Pathram Online
  • Home
  • NEWS
    എൻ എം വിജയൻറെ കുടുംബത്തെ പാർട്ടി സഹായിക്കുന്നുണ്ട്, അത് ഒരു കരാറിൻറെയോ, കേസിൻറെയോ അടിസ്ഥാനത്തിൽ അല്ല, അങ്ങനെ ഒരു കരാറില്ല!! മുഴുവൻ കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പണമില്ല, നിരപരാധിയായ തങ്കച്ചനെ 17 ദിവസം റിമാൻഡിലായത് പോലീസിൻറെ വീഴ്ച- സണ്ണി ജോസഫ്

    ‘ഞാനതു കഴിച്ചുനോക്കിയിട്ടില്ല…. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസിലാക്കുന്നു, പക്ഷെ ജലസംഭരണികളിൽ വെള്ളം കുറവുണ്ട്, വാങ്ങിയ വൈദ്യുതി മടക്കി നൽകേണ്ടതുണ്ട്, പ്രതീക്ഷിച്ച പ്രതിസന്ധിയല്ല!! കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയ്യാർ’- സണ്ണി ജോസഫ്

    എല്ലാ വർഷവും നടത്താറുള്ള ഷോ എന്തേ നടത്തിയില്ല? IFFKയിൽ മദ്യം വിളമ്പി പാർട്ടി നടത്തിയത് ആരുടെ അനുമതിയോടെ?, സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം ചെലവാക്കി പുതിയ വേദി എന്തിന് തിരഞ്ഞെടുത്തു? അമ്മയ്ക്ക് ഉത്തരങ്ങൾ കണ്ടെത്തേണ്ട ചോ​ദ്യങ്ങളേറെ!! അമ്മ ജനറൽ ബോഡി യോഗത്തിലെത്തിയത് മോഹൻലാൽ മാത്രം, അവിശ്വാസ പ്രമേയത്തിന് നീക്കം

    മിനിമം മൂന്ന് ഗർഭമുണ്ടാക്കിയാലേ ഇന്ന് പാർട്ടിയിൽ പിടിച്ചുനിൽക്കാൻ പറ്റൂ…   ഇപ്പോള്‍ പദവിയിൽ വന്നവരൊക്കെ ഓരോ സമുദായത്തിന്റെ പേര് പറഞ്ഞ്, പാര്‍ട്ടി പുറത്താക്കിയവര്‍ക്ക്  ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ കൺണ്ടാഗ്രസ് – രാജ്മോഹൻ ഉണ്ണിത്താൻ

    പ്രവർത്തന പാരമ്പര്യം പരിശോധിച്ചാൽ മുൻതൂക്കം തനിക്ക്, ജാതിമത സമവാക്യങ്ങൾ കണക്കിലെടുക്കാതെ അധ്യക്ഷനെ തെരഞ്ഞെടുക്കണം, ഹൈക്കമാൻഡിന് കത്തയച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ പി സി സി അധ്യക്ഷ സ്ഥാനത്തിന് വടം വലി മുറുകുന്നു

    അമ്മയുടെ ആൺ സുഹൃത്തിനെ ഇഷ്ടമില്ലെന്നു പറഞ്ഞു, അഞ്ചാം ക്ലാസുകാരന് ക്രൂര മർദനം!! ചൂരൽകൊണ്ട് കൈകാലുകൾ അടിച്ചുപൊട്ടിച്ചു, നിലത്തുവീണിട്ടും കഴുത്തിന് കുത്തിപ്പിടിച്ച് മർദനം, നേരത്തെയും സമാന രീതിയിൽ മർദനം

    ആദ്യം പറഞ്ഞു സ്വയമേ പൊള്ളലേറ്റതെന്ന്, കൗൺസിലിങ്ങിൽ പിതാവ് പൊള്ളിച്ചതെന്ന്!! ഏഴുവയസുകാരന്റെ ശരീരത്തിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, ശരീരത്തിൽ പലയിടത്തും പൊള്ളലേറ്റ പാടുകൾ, വിവരം പുറത്തറിഞ്ഞത് അയൽവാസികൾ വഴി, പോലീസ് കേസെടുത്തു, മറ്റു രണ്ട് സഹോദരങ്ങളും സമാന രീതിയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും

    യോഗ അറിയില്ലേ?? എന്നാല്‍ സര്‍ക്കാര്‍ ജോലിയും ഇല്ല, മത്സരപരീക്ഷകളിൽ യോഗ നിര്‍ബന്ധമാക്കി ഹരിയാന സര്‍ക്കാര്‍

  • CINEMA

    “ഞാൻ അത്രയും വലിയ അറിയപ്പെടുന്ന നടനല്ല, പക്ഷേ എന്നെ മരണം എന്നെ പുൽകി മണിക്കൂർ തികയ്ക്കും മുൻപേ വൈദ്യുതി ശ്മശാനത്തിൽ എന്നെ ചാരമാക്കി മാറ്റണം… ഒരു റീത്തും വേണ്ട, ബന്ധുക്കൾ പോലും അതുകഴിഞ്ഞ് അറിഞ്ഞാൽ മതി, എല്ലാവരും ജീവനുള്ള എന്നെ ഓർത്താൽ മതി, മക്കൾ പോലും”….

    സ്ത്രീയെന്ന പരി​ഗണന പോലും നൽകുന്നില്ല, തനിക്കെതിരെ നടക്കുന്നത്  ക്രൂരമായ സൈബര്‍ ആക്രമണം, ആര് ചെയ്യിപ്പിച്ചാലും കുറ്റക്കാരെ കണ്ടെത്തണം, പരാതിയുമായി ലക്ഷ്മി പ്രിയ

    നല്ല കശുമാവിന്‍ വാറ്റ് ഇളനീരൊഴിച്ചു കൊടുക്കണം, ന്നിട്ട് ന്റെ ഗുണ്ടകളെ കൊണ്ട് തല്ലി നടു ഒടിക്കണം, പോയി പണിയെടുത്തു ജീവിക്കെടാ….. കാളി വീട്ടില്‍ ലക്ഷ്മി പ്രിയയാണ് പറയുന്നത്, ഓടെടാ, ട്രോളന്‍മാര്‍ക്കെതിരെ പരാതി നല്‍കി ലക്ഷ്മി പ്രിയ

    ‘ഒരുപാട് കാലമായി ആവശ്യപ്പെടുന്നതാണ് ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമി; പലരോടും ആവശ്യപ്പെട്ടു; അതുപോലെ വി.ഡി സതീശനോടും; സാധാരണ രാഷ്ട്രീയക്കാർ കേട്ടു മറക്കുന്നത് പോലെയാകും എന്നാണ് ആദ്യം കരുതിയത്; എന്നാൽ മറന്നില്ല’ :ഔസേപ്പച്ചൻ

    “അച്ഛന്‍ മരിച്ചതിന്റെ ഒരു പ്രശ്‌നവും ആശാന് ഇല്ല, ഇവന്‍ നല്ല മകനോ മനുഷ്യനോ അല്ല, എന്നാലും ഇത്ര പെട്ടെന്ന്, അപ്പോ ഇവനൊന്നും അച്ഛനോട് റിയല്‍ സ്‌നേഹം ഇല്ലേ? നല്ല മകന്‍”  ചന്തുവിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

  • CRIME
  • SPORTS
    എട്ടും പൊട്ടും തിരിയാത്ത കൊച്ചിനോട് കൊമ്പുകോർക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? ഭേഷാ മേടിച്ച് കൂട്ടിയില്ലേ ഇപ്പോൾ!! വാക്കേറ്റ വിവാദത്തിന് ശ്രീലങ്കയ്ക്ക് വൈഭവിന്റെ മറുപടി, 11 പന്തിൽ ഫിഫ്റ്റി,  ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറി, റെക്കോർഡ്…10 ഫോറും 8 സിക്സറുകളുമടക്കം 94 റൺസെടുത്ത് പുറത്ത്

    ആ മത്സരത്തിനിടെ ​ഗംഭീർ F… WORD ഉപയോഗിച്ച് ചീത്തവിളിക്കാൻ തുടങ്ങി, രാജ്യദ്രോഹിയെന്നും ഒത്തുകളിക്കാരൻ എന്നും വിളിച്ച് ആക്ഷേപിച്ചു, തനിക്കെതിരെ അശ്ലീല പദപ്രയോഗങ്ങൾ നടത്തി- ​ഗുരുതര ആരോപണങ്ങളുമായി ശ്രീശാന്ത്

    ഇനി ഇന്ത്യ വേണ്ട, ഭാരത് മതി;  അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ  പേരുമാറ്റുന്നു –  ‘ ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത് ‘

    ജയ്സ്വാളിന്റെ പൊളപ്പൻ സെഞ്ചുറി ; മൂന്നാം ഏകദിനത്തിലും അഫ്ഗാനെ അടിച്ചുവീഴ്ത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ

    തുർക്കിയെ കെട്ടു കെട്ടിച്ച് പരാഗ്വെ; എതിരാളികൾ പത്തുപേരായിരുന്നെങ്കിലും ടർക്കി പടയ്ക്ക് പിടിച്ചു നില്ക്കാനായില്ല; 1-0യ്ക്ക് നിരാശയോടെ മടക്കം

  • BUSINESS
    ആറ്റുകാൽ പൊങ്കാല; എറണാകുളത്തുനിന്ന് സ്പെഷ്യൽ ട്രെയിനുകൾ, 31 താൽക്കാലിക സ്റ്റോപ്പുകൾ

    ടിക്കറ്റില്ലാതെ ട്രെയിനിൽ കയറാൻ നോക്കല്ലേ, പണികിട്ടും, പിഴ ഡബിളാ… ഡബിൾ!! ട്രെയിനിൽ ടിക്കറ്റില്ലായെ യാത്ര ചെയ്താൽ കുറഞ്ഞ പിഴ തുക ജൂൺ 20 മുതൽ 500 ആക്കി- ഇന്ത്യൻ റെയിൽവേ, മെയ് മാസത്തിൽ മാത്രം പിഴ ഈടാക്കിയത് 40.85 കോടി

    സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ന് നല്ല വിലക്കുറവ്! പവന്  1.07 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക്  2680 രൂപ കുറഞ്ഞു!

    കരാറുകൊണ്ട് ഒരു കാര്യവുമില്ല; ഹൊർമുസ് അടഞ്ഞു തന്നെ; ചരക്കു കപ്പലുകൾ ആശ്രയിക്കുന്നത് ഓമാൻ മാർ​ഗം; അടുത്ത 30 ദിവസത്തിനുള്ളിൽ എല്ലാം സാധാരണനിലയിലെത്തുമെന്ന് ഇറാൻ

    സമാധാനത്തിന് ധാരണയായി; ഇറാൻ -അമേരിക്ക കരാർ യാഥാർത്ഥ്യം; ഒപ്പുവയ്ക്കപ്പെട്ടത് ഫ്രാൻസിൽ വച്ചു നടന്ന ചർച്ചകൾക്കൊടുവിൽ ; ‘ഇത് അന്തിമ കരാറല്ലെന്ന് മനസ്സിലാക്കണം,പ്രകോപനപരമായി പെരുമാറിയാൽ തിരിച്ചടി ഉറപ്പ്’ – ട്രംപ്

    യുദ്ധം അവസാനിച്ചതായി ഇറാന്റെ പ്രഖ്യാപനം; ആണവായുധ നിർമാണത്തിനുള്ള ശ്രമമുണ്ടായാൽ തത്‍ക്ഷണം യുദ്ധമെന്ന് അമേരിക്ക; കരാറിനോട് അമ്പിനും വില്ലിനുമടുക്കാതെ ഇസ്രയേൽ; ട്രംപിന്റെ വാക്കുകൾക്ക് ചെവി കൊടുക്കില്ല

  • HEALTH
    ’10 വര്‍ഷം കൊണ്ട്എൽഡിഎഫ് തകര്‍ത്ത സംവിധാനം ഒരു മാസം കൊണ്ട് നേരെയാക്കാൻ അത്ഭുത വിളക്കൊന്നും കയ്യിലില്ല; നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഘട്ടംഘട്ടമായ ഇടപെടലുകൾ ആവശ്യം’: കെ മുരളീധരൻ

    ‘നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ല; ഒരുശതമാനംപോലും റിസ്ക് വേണ്ടെന്നു കരുതിയാണ് നിരീക്ഷണത്തിൽ ആക്കിയത്’:  എബോള സംശയത്തെ തുടർന്ന് വിദേശവനിതയെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയതിനെക്കുറിച്ച് ആരോ​ഗ്യമന്ത്രി; പരിശോധനാഫലം ഉടൻ വരും

    സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

    മൈസൂരുവിലെ ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 മരണം; കൂട്ടമരണത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് ബന്ധുക്കൾ; അഞ്ച് ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന  ചികിത്സാകേന്ദ്രത്തിൽ മതിയായ ഡോക്ടർമാരും സംവിധാനങ്ങളും ഇല്ല

    ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

  • PRAVASI
    ദാ, ശങ്കരൻ പിന്നെയും തെങ്ങേൽ; ഹൊർമുസ് വീണ്ടും അടച്ചു; ഇസ്രയേലിന്റെ ലെബനൻ ആക്രമണം പ്രകോപനപരമെന്ന് ഇറാൻ;  ‘കരാറിന്റെ നഗ്നമായ ലംഘനം ‘; പോര് മുറുകുന്നു

    24 മണിക്കൂറായില്ല; വെടിനിർത്തൽ പ്രഖ്യാപനമൊക്കെ കാറ്റിൽ പറത്തി ഇസ്രയേൽ; ലെബനനു നേരെ യുദ്ധവിമാനങ്ങളും ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ച്  ആക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു

    എൻജിൻ തകരാർ, മുങ്ങിത്തുടങ്ങിയ എംഎസ്‌വി വിരാട് 1 കപ്പലിൽ അകപ്പെട്ട 14 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി യുഎസ് നേവി, നാവികർ സുരക്ഷിതർ- ഇന്ത്യൻ എംബസി

    ഒമാൻ തുറമുഖത്ത് കപ്പലിൽ തമിഴ്നാട് സ്വദേശിയായ ഇന്ത്യൻ നാവികൻ മരിച്ചത് ചികിത്സ കിട്ടാതെ!! മെഡിക്കൽ ഇവാക്വേഷൻ നടത്താനായില്ല, അസുഖവിവരം കപ്പൽ കമ്പനിയെ വിവരം അറിയിച്ചെങ്കിലും പ്രതികരിച്ചില്ല, മൃതദേഹം സൂക്ഷിക്കാൻ ഫ്രീസറില്ല, രണ്ടു ദിവസമായ മൃതദേഹം അഴുകാതിരിക്കാൻ തണുത്ത വെള്ളം നിറച്ച കുപ്പികൾ- എഫ്സിയുഐ

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

അമരീന്ദറിനെ ഒതുക്കി പഞ്ചാബിൽ പാർട്ടി പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട വേണു​ഗോപാലിന്റെ പ്രവൃത്തി എവിടെയാ എത്തിച്ചതെന്ന് ഓർമയുണ്ടല്ലോ? ഇരിക്കൂറിന്റെ മണ്ണിൽ കെസി എന്ന വിത്ത് മുളപ്പിക്കാൻ നോക്കിയാൽ കോൺ​ഗ്രസിന്റെ അടിവേരറുത്തേ പോകു… ഇന്നുവരെ മുളയ്ക്കാത്ത ചുവപ്പും കാവിയും അവിടെ വിരിഞ്ഞേക്കാം… തീക്കൊള്ളി കൊണ്ട് തല ചൊറിയണോ…

by pathram desk 5
April 29, 2026
A A
സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ!! സർക്കാരിൻറെ തട്ടിപ്പുകൾ പൊതുജനം തിരിച്ചറിയും, ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉൾപ്പെടെ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും, യുഡിഎഫ് ഉജ്ജ്വല വിജയം നേടും- കെസി വേണു​ഗോപാൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

കേരളത്തിൽ കോൺ​ഗ്രസ് പ്രവർത്തകർ ആശങ്കയോടെ ഉറ്റുനോക്കുന്ന ഒരു കാര്യമുണ്ട്. പഞ്ചാബ് മോഡൽ കേരളത്തിലും നടപ്പിലാവുമോ എന്ന്. പഞ്ചാബ് മോഡൽ എന്ന് കേൾക്കുമ്പോൾ പണ്ട് ബാലകൃഷ്ണപ്പിള്ള കുടുങ്ങിയ പഞ്ചാബ് മോഡൽ പ്രസം​ഗത്തിലെ വിഷയമല്ല. ഇത് ഈ അടുത്ത കാലത്ത് രാഹുൽ​ഗാന്ധിയുടെ നേതൃത്വത്തിൽ കെ സി വേണു​ഗോപാലും കൂട്ടരും പഞ്ചാബിൽ കോൺ​ഗ്രസിനെ നാമാവശേഷമാക്കിയ പുതിയ കഥയാണ്. പഞ്ചാബിൽ ശിരോമണി അകാലിദളും കോൺ​ഗ്രസും തമ്മിലാണ് എക്കാലത്തും അധികാരത്തിനായി പോരാട്ടം നടത്തിയിരുന്നത്. ഇരുകൂട്ടരും മാറിമാറി അധികാരം പങ്കിട്ടിരുന്ന പഞ്ചാബിൽ ബിജെപി വളരെ ചെറിയ ഒരു ജൂനിയർ സഖ്യകക്ഷി ആയിരുന്നു. എന്നാൽ 2020 കാലഘട്ടത്തിൽ അവിടെ മുഖ്യമന്ത്രിയായി പഞ്ചാബ് കോൺ​ഗ്രസിനെ നയിച്ചിരുന്ന അമരീന്ദർ സിം​ഗിനെ ഒതുക്കാനായി കോൺ​ഗ്രസ് ദേശീയ നേതൃത്വം മുൻ ക്രിക്കറ്ററായ നവജ്യോത് സിദ്ദുവിനെ PCC അധ്യക്ഷനാക്കുകയും ചരൻജിത് സിം​ഗ് ഛന്നി എന്നൊരാളെ മുഖ്യമന്ത്രി ആക്കുകയും ചെയ്തു. അതോടെ അമരീന്ദർ പാർട്ടി വിടുകയും പുതിയ പാർട്ടി ഉണ്ടാക്കുകയും ചെയ്തു.

അതോടെ 2022 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് മുമ്പത്തെ 59 സീറ്റിൽ നിന്ന് 18 ലേക്ക് ഒതുങ്ങുകയും ആം ആദ്മി പാർട്ടി കോൺ​ഗ്രസ് പാർട്ടിയുടെ വോട്ടുകൾ ഒന്നടങ്കം ചോർത്തുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ തോറ്റതോടെ സിദ്ദുവും പാർട്ടി വിട്ടു. അതോടെ അമരീന്ദറിനെ ഒതുക്കി പഞ്ചാബിൽ പാർട്ടി പിടിക്കാൻ നോക്കിയ വേണു​ഗോപാലിന്റെ പ്രവൃത്തി ഓപറേഷൻ സക്സസ് പക്ഷേ രോ​ഗി മരിച്ചു എന്ന അവസ്ഥയിലായി. പഞ്ചാബിൽ ഏറ്റവും ശക്തമായ പാർട്ടി ആയിരുന്ന കോൺ​ഗ്രസ് നാമാവശേഷമായി. ഇപ്പോൾ അടുത്ത തെരഞ്ഞെടുപ്പ് വരുന്നതോടെ ബിജെപി ആംദ്മി പാർട്ടിയെ ഹൈജാക്ക് ചെയ്ത് പഞ്ചാബ് പിടിച്ചടക്കാൻ പോവുകയുമാണ്. നേരിട്ട് കോൺ​ഗ്രസിനോട് ഏറ്റുമുട്ടി വിജയിക്കാൻ കഴിയാത്തിടത്തൊക്കെ ബിജെപി പയറ്റുന്ന തന്ത്രമാണിത്. ആദ്യം ഏതെങ്കിലും ചെറിയ പാർട്ടിയെക്കൊണ്ട് കോൺ​ഗ്രസിനെ വീഴ്ത്തും, എന്നിട്ട് ആ പാർട്ടിയെ അപ്പാടെ വിഴുങ്ങും. ഡൽഹിയിലും ഇതാണ് സംഭവിച്ചത്. ഇപ്പോൾ കേരളത്തിലും ആ ചരിത്രം ആവർത്തുക്കുകയാണോ എന്നതാണ് കോൺ​ഗ്രസ് പ്രവർത്തകരെ ആശങ്കപ്പെടുത്തുന്ന കാര്യം.

ബർണാഡ്ഷായുടെ വിഖ്യാതമായ ഒരു പ്രസ്താവനയുണ്ട്. ചരിത്രത്തിൽ നിന്ന് നാം ഒന്നും പഠിക്കുന്നില്ല എന്നതാണ് ചരിത്രത്തിൽ നിന്നും നാം പഠിക്കുന്ന പാഠം എന്നത്. ഇതിപ്പോൾ ഓർക്കാൻ കാരണം കേരളത്തിൽ ഇനിയും ഫലം പ്രഖ്യാപിച്ചിട്ടില്ലാത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ തുടർച്ചയായി ആര് മുഖ്യമന്ത്രി ആവണം എന്ന തർക്കവുമായി കോൺ​ഗ്രസ് നേതാക്കൾ കളം നിറയുന്നത് കണ്ടതാണ്.

Related Post

എൻ എം വിജയൻറെ കുടുംബത്തെ പാർട്ടി സഹായിക്കുന്നുണ്ട്, അത് ഒരു കരാറിൻറെയോ, കേസിൻറെയോ അടിസ്ഥാനത്തിൽ അല്ല, അങ്ങനെ ഒരു കരാറില്ല!! മുഴുവൻ കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പണമില്ല, നിരപരാധിയായ തങ്കച്ചനെ 17 ദിവസം റിമാൻഡിലായത് പോലീസിൻറെ വീഴ്ച- സണ്ണി ജോസഫ്

‘ഞാനതു കഴിച്ചുനോക്കിയിട്ടില്ല…. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസിലാക്കുന്നു, പക്ഷെ ജലസംഭരണികളിൽ വെള്ളം കുറവുണ്ട്, വാങ്ങിയ വൈദ്യുതി മടക്കി നൽകേണ്ടതുണ്ട്, പ്രതീക്ഷിച്ച പ്രതിസന്ധിയല്ല!! കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയ്യാർ’- സണ്ണി ജോസഫ്

June 21, 2026
എല്ലാ വർഷവും നടത്താറുള്ള ഷോ എന്തേ നടത്തിയില്ല? IFFKയിൽ മദ്യം വിളമ്പി പാർട്ടി നടത്തിയത് ആരുടെ അനുമതിയോടെ?, സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം ചെലവാക്കി പുതിയ വേദി എന്തിന് തിരഞ്ഞെടുത്തു? അമ്മയ്ക്ക് ഉത്തരങ്ങൾ കണ്ടെത്തേണ്ട ചോ​ദ്യങ്ങളേറെ!! അമ്മ ജനറൽ ബോഡി യോഗത്തിലെത്തിയത് മോഹൻലാൽ മാത്രം, അവിശ്വാസ പ്രമേയത്തിന് നീക്കം

എല്ലാ വർഷവും നടത്താറുള്ള ഷോ എന്തേ നടത്തിയില്ല? IFFKയിൽ മദ്യം വിളമ്പി പാർട്ടി നടത്തിയത് ആരുടെ അനുമതിയോടെ?, സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം ചെലവാക്കി പുതിയ വേദി എന്തിന് തിരഞ്ഞെടുത്തു? അമ്മയ്ക്ക് ഉത്തരങ്ങൾ കണ്ടെത്തേണ്ട ചോ​ദ്യങ്ങളേറെ!! അമ്മ ജനറൽ ബോഡി യോഗത്തിലെത്തിയത് മോഹൻലാൽ മാത്രം, അവിശ്വാസ പ്രമേയത്തിന് നീക്കം

June 21, 2026
മിനിമം മൂന്ന് ഗർഭമുണ്ടാക്കിയാലേ ഇന്ന് പാർട്ടിയിൽ പിടിച്ചുനിൽക്കാൻ പറ്റൂ…   ഇപ്പോള്‍ പദവിയിൽ വന്നവരൊക്കെ ഓരോ സമുദായത്തിന്റെ പേര് പറഞ്ഞ്, പാര്‍ട്ടി പുറത്താക്കിയവര്‍ക്ക്  ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ കൺണ്ടാഗ്രസ് – രാജ്മോഹൻ ഉണ്ണിത്താൻ

പ്രവർത്തന പാരമ്പര്യം പരിശോധിച്ചാൽ മുൻതൂക്കം തനിക്ക്, ജാതിമത സമവാക്യങ്ങൾ കണക്കിലെടുക്കാതെ അധ്യക്ഷനെ തെരഞ്ഞെടുക്കണം, ഹൈക്കമാൻഡിന് കത്തയച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ പി സി സി അധ്യക്ഷ സ്ഥാനത്തിന് വടം വലി മുറുകുന്നു

June 21, 2026
അമ്മയുടെ ആൺ സുഹൃത്തിനെ ഇഷ്ടമില്ലെന്നു പറഞ്ഞു, അഞ്ചാം ക്ലാസുകാരന് ക്രൂര മർദനം!! ചൂരൽകൊണ്ട് കൈകാലുകൾ അടിച്ചുപൊട്ടിച്ചു, നിലത്തുവീണിട്ടും കഴുത്തിന് കുത്തിപ്പിടിച്ച് മർദനം, നേരത്തെയും സമാന രീതിയിൽ മർദനം

ആദ്യം പറഞ്ഞു സ്വയമേ പൊള്ളലേറ്റതെന്ന്, കൗൺസിലിങ്ങിൽ പിതാവ് പൊള്ളിച്ചതെന്ന്!! ഏഴുവയസുകാരന്റെ ശരീരത്തിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, ശരീരത്തിൽ പലയിടത്തും പൊള്ളലേറ്റ പാടുകൾ, വിവരം പുറത്തറിഞ്ഞത് അയൽവാസികൾ വഴി, പോലീസ് കേസെടുത്തു, മറ്റു രണ്ട് സഹോദരങ്ങളും സമാന രീതിയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും

June 21, 2026

നിലവിൽ നിയമസഭയിലേക്ക് മത്സരിക്കുന്ന നിലവിലെ പ്രതിപക്ഷ നേതാവായ വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും കൂടാതെ നിലവിലെ KPCC പ്രസിഡന്റ് ആയ സണ്ണി ജോസഫും ഇത്തവണ വിജയിച്ചാൽ നിയമസഭയിലുണ്ടാവേണ്ടതാണ്. സ്വാഭാവികമായും ഇവർക്കിടയിൽ നേതൃസ്ഥാനത്തിനു വേണ്ടി ഒരു മത്സരം സ്വാഭാവികമായും ഉണ്ടാവാം, അതിൽ കുറ്റം പറയാനും കഴിയില്ല. കോൺ​ഗ്രസാണ്, സിപിഎം പോലെ കേഡർ സ്വഭാവമോ നേതൃത്വം പറയുന്നത് കേട്ട് പഞ്ചപുച്ഛമടക്കി നിൽക്കലോ ഒന്നും ഇവിടെ നടപ്പില്ല. അതുകൊണ്ട് തന്നെ നേതാക്കളുടെ അറിവോടെയും അല്ലാതെയും വിവിധ തരം ലോബിയിം​ഗ് ഉണ്ടാവുക ഉറപ്പായ കാര്യമാണ്. എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്തകളിൽ മറ്റൊരു പേര് കൂടെ ഉള്ളതാണ് ഏറ്റവും കൗതുകകരമായി തോന്നിയത്.

സംഘടനാ ചുമതലയുള്ള AICC ജനറൽ സെക്രട്ടറിയും നിലവിൽ ആലപ്പുഴ നിന്നുള്ള ലോക്സഭ എംപിയുമായ കെസി വേണു​ഗോപാലും മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള ചരടുവലികൾ സജീവമാക്കിയിരിക്കുകയാണ്. നിലവിൽ നിയമസഭയിലേക്ക് മത്സരിക്കാത്ത വേണു​ഗോപാൽ UDF ന് ഭൂരിപക്ഷം കിട്ടുന്ന പക്ഷം ഹൈക്കമാന്റിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാവുമെന്നും ഇരിക്കൂറിലെ MLA യെ രാജിവപ്പിച്ച് അവിടെ മത്സരിച്ച് നിയമസഭയിലെത്തുമെന്നും ഒക്കെയാണ് കേൾക്കുന്നത്.

ഇരിക്കൂറിൽ നിന്ന് നിലവിൽ ജനവിധി തേടുന്ന സജീവ് ജോസഫിന് പകരമായി രാജ്യസഭ സീറ്റ് നൽകുമെന്നും പറയുന്നു. നിലവിൽ കോൺ​ഗ്രസിനെ ദേശീയ തലത്തിൽ നയിക്കുക എന്ന ദൗത്യമാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ പ്രധാന ദൗത്യം. ആ ചുമതലയിൽ നിന്നാണ് ഒരു സംസ്ഥാനത്തിന്റെ ഭരണത്തിലേക്ക് വേണു​ഗോപാൽ ഇടിച്ചു കയറാൻ ശ്രമിക്കുന്നത്. ഇവിടെ കഴിവുള്ള അർഹരായ നേതാക്കളുടെ ദൗർബല്യമുള്ള സാഹചര്യമാണെങ്കിൽ സമ്മതിക്കാവുന്നതാണ്. എന്നാൽ നിലവിൽ ഇവിടെ തന്നെ അർഹതയുള്ള പരിചയസമ്പന്നരായ ഒന്നിലേറെ നേതാക്കൾ ആ സ്ഥാനത്തേക്കുണ്ടാവുകയും അവർ നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ വേണു​ഗോപാലിന്റെ ഈ നീക്കം കേരളത്തിലെ കോൺ​ഗ്രസിന്റെ അടിവേരറുക്കാനേ ഉപകരിക്കൂ എന്നതിൽ സംശയമില്ല.

വേണു​ഗോപാൽ മത്സരിക്കാതെ മുഖ്യമന്ത്രി ആവാൻ പോകുമ്പോൾ ഓർക്കേണ്ട ഒരു ചരിത്രമുണ്ട്. മുമ്പ് കെ കരുണാകരൻ രാജി വച്ച സമയത്ത് A K ആന്റണി മുഖ്യമന്ത്രി ആയപ്പോൾ MLA ആയിരുന്നില്ല, പിന്നീട് മത്സരിച്ചു ജയിക്കുകയായിരുന്നു. അതുപോലെ അന്ന് പിന്നാലെ മുഖ്യമന്ത്രി ആയിരുന്ന E K നായനാരും മന്ത്രി ആയ ശേഷം പിന്നീട് മത്സരിച്ച് വിജയിക്കുകയായിരുന്നു. എന്നാൽ വേണുിഗോപാൽ ഓർക്കേണ്ട ചരിത്രം അതല്ല. 2004 ൽ KPCC പ്രസിഡന്റ് ആയിരുന്ന K മുരളീധരൻ ആ സ്ഥാനം രാജിവച്ച് ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി ആവാൻ ശ്രമിച്ച ചരിത്രമുണ്ട്. അന്ന് MLA അല്ലാതിരുന്ന മുരളീധരൻ വടക്കാഞ്ചേരിയിൽ MLA ആയിരുന്ന ബാൽറാമിനെ രാജിവപ്പിച്ച് മത്സരിച്ച് തോൽക്കുകയും പിന്നാലെ നാണം കെട്ട് മന്ത്രി സ്ഥാനം രാജിവക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. അതോടെ കേരള രാഷ്ട്രീയത്തിൽ നേതൃനിരയിലേക്ക് കുതിക്കുകയായിരുന്ന മുരളീധരന് പിന്നീട് പാർട്ടിയിൽ നിന്ന് തന്നെ രാജിവച്ച് പോകേണ്ടി വരുകയും പിന്നാലെ പല പാർട്ടികളിലായി ​ഗതികിട്ടാ പ്രേതം പോലെ അലയേണ്ടി വരുകയും ചെയ്തു. ഒടുവിൽ രമേഷ് ചെന്നിത്തല ഇടപെട്ടാണ് ഏറെ വർഷങ്ങൾക്ക് ശേഷം മുരളീധരൻ പാർട്ടിയിലേക്ക് തിരിച്ചെത്തുന്നത്. എന്നാൽ പിന്നീടൊരിക്കലും മുരളീധരന് മന്ത്രി ആവാനും കഴി‍ഞ്ഞിട്ടില്ല.

കഴിഞ്ഞ വർഷം ആലപ്പുഴയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുമ്പോൾ കെസി വേണു​ഗോപാൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ എംപി ആയിരുന്നു. മൂന്നു വർഷത്തോളം കാലാവധി ഉള്ളപ്പോഴാണ് ആ സ്ഥാനം രാജി വച്ച് ആലപ്പുഴയിൽ മത്സരിച്ചത്. കെസി രാജി വച്ച ഒഴിവിൽ പിന്നീട് രാജസ്ഥാനിൽ നിന്നും ബിജെപി ആണ് എംപിയെ വിജയിപ്പിച്ച് രാജ്യസഭയിലെത്തിച്ചത്. ഇനി ആ ലോ്കസഭ സീറ്റ് രാജിവച്ച് മുഖ്യമന്ത്രിയായി നിയമസഭയിലേക്ക് മത്സരിച്ചാൽ ഒരുപക്ഷേ ആ ലോക്സഭ സീറ്റും നഷ്ടമാവും. കോൺ​ഗ്രസിലെ ​ഗ്രൂപ്പ് വൈരം മുതലെടുത്ത് കെസി ഇരിക്കൂറിൽ എന്നല്ല എവിടെ മത്സരിച്ചാലും ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനും എതിരാളികൾ ശ്രമിക്കും. അതിൽ അവർ വിജയിച്ചാൽ പിന്നെ കെസി ക്ക് സതീശൻ സ്വയം തെരഞ്ഞെടുക്കുമെന്ന് പറഞ്ഞ വനവാസമല്ല ഒറിജിനൽ വനവാസം തന്നെ വേണ്ടി വന്നേക്കും. മാത്രമല്ല ചെലപ്പോൾ ആ തോൽവിയുടെ പേരിൽ കേരളത്തിൽ ഏതെങ്കിലും സീനിയർ നേതാക്കൾക്കെതിരെ നടപടി വന്നാൽ പഞ്ചാബിൽ അമരീന്ദർ ചെയ്തപോലെ പുതിയ പാർട്ടികൾ ഉണ്ടാവുകയും ഒരുപക്ഷേ എൻഡിഎ സാഹചര്യം മുതലെടുത്ത് മുന്നോട്ട് വരാനും മതി. ഇതാണ് ആദ്യം പറഞ്ഞ പഞ്ചാബ് മോഡൽ ഇവിടെ ആവർത്തിക്കുമോ എന്ന ആശങ്കയുടെ അടിസ്ഥാനം. നിലവിൽ കെസി കളിക്കുന്നത് അപകടകരമായ ഒരു സ്ട്രാറ്റജി ആണ്. അത് കേരളത്തിലെ പാർട്ടിയെ ശക്തിപ്പെടുത്തുകയല്ല പകരം അടിത്തറയിളക്കുകയാണ് ചെയ്യുക എന്നത് തിരിച്ചറിഞ്ഞാൽ പാർട്ടിക്ക് കൊള്ളാം

Tags: kc venugopal
SendShareTweetShare

pathram desk 5

Related Posts

എൻ എം വിജയൻറെ കുടുംബത്തെ പാർട്ടി സഹായിക്കുന്നുണ്ട്, അത് ഒരു കരാറിൻറെയോ, കേസിൻറെയോ അടിസ്ഥാനത്തിൽ അല്ല, അങ്ങനെ ഒരു കരാറില്ല!! മുഴുവൻ കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പണമില്ല, നിരപരാധിയായ തങ്കച്ചനെ 17 ദിവസം റിമാൻഡിലായത് പോലീസിൻറെ വീഴ്ച- സണ്ണി ജോസഫ്
BREAKING NEWS

‘ഞാനതു കഴിച്ചുനോക്കിയിട്ടില്ല…. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസിലാക്കുന്നു, പക്ഷെ ജലസംഭരണികളിൽ വെള്ളം കുറവുണ്ട്, വാങ്ങിയ വൈദ്യുതി മടക്കി നൽകേണ്ടതുണ്ട്, പ്രതീക്ഷിച്ച പ്രതിസന്ധിയല്ല!! കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയ്യാർ’- സണ്ണി ജോസഫ്

by pathram desk 5
June 21, 2026
എല്ലാ വർഷവും നടത്താറുള്ള ഷോ എന്തേ നടത്തിയില്ല? IFFKയിൽ മദ്യം വിളമ്പി പാർട്ടി നടത്തിയത് ആരുടെ അനുമതിയോടെ?, സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം ചെലവാക്കി പുതിയ വേദി എന്തിന് തിരഞ്ഞെടുത്തു? അമ്മയ്ക്ക് ഉത്തരങ്ങൾ കണ്ടെത്തേണ്ട ചോ​ദ്യങ്ങളേറെ!! അമ്മ ജനറൽ ബോഡി യോഗത്തിലെത്തിയത് മോഹൻലാൽ മാത്രം, അവിശ്വാസ പ്രമേയത്തിന് നീക്കം
BREAKING NEWS

എല്ലാ വർഷവും നടത്താറുള്ള ഷോ എന്തേ നടത്തിയില്ല? IFFKയിൽ മദ്യം വിളമ്പി പാർട്ടി നടത്തിയത് ആരുടെ അനുമതിയോടെ?, സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം ചെലവാക്കി പുതിയ വേദി എന്തിന് തിരഞ്ഞെടുത്തു? അമ്മയ്ക്ക് ഉത്തരങ്ങൾ കണ്ടെത്തേണ്ട ചോ​ദ്യങ്ങളേറെ!! അമ്മ ജനറൽ ബോഡി യോഗത്തിലെത്തിയത് മോഹൻലാൽ മാത്രം, അവിശ്വാസ പ്രമേയത്തിന് നീക്കം

by pathram desk 5
June 21, 2026
മിനിമം മൂന്ന് ഗർഭമുണ്ടാക്കിയാലേ ഇന്ന് പാർട്ടിയിൽ പിടിച്ചുനിൽക്കാൻ പറ്റൂ…   ഇപ്പോള്‍ പദവിയിൽ വന്നവരൊക്കെ ഓരോ സമുദായത്തിന്റെ പേര് പറഞ്ഞ്, പാര്‍ട്ടി പുറത്താക്കിയവര്‍ക്ക്  ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ കൺണ്ടാഗ്രസ് – രാജ്മോഹൻ ഉണ്ണിത്താൻ
BREAKING NEWS

പ്രവർത്തന പാരമ്പര്യം പരിശോധിച്ചാൽ മുൻതൂക്കം തനിക്ക്, ജാതിമത സമവാക്യങ്ങൾ കണക്കിലെടുക്കാതെ അധ്യക്ഷനെ തെരഞ്ഞെടുക്കണം, ഹൈക്കമാൻഡിന് കത്തയച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ പി സി സി അധ്യക്ഷ സ്ഥാനത്തിന് വടം വലി മുറുകുന്നു

by Pathram Desk 8
June 21, 2026
Next Post
ഏഴു മത്സരങ്ങൾ… തോൽവിയറിയാതെയുള്ള പടയോട്ടം… ഒടുവിൽ പഞ്ചാബിന്റെ തട്ടകത്തിൽ കയറി തീർത്തു… അയ്യരുടേയും കുട്ടികളുടേയും കുതിപ്പിന് ആദ്യ ചുവപ്പ് വരയിട്ട് രാജസ്ഥാൻ!! ഈ സീസണിൽ പഞ്ചാബിന് ആദ്യ തോൽവി… രാജസ്ഥാന്റെ ജയം 6 വിക്കറ്റിന്

ഏഴു മത്സരങ്ങൾ... തോൽവിയറിയാതെയുള്ള പടയോട്ടം... ഒടുവിൽ പഞ്ചാബിന്റെ തട്ടകത്തിൽ കയറി തീർത്തു... അയ്യരുടേയും കുട്ടികളുടേയും കുതിപ്പിന് ആദ്യ ചുവപ്പ് വരയിട്ട് രാജസ്ഥാൻ!! ഈ സീസണിൽ പഞ്ചാബിന് ആദ്യ തോൽവി... രാജസ്ഥാന്റെ ജയം 6 വിക്കറ്റിന്

കാണാതായ പഞ്ചായത്തം​ഗം കിടന്നത് വർഷങ്ങൾക്കു മുൻപ് കുത്തേറ്റു മരിച്ചയാളുടെ വീട്ടിൽ!! ദാഹിച്ചപ്പോൾ വെള്ളം നനച്ച ടിഷ്യൂ പേപ്പർ നാവിനടിയിൽ വച്ചു!! 3 ദിവസം സഹോ​ദരിയുടെ നിന്ന് ഭക്ഷണം കഴിച്ച് പകൽ സമീപത്തുള്ള വനത്തിലേക്ക് പോയി, രാത്രിയാകുമ്പോൾ തിരികെ എത്തി വീടിനു സമീപത്തുള്ള ഷെഡിൽ കിടന്നു, രണ്ടു ദിവസം വനത്തിൽതന്നെ താമസിച്ചു… ധന്യയുടെ മൊഴിയിൽ ദുരൂഹത

കാണാതായ പഞ്ചായത്തം​ഗം കിടന്നത് വർഷങ്ങൾക്കു മുൻപ് കുത്തേറ്റു മരിച്ചയാളുടെ വീട്ടിൽ!! ദാഹിച്ചപ്പോൾ വെള്ളം നനച്ച ടിഷ്യൂ പേപ്പർ നാവിനടിയിൽ വച്ചു!! 3 ദിവസം സഹോ​ദരിയുടെ നിന്ന് ഭക്ഷണം കഴിച്ച് പകൽ സമീപത്തുള്ള വനത്തിലേക്ക് പോയി, രാത്രിയാകുമ്പോൾ തിരികെ എത്തി വീടിനു സമീപത്തുള്ള ഷെഡിൽ കിടന്നു, രണ്ടു ദിവസം വനത്തിൽതന്നെ താമസിച്ചു... ധന്യയുടെ മൊഴിയിൽ ദുരൂഹത

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
എൻ എം വിജയൻറെ കുടുംബത്തെ പാർട്ടി സഹായിക്കുന്നുണ്ട്, അത് ഒരു കരാറിൻറെയോ, കേസിൻറെയോ അടിസ്ഥാനത്തിൽ അല്ല, അങ്ങനെ ഒരു കരാറില്ല!! മുഴുവൻ കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പണമില്ല, നിരപരാധിയായ തങ്കച്ചനെ 17 ദിവസം റിമാൻഡിലായത് പോലീസിൻറെ വീഴ്ച- സണ്ണി ജോസഫ്

‘ഞാനതു കഴിച്ചുനോക്കിയിട്ടില്ല…. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസിലാക്കുന്നു, പക്ഷെ ജലസംഭരണികളിൽ വെള്ളം കുറവുണ്ട്, വാങ്ങിയ വൈദ്യുതി മടക്കി നൽകേണ്ടതുണ്ട്, പ്രതീക്ഷിച്ച പ്രതിസന്ധിയല്ല!! കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയ്യാർ’- സണ്ണി ജോസഫ്

June 21, 2026
എല്ലാ വർഷവും നടത്താറുള്ള ഷോ എന്തേ നടത്തിയില്ല? IFFKയിൽ മദ്യം വിളമ്പി പാർട്ടി നടത്തിയത് ആരുടെ അനുമതിയോടെ?, സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം ചെലവാക്കി പുതിയ വേദി എന്തിന് തിരഞ്ഞെടുത്തു? അമ്മയ്ക്ക് ഉത്തരങ്ങൾ കണ്ടെത്തേണ്ട ചോ​ദ്യങ്ങളേറെ!! അമ്മ ജനറൽ ബോഡി യോഗത്തിലെത്തിയത് മോഹൻലാൽ മാത്രം, അവിശ്വാസ പ്രമേയത്തിന് നീക്കം

എല്ലാ വർഷവും നടത്താറുള്ള ഷോ എന്തേ നടത്തിയില്ല? IFFKയിൽ മദ്യം വിളമ്പി പാർട്ടി നടത്തിയത് ആരുടെ അനുമതിയോടെ?, സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം ചെലവാക്കി പുതിയ വേദി എന്തിന് തിരഞ്ഞെടുത്തു? അമ്മയ്ക്ക് ഉത്തരങ്ങൾ കണ്ടെത്തേണ്ട ചോ​ദ്യങ്ങളേറെ!! അമ്മ ജനറൽ ബോഡി യോഗത്തിലെത്തിയത് മോഹൻലാൽ മാത്രം, അവിശ്വാസ പ്രമേയത്തിന് നീക്കം

June 21, 2026
മിനിമം മൂന്ന് ഗർഭമുണ്ടാക്കിയാലേ ഇന്ന് പാർട്ടിയിൽ പിടിച്ചുനിൽക്കാൻ പറ്റൂ…   ഇപ്പോള്‍ പദവിയിൽ വന്നവരൊക്കെ ഓരോ സമുദായത്തിന്റെ പേര് പറഞ്ഞ്, പാര്‍ട്ടി പുറത്താക്കിയവര്‍ക്ക്  ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ കൺണ്ടാഗ്രസ് – രാജ്മോഹൻ ഉണ്ണിത്താൻ

പ്രവർത്തന പാരമ്പര്യം പരിശോധിച്ചാൽ മുൻതൂക്കം തനിക്ക്, ജാതിമത സമവാക്യങ്ങൾ കണക്കിലെടുക്കാതെ അധ്യക്ഷനെ തെരഞ്ഞെടുക്കണം, ഹൈക്കമാൻഡിന് കത്തയച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ പി സി സി അധ്യക്ഷ സ്ഥാനത്തിന് വടം വലി മുറുകുന്നു

June 21, 2026
അമ്മയുടെ ആൺ സുഹൃത്തിനെ ഇഷ്ടമില്ലെന്നു പറഞ്ഞു, അഞ്ചാം ക്ലാസുകാരന് ക്രൂര മർദനം!! ചൂരൽകൊണ്ട് കൈകാലുകൾ അടിച്ചുപൊട്ടിച്ചു, നിലത്തുവീണിട്ടും കഴുത്തിന് കുത്തിപ്പിടിച്ച് മർദനം, നേരത്തെയും സമാന രീതിയിൽ മർദനം

ആദ്യം പറഞ്ഞു സ്വയമേ പൊള്ളലേറ്റതെന്ന്, കൗൺസിലിങ്ങിൽ പിതാവ് പൊള്ളിച്ചതെന്ന്!! ഏഴുവയസുകാരന്റെ ശരീരത്തിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, ശരീരത്തിൽ പലയിടത്തും പൊള്ളലേറ്റ പാടുകൾ, വിവരം പുറത്തറിഞ്ഞത് അയൽവാസികൾ വഴി, പോലീസ് കേസെടുത്തു, മറ്റു രണ്ട് സഹോദരങ്ങളും സമാന രീതിയിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും

June 21, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.