Pathram Online
  • Home
  • NEWS
    313203

    ‘10 വർഷം ഭരിച്ചതിന്റെ സുഖം പാർട്ടിയെ ബാധിച്ചിട്ടുണ്ട്; പാർലമെന്ററി വ്യാമോഹം ഉണ്ടായി; മാറ്റം വരുത്താനുള്ള സൽബുദ്ധി മുമ്പേ തോന്നിയിരുന്നെങ്കിൽ എപ്പോഴേ നന്നാകുമായിരുന്നു‘: തോമസ് ഐസക്

    313198

    കുറെ തെറ്റുകളുണ്ട്; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ കേരള സർവകലാശാല സിന്‍ഡിക്കറ്റ് തീരുമാനം; പ്രത്യേക സമിതിയെ ഏല്പിക്കും

    313180

    പമ്പ് ഓപ്പറേറ്ററെ കസേരയിൽ പിടിച്ചിരുത്തി മർദിച്ചു; മുഖത്ത് പെപ്പർ സ്പ്രേ, രണ്ടുപവന്റെ മാല കവർന്ന് മൂന്നംഗ സംഘം രക്ഷപ്പെട്ടു

    313186

    പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസിയെ ആക്രമിച്ച് കവർച്ച; ഫോൺ ഉപേക്ഷിച്ചിട്ട് മുങ്ങി; ദൃക്‌സാക്ഷികളില്ലാത്ത കേസിന്റെ ചുരുളഴിച്ച് പോലീസ്; മൂന്നുപേർ പിടിയിൽ

    313194

    എന്റെ വൈറ്റ് ഹൗസിലേക്കുള്ള ആദ്യ വരവിൽ സുപ്രീം കോടതി ജഡ്ജിമാരായി പരിഗണിച്ച വ്യക്തികളല്ല ഇപ്പോഴുള്ളത്, ഡെമോക്രാറ്റുകളെ ഭയന്ന് ചില ജഡ്ജിമാർക്ക് ധൈര്യം പ്രകടിപ്പിക്കാൻ കഴിയുന്നില്ല, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാശകരവും വേദനാജനകവും ദോഷകരവുമായ സുപ്രീം കോടതി തീരുമാനം മെയിൽ ബാലറ്റ് നിയന്ത്രണം തടഞ്ഞ ജഡ്ജിമാരെ രൂക്ഷമായി വിമർശിച്ച് ട്രംപ്

  • CINEMA
    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കേരള മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് സംഭവന ചെയ്ത ചില വാക്കുകളുണ്ട്, പരനാറി, കുലംകുത്തി, ചെറ്റ… ഇപ്പോൾ ഐസക്കിന്റെ വകയും സംഭാവന കോമാളി…ഓൾ ഇന്ത്യ റേഡിയോയായാണ് മുഖ്യമന്ത്രി, ഒന്നും അങ്ങോട്ട് പറയാൻ പാടില്ല!! മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ അവളോടൊപ്പമല്ല, വൃത്തികേട് കാണിക്കുന്നവൻമാർക്കൊപ്പം… വി ഡി സതീശൻ

by pathram desk 5
March 24, 2026
A A
‘എന്തിനാണ് സർക്കാരിനിത്ര ഈ​ഗോ? സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നത്’- വി.ഡി. സതീശൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

പെരുമ്പാവൂർ: മുഖ്യമന്ത്രി പിണറായി വിജയനോട് അങ്ങോട്ട് ഒന്നും ചോദിക്കാൻ പാടില്ല. ഓൾ ഇന്ത്യ റേഡിയോയായാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ ഒരാൾ ചോദ്യം ചോദിച്ചപ്പോൾ വീട്ടിൽ പോയി ചേദിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. വീട്ടിൽ അല്ല, തെരുവിൽ ഇറങ്ങി ജനങ്ങൾ നിങ്ങളുടെ ദുഷ് ചെയ്തികളെ കുറിച്ച് ചോദിക്കുമെന്നും അദ്ദേഹം പെരുമ്പാവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കാലിബി എന്ന് പറയുന്ന പിണറായി വിജയനല്ലേ ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായത്. ഏറ്റുമാനൂരിലും തൃപ്പൂണിത്തുറയിൽ സിപിഎം- ബിജെപി ഡീലുണ്ട്. എന്നാൽ ഇത്തവണ ഈ ഡീൽ യുഡിഎഫ് പൊളിച്ചടുക്കും. സിപിഎം നേതാക്കളുടെ നാവിൽ നിന്നും പെയ്തു വീണ വൃത്തികെട്ട വാക്കുകൾ ശുചീകരിക്കാൻ സാംസ്‌കാരിക ഹരിതസേന രൂപീകരിക്കേണ്ടി വരും. പിണറായി വിജയൻ അവളോടൊപ്പമല്ല, വൃത്തികേട് കാണിക്കുന്നവൻമാർക്കൊപ്പമാണ്. മോഹൻലാലുമായി നടത്തിയ അഭിമുഖത്തിന് ചെലവഴിച്ച പണം പിണറായി വിജയൻ ഖജനാവിലേക്ക് തിരിച്ചടയ്ക്കണം. കമിഴ്ന്നുവീണാൽ കാൽപ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരായി സിപിഎമ്മുകാർ മാറിയെന്നും സതീശൻ ആരോപിച്ചു.

തെരഞ്ഞെടുപ്പിലെ ഡീൽ എന്ന് പറഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രി പ്രകോപിതനായി. പാലക്കാടിനെയും കോന്നിയെയും റാന്നിയെയും കുറിച്ചാണ് ഇന്നലെ പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് പിടിച്ച ഏറ്റുമാനൂരിൽ ഇത്തവണ 20 ട്വന്റിയാണ് സ്ഥാനാർത്ഥി. അതുപോലെ തൃപ്പൂണിത്തുറയിൽ ബിജെപി 23000 വോട്ട് പിടിക്കുകയും മുൻസിപ്പാലിറ്റി പിടിക്കുകയും ചെയ്ത സ്ഥലമാണ്. അവിടെയും ബിജെപിക്ക് സ്ഥാനാർത്ഥിയില്ല. പകരം 20 ട്വന്റിക്കാണ് സ്ഥാനാർത്ഥി. ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തി. പക്ഷെ പാർട്ടിക്കുള്ളിൽ കലാപമാണ്. ആറന്മുളയിലും ഘടകക്ഷിക്ക് കൊടുക്കുന്നതിന് എതിരെ കലാപം ഉണ്ടായപ്പോഴാണ് കുമ്മനത്തിന് സീറ്റ് നൽകിയത്.

അതുപോലെ കാസർകോടും മഞ്ചേശ്വരവും റാന്നിയും കോന്നിയും ചെങ്ങന്നൂരും ഏറ്റുമാനൂരും തൃപ്പൂണിത്തുറയും ഉൾപ്പെടെ നിരവധി സീറ്റുകളിൽ ഡീൽ ആണ്. ഇക്കാര്യം പറയുമ്പോൾ മുഖ്യമന്ത്രി എന്തിനാണ് പ്രകോപിതനാകുന്നത്? കോലിബി എന്ന് പറയുന്ന അതേ മുഖ്യമന്ത്രിയല്ലേ 1977-ൽ ആർഎസ്എസ് പിന്തുണയിൽ എം.എൽ.എയായി വിജയിച്ചത്. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആർഎസ്എസ് നേതാക്കളുമായി മാസ്‌കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയിൽ രഹസ്യചർച്ച നടത്തിയത് പിണറായി വിജയനാണ്. അല്ലാതെ വിഡി സതീശനല്ല. എഡിജിപി അജിത് കുമാർ എന്തിനാണ് ആർഎസ്എസ് നേതാവിനെ കാണാൻ പോയത്?. ഇതെല്ലാം പരസ്യമായ രഹസ്യമാണ്. ഇത്തവണത്തെ ഡീൽ യുഡിഎഫ് പൊളിച്ചടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

Related Post

‘10 വർഷം ഭരിച്ചതിന്റെ സുഖം പാർട്ടിയെ ബാധിച്ചിട്ടുണ്ട്; പാർലമെന്ററി വ്യാമോഹം ഉണ്ടായി;  മാറ്റം വരുത്താനുള്ള സൽബുദ്ധി മുമ്പേ തോന്നിയിരുന്നെങ്കിൽ എപ്പോഴേ നന്നാകുമായിരുന്നു‘: തോമസ് ഐസക്

‘10 വർഷം ഭരിച്ചതിന്റെ സുഖം പാർട്ടിയെ ബാധിച്ചിട്ടുണ്ട്; പാർലമെന്ററി വ്യാമോഹം ഉണ്ടായി; മാറ്റം വരുത്താനുള്ള സൽബുദ്ധി മുമ്പേ തോന്നിയിരുന്നെങ്കിൽ എപ്പോഴേ നന്നാകുമായിരുന്നു‘: തോമസ് ഐസക്

September 16, 2026
കുറെ തെറ്റുകളുണ്ട്;  ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ കേരള സർവകലാശാല സിന്‍ഡിക്കറ്റ് തീരുമാനം; പ്രത്യേക സമിതിയെ ഏല്പിക്കും

കുറെ തെറ്റുകളുണ്ട്; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ കേരള സർവകലാശാല സിന്‍ഡിക്കറ്റ് തീരുമാനം; പ്രത്യേക സമിതിയെ ഏല്പിക്കും

September 16, 2026
പമ്പ് ഓപ്പറേറ്ററെ കസേരയിൽ പിടിച്ചിരുത്തി മർദിച്ചു; മുഖത്ത് പെപ്പർ സ്പ്രേ, രണ്ടുപവന്റെ മാല കവർന്ന് മൂന്നംഗ സംഘം രക്ഷപ്പെട്ടു

പമ്പ് ഓപ്പറേറ്ററെ കസേരയിൽ പിടിച്ചിരുത്തി മർദിച്ചു; മുഖത്ത് പെപ്പർ സ്പ്രേ, രണ്ടുപവന്റെ മാല കവർന്ന് മൂന്നംഗ സംഘം രക്ഷപ്പെട്ടു

September 16, 2026
പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസിയെ ആക്രമിച്ച് കവർച്ച; ഫോൺ ഉപേക്ഷിച്ചിട്ട് മുങ്ങി; ദൃക്‌സാക്ഷികളില്ലാത്ത കേസിന്റെ ചുരുളഴിച്ച് പോലീസ്; മൂന്നുപേർ പിടിയിൽ

പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസിയെ ആക്രമിച്ച് കവർച്ച; ഫോൺ ഉപേക്ഷിച്ചിട്ട് മുങ്ങി; ദൃക്‌സാക്ഷികളില്ലാത്ത കേസിന്റെ ചുരുളഴിച്ച് പോലീസ്; മൂന്നുപേർ പിടിയിൽ

September 16, 2026

മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് സംഭവന ചെയ്ത ചില വാക്കുകളുണ്ട്. പരനാറി, കുലംകുത്തി, ചെറ്റ. ഇപ്പോൾ ഐസക്കിന്റെ സംഭാവനായാണ് കോമാളി. ഒരു കലാകാരനെ കോമാളിയെന്ന് വിളിക്കുന്ന തരത്തിലേക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അധഃപതിച്ചിരിക്കുകയാണ്. സിനിമയിൽ ഹാസ്യ വേഷം ചെയ്തു എന്നതിന്റെ പേരിൽ ഒരു കലാകാരനെ കോമാളിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണി. ചെറ്റ എന്ന വാക്ക് ചാരുതയുള്ള പ്രയോഗമാണെന്നാണ് പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞത്. ഭാഷയിലും സാംസ്‌കാരിക ഇടങ്ങളിലും പൊതുമണ്ഡലത്തിലും ഇവരുടെ നാവിൽ നിന്നും പെയ്തു വീണ വൃത്തികെട്ട വാക്കുകൾ ശുചീകരിക്കാൻ സാംസ്‌കാരിക ഹരിതസേന രൂപീകരിക്കേണ്ടി വരും. ഇതെല്ലാം അടിച്ചുവാരി തുടയ്ക്കാൻ. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും പ്രകോപിതനാകുന്നതും മോശം വാക്കുകൾ ഉപയോഗിക്കുന്നത്? രാഷ്ട്രീയക്കാരെ കുറിച്ച് നാട്ടുകാർക്ക് പുച്ഛമുണ്ടാകും. എത്രയോ മനോഹരമായ വാക്കുകളുള്ള മലയാള ഭാഷയിൽ നിന്നു കൊണ്ടാണ് ഇത്രയും വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കുന്നതെന്നും വി ഡി സതീശൻ ചോദിച്ചു.

ഞങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. രാഹുൽ ഗാന്ധി സാധാരണക്കാരെ ചേർത്ത് പിടിക്കുന്ന അഞ്ച് ഗ്യാരണ്ടികൾ പ്രഖ്യാപിച്ചു. നിരവധി പദ്ധതികളും പ്രഖ്യാപിച്ചു. അതാണ് രക്ഷാ പ്രവർത്തനം. അല്ലാതെ ചെടിച്ചട്ടി കൊണ്ടും സെക്യൂരിറ്റി ഗാർഡിന്റെ വടി കൊണ്ടും ചെറുപ്പക്കാരെ തല്ലിച്ചതയ്ക്കുന്നതല്ല കോൺ​ഗ്രസിന്റെ രക്ഷാപ്രവർത്തനം. അത് രക്ഷാപ്രവർത്തനമാണെന്ന് പറഞ്ഞ ആളാണ് മുഖ്യമന്ത്രി. സിപിഎം വിട്ടുവരുന്നവരെ സ്വീകരിക്കുന്നതിലാണ് വിഷമം. സിപിഎം വിടുന്നവരെ കൊല്ലുന്നതായിരുന്നു സിപിഎമ്മിന്റെ പരിപാടി. 52 വെട്ടുവെട്ടി കൊന്ന ടി.പി ചന്ദ്രശേഖരന്റെ ഓർമ്മ കേരളത്തിന്റെ മനസിൽ നിന്നും മാറിയിട്ടില്ല. ഞങ്ങളോട് ചേർന്ന് പ്രവർത്തിക്കാൻ തയാറായവരെ ഞങ്ങൾ പിന്തുണയ്ക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

നാട് മുഴുവൻ വ്യഭിചരിച്ചു നടന്നവനെ പ്രതിപക്ഷ നേതാവ് പിന്തുണച്ചെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചിട്ടുണ്ട്. പിണറായി വിജയൻ സ്വയം കണ്ണാടി നോക്കിയാൽ മതി. പി.ടി കുഞ്ഞുമുഹമ്മദിന് എതിരെ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതി പൊലീസിന് നൽകാതെ പൂഴ്ത്തിവച്ച മുഖ്യമന്ത്രിയുടെ മുഖം കണ്ണാടിയിൽ കാണാം. അതുപോലെ കൊല്ലം എംഎൽഎയ്ക്ക് എതിരെ ആക്ഷേപം വന്നിട്ടും ഒരു നടപടിയും എടുക്കാത്ത പിണറായി വിജയന്റെ മുഖവും കണ്ണാടിയിൽ കാണാം. തിരഞ്ഞു നോക്കിയാൽ പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങളിലൊക്കെ കാർക്കശ്യം നിറഞ്ഞ നിലപാടെടുത്ത പ്രതിപക്ഷ നേതാവിനെയും കാണാം. കേരള രാഷ്ട്രീയത്തിൽ ഒരാളും എടുക്കാത്ത കാർക്കശ്യം നിറഞ്ഞ നിലപാടാണ് ചങ്ക്പൊട്ടിക്കൊണ്ട് സ്വീകരിച്ചത്.

2013-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ടായപ്പോൾ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഗണേഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി രാജി എഴുതിവാങ്ങി. ഇപ്പോൾ അതിനേക്കാൾ രൂക്ഷമായ പ്രശ്നം ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ട് ഉണ്ടായപ്പോൾ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും കുടുംബപ്രശ്നമാണെന്നുമാണ് ഇപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയൻ പറയുന്നത്. 2013 ഉം 2026 ഉം കൂട്ടിവച്ചിട്ട് പിണറായി വിജയൻ ഒന്ന് കണ്ണാടി നോക്കണം. മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ അവളോടൊപ്പമല്ല, വൃത്തികേട് കാണിക്കുന്നവൻമാർക്കൊപ്പമാണ്. വൃത്തികേടും തോന്ന്യാസവും കാണിക്കുന്നവർക്കൊപ്പവും അയ്യപ്പന്റെ സ്വർണം കക്കുന്നവർക്കും ഒപ്പമാണ്. നിങ്ങൾ സ്ത്രീകളെ അപമാനിച്ചവർക്കൊപ്പമാണ്. കണ്ണാടി നോക്കിയാൽ നിങ്ങൾ വൃത്തികെട്ടവൻമാർക്കൊപ്പമാണെന്ന് മനസിലാകും.

അതുപോലെ മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പതിനൊന്നേകാൽ ലക്ഷം രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചത്. കഴിഞ്ഞ ആറു മാസമായി ആയിരക്കണക്കിന് കോടി രൂപയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചത്. പിആർഡി സ്ഥാപിച്ച ഹോൾഡിംഗുകളാണ് ഇപ്പോൾ സിപിഎമ്മിന്റെ ഹോൾഡിംഗുകളായി മാറിയത്. സർക്കാർ ചെലവിൽ എല്ലാ പരസ്യങ്ങളും നൽകുകയാണ്. ഒരു സർക്കാരും ചെയ്യാത്ത രീതിയിലാണ് നികുതി പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. മോഹൻലാലുമായി മുഖ്യമന്ത്രി നടത്തിയ സംഭാഷണത്തെ പ്രതിപക്ഷം വിമർശിച്ചില്ല. പക്ഷെ അതൊക്കെ നാട്ടുകാരുടെ ചെലവിൽ വേണ്ട. ആ പണം പിണറായി വിജയൻ ഖജനാവിലേക്ക് തിരിച്ചടയ്ക്കണം.

എത്രയോ മനോഹരമായ വാക്കുകൾ ഉണ്ടായിട്ടും ചെറ്റത്തരം കാണിച്ചു എന്നാണ് പറഞ്ഞത്. അതിന് ജി സുധാകരൻ മറുപടിയും നൽകിയിട്ടുണ്ട്. ചെറ്റ എന്നാൽ പാവങ്ങൾ ജീവിക്കുന്ന കുടിൽ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഇവർ കമ്മ്യൂണിസ്റ്റാണെന്ന് വെറുതെ പറയുന്നതാണ്. ഉള്ളിൽ മുതലാളിത്ത മനോഭാവമാണ്. എനിക്കൊരു ചോദ്യമുണ്ടെന്ന് പറയുമ്പോൾ വീട്ടിൽ പോയി ചോദിക്കാൻ പറയുകയാണ്. ഒരു ചോദ്യവും പാടില്ലെന്നാണ് പറയുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഏകാധിപതിയായ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നാണ് രാമചന്ദ്ര ഗുഹ പറഞ്ഞത്. മുണ്ടുടുത്ത മോദിയാണ് പിണറായി വിജയൻ. അതൊക്കെ പിണറായി കയ്യിൽ വച്ചാൽ മതി. ഞങ്ങളുടെ അടുത്ത് ഓടില്ലെന്നും സതീശൻ പരിഹസിച്ചു

പാലക്കാട്ടെ സ്ഥാനാർത്ഥിയായി അവർക്ക് ആരെ വേണമെങ്കിലും നിർത്താം. ബിസിനസുകാരനും രാഷ്ട്രീയ പശ്ചാത്തലം ഇല്ലാത്തതുമായ സ്ഥാനാർത്ഥിയെ നിർത്തിയത്. രമേഷ് പിഷാരടി കഴിഞ്ഞ ഒരു ദശാബ്ദമായി കോൺഗ്രസിന്റെ എല്ലാ വേദികളിലും എത്തുന്ന, കോൺഗ്രസുകാരനെന്ന് അഭിമാനത്തോടെ പറയുന്ന ചലച്ചിത്ര പ്രവർത്തകനാണ്. എന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉൾപ്പെടെ അദ്ദേഹം വന്നിട്ടുണ്ട്. അദ്ദേഹത്തെ കോമളിയെന്ന് വിളിച്ച സി.പി.എം നേതാക്കൾ അധഃപതിച്ചു. അവരുടെയൊക്കെ ഉള്ളിൽ ധാർഷ്ഠ്യവും ധിക്കാരവുമാണ്.

ലത്തീൻ സഭയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേരളത്തിൽ വർഗീയത പറയുന്നവർ യുഡിഎഫിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ വരേണ്ടെന്ന് പുതുയുഗയാത്രയിൽ എല്ലായിടത്തും പറഞ്ഞിട്ടുണ്ട്. ലത്തീൻ സഭ വർഗീയത പറയുന്നവരാണെന്ന് പറഞ്ഞിട്ടില്ല. ലത്തീൻ സഭ ഒരിക്കലും വർഗീയത പറഞ്ഞിട്ടില്ല. കൊച്ചിയിൽ പ്രസംഗിച്ചതിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് ചില ചാനലുകൾ ലത്തീൻ സഭയ്ക്ക് എതിരാക്കിയതാണ്. നൂറിലധികം സ്റ്റേജുകളിൽ ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. ലത്തീൻ സഭ വർഗീയത പറയുന്നവരല്ല. വർഗീയത ഉണ്ടായാൽ അത് പരിഹരിക്കാൻ ശ്രമിക്കുന്നവരാണ്. അതിന് അവരെ ഞങ്ങൾ അഭിനന്ദിക്കാറുമുണ്ട്. വർഗീയത പറയുന്നവർ കേരളത്തിലുണ്ട്. അത്തരക്കാർക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കും.

മൂന്നാമത്തെ സ്ഥാനത്ത് വരുന്നവർ സതീശനെ തോൽപിക്കാൻ രണ്ടാം സ്ഥാനത്ത് വരുന്നവർക്ക് വോട്ട് മറിച്ചു കൊടുക്കണമെന്നാണ് ബിജെപി നേതാവ് പ്രസംഗിച്ചത്. അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വർഗീയതയ്ക്ക് എതിരെ നിലപാട് എടുക്കുന്നതു കൊണ്ട് എനിക്കെതിരെ ബിജെപി, എസ്ഡിപിഐ സ്ഥാനാർത്ഥികളുണ്ട്. അതിനെ ലത്തീൻ സഭയുമായി കൂട്ടിക്കെട്ടേണ്ട. ഒരു വർഗീയ പ്രചരണവും ഇന്നുവരെ നടത്താത്ത സമുദായ സൗഹാർദ്ദത്തിനു വേണ്ടി വേണ്ടി പ്രവർത്തിക്കുന്നവരാണ് ലത്തീൻ സഭ.

സഹകരണ ബാങ്കുകളിൽ മുഴുവൻ കൊള്ളയാണ്. അതാണ് അടൂരിൽ മുൻ എംഎൽഎയുടെ ഭാര്യയാണ് രാജിവച്ചു പോയത്. കട്ടവന് എതിരെ ഒരു നടപടിയും ഇല്ല. ചൂണ്ടിക്കാണിച്ചവരെ പുറത്താക്കാൻ ശ്രമിക്കുകയാണ്. കമിഴ്ന്നുവീണാൽ കാൽപ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരാണ് സിപിഎമ്മുകാർ. അയ്യപ്പന്റെ സ്വർണം അടിച്ചുമാറ്റുന്നവർക്ക് എന്ത് ബാങ്കെന്നും വി ഡി സതീശൻ പരിഹസിച്ചു.

തിയേറ്ററില്‍ ലൈറ്റ് ഓഫാക്കിയതും യുവതിയെ കടന്നുപിടിച്ച് അടുത്തിരുന്നയാള്‍, സിനിമ കഴിഞ്ഞുടന്‍ പ്രതിയെ പഞ്ഞിക്കിട്ട് കുടുംബം

Tags: congressvd sateesan
SendShareTweetShare

pathram desk 5

Next Post
സിനിമാ സെറ്റിൽവെച്ച്  പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, ആദ്യത്തെ സിനിമയാണല്ലോ എന്ന് കരുതി വീട്ടുകാർ കാര്യമായെടുത്തില്ല, സംവിധായകന്‍  സനോജ് മിശ്രയ്ക്കെതിരെ  പരാതിയുമായി മൊണാലിസ, അതിക്രമം നേരിട്ടത് പ്രായപൂര്‍ത്തിയാകും മുമ്പ്

പശുക്കളെയും ഹിന്ദുമതത്തെയും സംരക്ഷിക്കുന്നതിന് രണ്ട് ലക്ഷം പേരടങ്ങുന്ന സായുധ സേന രൂപീകരിക്കാൻ അവിമുക്തേശ്വരാനന്ദ; ‘ചതുരംഗിണി സേന’ അടുത്ത വർഷം ഫെബ്രുവരിയിൽ യാഥാർത്ഥ്യമാകും

പശുക്കളെയും ഹിന്ദുമതത്തെയും സംരക്ഷിക്കുന്നതിന് രണ്ട് ലക്ഷം പേരടങ്ങുന്ന സായുധ സേന രൂപീകരിക്കാൻ അവിമുക്തേശ്വരാനന്ദ; 'ചതുരംഗിണി സേന' അടുത്ത വർഷം ഫെബ്രുവരിയിൽ യാഥാർത്ഥ്യമാകും

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.