BREAKING NEWS

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം, പിന്നാലെ ഒളിവില്‍ പോയ പള്ളി വികാരി വേളാങ്കണ്ണിയില്‍ പിടിയില്‍

· · 1 min read
Share: Copied!

പെരുവനന്താനം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി വികാരി അറസ്റ്റിലായി. പാലൂർക്കാവ് സിഎസ്ഐ പള്ളിയിലെ വികാരിയും കോട്ടയം വെള്ളൂർ സ്വദേശിയുമായ സന്തോഷിനെയാണ് പെരുവന്താനം പോലീസ് പിടികൂടിയത്.

ഫെബ്രുവരി ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിമേടയിൽ വെച്ചാണ് പുരോഹിതന്റെ ഭാഗത്തുനിന്ന് പീഡനശ്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലിങിനായി എത്തിയ പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. വിവരം പെൺകുട്ടി ഉടൻ തന്നെ വീട്ടുകാരെ അറിയിക്കുകയും തുടർന്ന് പെരുവന്താനം പോലീസിൽ പരാതി നൽകുകയുമായിരുന്നു.

പരാതി ഉയർന്നതോടെ പുരോഹിതൻ ഒളിവിൽ പോയെങ്കിലും പെരുവന്താനം സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം വേളാങ്കണ്ണിയിൽ എത്തി പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026
BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026