി

September 17, 2026
’ആന്റോ അഗസ്റ്റിൻ പല കേസിലും പ്രതി, ഇതാണോ മാധ്യമപ്രവർത്തനം? വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്, ഇത് ആദ്യമായല്ല മാധ്യമസ്ഥാപനങ്ങളിൽ പരിശോധന നടക്കുന്നത്’; വി.ഡി. സതീശൻ

’ആന്റോ അഗസ്റ്റിൻ പല കേസിലും പ്രതി, ഇതാണോ മാധ്യമപ്രവർത്തനം? വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്, ഇത് ആദ്യമായല്ല മാധ്യമസ്ഥാപനങ്ങളിൽ പരിശോധന നടക്കുന്നത്’; വി.ഡി. സതീശൻ

September 17, 2026

ഇറാന്റെ ആണവ പദ്ധതി, മിസൈൽ ശേഷി, പശ്ചിമേഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം. നിലവിലുള്ള കരാറുകൾ ആഗോള സുരക്ഷ ഉറപ്പാക്കാൻ പര്യാപ്തമല്ലെന്ന നിലപാട് ട്രംപ് മുമ്പും ആവർത്തിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയൊരു ട്രംപ് ഡീൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

ഇതിനിടെ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും യുദ്ധവിരാമം ഉറപ്പാക്കുകയും ചെയ്യാനുള്ള ഇറാന്റെ നിർദ്ദേശം അമേരിക്ക തള്ളിക്കളഞ്ഞു. ആണവ പദ്ധതി, ഉപരോധങ്ങൾ, മിസൈൽ വികസനം തുടങ്ങിയ പ്രധാന വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നായിരുന്നു ഇറാന്റെ നിർദ്ദേശം. എന്നാൽ, ഈ വിഷയങ്ങൾ ആദ്യം തന്നെ പരിഹരിക്കാതെ ചർച്ചകൾക്ക് മുന്നോട്ട് പോകില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഇറാൻ തകർച്ചയുടെ അവസ്ഥയിൽ ആണെന്നും, അതിനാലാണ് ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാൻ അവർ ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കിയാൽ മുഴുവൻ ലോകവും ഭീഷണിയിലാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ഇറാൻ രാജ്യാന്തര പിന്തുണ ഉറപ്പാക്കാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി വിവിധ രാജ്യങ്ങളുമായി ചർച്ചകൾ തുടരുകയാണ്. റഷ്യൻ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച ഉൾപ്പെടെ നിരവധി ഇടപെടലുകൾ ഇതിനകം നടന്നിട്ടുണ്ട്.

ഇറാൻ സൈനിക വക്താക്കൾ പറയുന്നതനുസരിച്ച്, യുദ്ധവിരാമം നിലവിലുണ്ടെങ്കിലും സ്ഥിതി ഇപ്പോഴും യുദ്ധാവസ്ഥ തന്നെയാണ് നിലവിലുള്ളത്. ഹോർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണം തുടരുകയാണെന്നും സൈനിക സജ്ജീകരണങ്ങൾ ഉയർന്ന നിലവാരത്തിൽ നിലനിർത്തുന്നുവെന്നും അവർ അവകാശപ്പെട്ടു.

അതേസമയം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ചേർന്ന ജിസിസി ഉച്ചകോടി ഇറാൻ നടത്തുന്ന ഗതാഗത തടസ്സങ്ങളെ അപലപിക്കുകയും നാവിക സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കടലിടുക്കിലെ ഗതാഗത തടസവും സുരക്ഷാ ഭീഷണിയും ആഗോള എണ്ണവിപണിയെയും വ്യാപാരത്തെയും ബാധിക്കുന്ന സാഹചര്യത്തിൽ, പ്രദേശത്തെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതകൾ ഉയർന്നിരിക്കുകയാണ്.

“സ്വന്തം മകളുടെ പ്രായമുള്ള കുഞ്ഞിനെവരെ അയാള്‍ പീഡിപ്പിച്ചിട്ടുണ്ട്”, ഒന്നാന്തരം ക്രിമിനലാണയാള്‍, ബിഗ് ബോസ് മത്സരാര്‍ത്ഥിനിയുടെ കൂടെ മയക്കുമരുന്നടിച്ച് ഹോട്ടൽ റൂം എടുത്ത് ആർമാദിച്ചിട്ടുണ്ട്, ഒരുപാട് പെൺകുട്ടികളുമായി ഇയാൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്, ചതിച്ചിട്ടുണ്ട്, ഫിറോസ് ഖാനെതിരെ സജ്ന

Tags: trump
SendShareTweetShare

pathram desk 5

Next Post
ഹിന്ദുവാണെന്നറിഞ്ഞതോടെ കത്തിയെടുത്ത് വീശി, കലിമ ചൊല്ലാന്‍ പറഞ്ഞ് മറ്റൊരാളെയും ആക്രമിച്ചു,  പുലര്‍ച്ചെ എത്തിയത് പള്ളി എവിടെ എന്ന് ചോദിച്ച്, മീരാ റോഡ് ആക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സർക്കാർ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളോട് പ്രതികരിച്ചു, സർക്കാർ ചട്ടങ്ങൾ ലംഘിച്ചു!! ബി. അശോകിന് സസ്പെൻഷൻ, നടപടി ചട്ടവിരുദ്ധം, സർക്കാരിനെതിരെ എന്തു തരം പ്രസ്താവനയാണ് താൻ നടത്തിയതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല, പുതിയൊരു സർക്കാർ ഫോം ചെയ്യുന്ന സാഹചര്യത്തിൽ പെട്ടെന്ന് നിയമ നടപടിയുമായി മുന്നോട്ട് പോകുന്നില്ല- ബി. അശോക്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.