BREAKING NEWS

സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

· · 1 min read
Share: Copied!

കല്‍പ്പറ്റ: സര്‍ക്കാര്‍ ഓഫീസുകളുടെ ശുചിത്വം ഉറപ്പാക്കാനും പൊതുസൗകര്യങ്ങള്‍ സംരക്ഷിക്കാനും ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

സര്‍ക്കുലറുകളില്‍ ഓഫിസ് ഭിത്തികളില്‍ പോസ്റ്ററുകള്‍ പതിക്കുന്നതും ഓഫിസ് പരിസരത്ത് കൊടിമരങ്ങളും ബാനറുകളും സ്ഥാപിക്കുന്നതും മുമ്പേ നിരോധിച്ചിരുന്നു. എന്നാല്‍ ഇത്തരം ലംഘനം തുടരുകയാണ്. ഇത് ശ്രദ്ധയില്‍പ്പെടുത്തി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതായാണ് അറിയിച്ചു.

പുതിയ സര്‍ക്കുലറില്‍ പുര്‍വ്വ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വകുപ്പുമേധാവികള്‍ ശ്രദ്ധിക്കണമെന്നും, വീഴ്ച വരുത്തിയാലാണ് കര്‍ശന നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു. കൂടാതെ, സ്ഥാപനാധിഷ്ഠിത ശുചിത്വ മാനദണ്ഡങ്ങള്‍ തയാറാക്കി നടപ്പിലാക്കുന്നതില്‍ സ്ഥാപന മേധാവികള്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വമുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.

യുക്രെയ്ൻ പ്രസിഡന്‍റ് സെലെൻസ്‌കി യുഎഇയിൽ; യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026