Pathram Online
  • Home
  • NEWS
    സൗദി അരാംകോയുടെ എണ്ണശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം; റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി

    ‘ജഡ്ജിയുടെ പരാമർശങ്ങൾ എന്നിൽ വലിയ മനോവ്യഥയുണ്ടാക്കി‘-  മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി അഡ്വ. ടി.ബി.മിനി

    ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണം,  സുപ്രീം കോടതി ഉത്തരവ് എതിര്‍ക്കും, യുവതീ പ്രവേശനത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

    ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദിനെ വധിച്ചുവെന്ന് ഇസ്രായേൽ കാറ്റ്സ്; അടുത്ത ലക്ഷ്യം നയിം ഖാസിം; ‘ആയത്തുല്ല അലി ഖമേനിയിയുടെ പാത പിന്തുടരുന്നവരുടെ സ്ഥാനം നരകത്തിന്റെ ആഴങ്ങളിൽ ‘

    ‘യെതുമേ പേസ മുടിയാത്‘!  വിജയ്ക്ക് എതിരെയുള്ള വിവാഹമോചന ഹർജി വിഷയത്തിൽ യാതൊരുവിധ പ്രതികരണങ്ങളും ചർച്ചകളും പാടില്ലെന്ന് അണികൾക്ക് നിർദ്ദേശം

  • CINEMA

    ധ്യാൻ ശ്രീനിവാസനും ദേവനന്ദയും ഒന്നിക്കുന്ന ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, ചിത്രം ഉ‌ടൻ തിയേറ്ററുകളിലേക്ക്

    വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ കടുത്ത സൈബറാക്രമണം, വിജയിയെ അണ്‍ഫോളോ ചെയ്ത് തൃഷ, വിവാദത്തോട് പ്രതികരിക്കാതെ നടി

    തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഷെൺബയുടെ  ജീവിതയാത്രയുമായി ‘മെയ്ഡ് ഇൻ കൊറിയ’; മാർച്ച് 12-ന് തിയേറ്ററുകളിൽ

    സനീഷിനിത്  സ്വപ്നസാഫല്യം; മലയാള ചലച്ചിത്രലോകത്തേയ്ക്ക്  ആദ്യ ചുവടുവയ്പ് – “ഇനിയും” വിജയം കണ്ടു

  • CRIME
  • SPORTS

    പുച്ഛിച്ച് ചിരിച്ചവരെക്കൊണ്ട് രണ്ടികളിക്കിപ്പുറം തലകുനിപ്പിച്ച് സ്വീകരിപ്പിച്ച മലയാളി, ഒരു കളിക്കുമുൻപ് കിട്ടിയ അവസരം കളഞ്ഞുകുളിച്ചവനൊന്ന് സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചവരെക്കൊണ്ട് സ്റ്റാറ്റസ് മാറ്റിച്ച് അവിടെ തന്റെ മുഖം പതിപ്പിച്ച ഇരട്ടച്ചങ്കൻ… സഞ്ജു വി സാംസൺ… ക്യാപ്റ്റാ, പകരക്കാരനല്ല ഇവൻ നായകൻ- Video

    ഈശോയേ…വിജയ ഫോർ നേടിയ ശേഷം അത്യുന്നതങ്ങളിലേക്കു കണ്ണുകളുയർത്തി കുരിശുവരിച്ച് സഞ്ജു!! ഞാൻ കാത്തിരുന്ന ദിവസമാണിത്…ലോകം മുഴുവൻ ഞാനായതായി തോന്നുന്നു, എന്റെ താഴ്ചകളിൽ ഞാൻ എന്നെത്തന്നെ സംശയിച്ചിരുന്നു… എന്ത് സംഭവിക്കും? ‘എനിക്ക് സാധിക്കുമോ? ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു… ഞാൻ വളരെ സന്തോഷവാനാണ്… വീഡിയോ

    സൂപ്പർ 8 പോരിന് മുന്നിൽ ഇന്ത്യയ്ക്ക് തലവേദന: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ എത്തുമോ?, നെറ്റ്സിൽ കഠിന പരിശീലനത്തിൽ മലയാളി താരം

    മോനെ മുഹമദ് അമീറേ, പ്രവചിക്കാൻ ഇറങ്ങിയപ്പോ ഇങ്ങനെയൊരു അവതാരത്തെ പ്രതീക്ഷിച്ചില്ലാല്ലേ… മലയാളി ചേട്ടന്റെ തോളിലേറി ഇന്ത്യ സെമി ഫൈനലിലേക്ക് സഞ്ജു 97*, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം-video

    മുന്നോട്ടുള്ള പോക്കിന് ജയത്തിൽ കുറഞ്ഞ് ഒന്നും മതിയാകില്ല!! വിൻഡീസിന് ബാറ്റിങ്, സഞ്ജു തുടരും, ടീം പൊളിക്കാതെ ഇന്ത്യ,

    ദക്ഷിണ ഇറാനിലുണ്ടായ മിസൈൽ ആക്രമണത്തിൽ 20 വനിതാ വോളിബോൾ താരങ്ങൾ കൊല്ലപ്പെട്ടു, ആക്രമണം പരിശീലനത്തിനിടെ, നിരവധി പേര്‍ക്ക് പരിക്ക്

  • BUSINESS

    മിസൈൽ വേ​ഗതയിൽ കത്തിക്കയറി സ്വർണ്ണ വിലയും; ചരിത്രത്തിലാദ്യമായി ഞായറാഴ്ചയും വിലമാറ്റം;  ഇപ്പോൾ പവന് നല്കേണ്ട് 1,26,920 രൂപ; ഒറ്റ രാത്രികൊണ്ട്  കൂടിയത് 3,920 രൂപ!

    മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ പ്രവർത്തിക്കാനൊരുങ്ങി ജിയോ ഫിനാൻഷ്യൽ ആപ്പ്

    ‘ആനക്കൊമ്പ് കത്തിച്ച് ചാരം വിപണനം ചെയ്യാനാവുമോയെന്ന സാധ്യത പരിശോധിച്ചുവരികയാണ്; ചർച്ച ചെയ്ത് തീരുമാനിക്കും; വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളുണ്ട്’: മന്ത്രി എ.കെ. ശശീന്ദ്രൻ

    ഏപ്രിൽ 1 മുതൽ എല്ലാ സംസ്ഥാനങ്ങളിലും E20 പെട്രോൾ വിൽപന നിർബന്ധമാക്കും; ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ 95 ആയിരിക്കണമെന്നും നിർദ്ദേശം

  • HEALTH
    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനാലാണ് ഈ നടപടി

    അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

    രാജ്യത്തിന്റെ നൊമ്പരവും അഭിമാനവുമായ കുഞ്ഞു ജീവിതം, ആ ഓർമ്മകൾക്ക് ഇന്ത്യയുടെ പ്രണാമം…കുറച്ചു ദിവസങ്ങൾക്ക് മുൻപ്  നിഷ്കളങ്കയായ ആലിനെന്ന കുഞ്ഞുമോളെ നമുക്ക് നഷ്ടമായി, താങ്ങാനാവാത്ത വേദനക്കിടയിലും അവളുടെ മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനത്തിന് തയ്യാറായി, അവരുടെ ചിന്തയും എത്ര വലുതും വിശാലവുമാണ്‘…  മൻകീ ബാത്തിൽ കുഞ്ഞ് ആലിനെ അനുസ്മരിച്ച്  പ്രധാന മന്ത്രി

  • PRAVASI

    അമേരിക്കൻ യുദ്ധവിമാനം കുവൈത്തിൽ തകർന്നു വീണു; അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന് നി​ഗമനം; യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ

    ഇറാൻ ആക്രമണം: ഖത്തറിൽ മലയാളിക്ക് പരിക്കേറ്റു; ഒമാനിൽ തകർന്ന എണ്ണക്കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി; മൂന്ന് പേർക്ക് പരിക്ക്

    ‘ഇറാന്റെ പുതിയ ഭരണ നേതൃത്വത്തിന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു; ഞാൻ സമ്മതിച്ചു; ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു, വളരെ വൈകി‘: ട്രംപ്

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

അമേരിക്കയും ഇസ്രയേലും മരണക്കെണിയൊരുക്കിയതറിയാതെ ഖമനേയി!! ഒരു സൈഡിൽ ഖമനേയിയെ ഒളിവിൽ വിടാതെ ആണവ ചർച്ചകൾ നടക്കുമ്പോൾ മറുസൈഡിൽ രഹസ്യമായി തീർക്കാനുള്ള കുരുതിക്കളം തയാറാക്കി ട്രംപ്!! എല്ലാവരേയും ഒരുമിച്ച് അവസാനിപ്പിക്കാൻ ഖമനേയി കൂടിക്കാഴ്ച നടത്തുന്ന സമയം തെരഞ്ഞെടുത്തു, ഓഫീസ് കെട്ടിടവും പരിസരവും ഒന്നടങ്കം ബോംബിട്ട് തകർത്ത ഇരട്ട സൈനിക നീക്കം

by pathram desk 5
March 2, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ടെൽ അവീവ്: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിച്ച’ഓപ്പറേഷൻ എപ്പിക് ഫ്യൂറി’, ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ എന്നീ ഇരട്ട സൈനിക നീക്കങ്ങൾക്കു പിന്നിലെ തന്ത്രങ്ങൾ ഒന്നൊന്നാ.ി പുറത്തുവരുന്നു. ഒരു സൈഡിൽ അങ്ങ് ജനീവയിൽ ആണവ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ തന്നെ വാഷിംഗ്ടണിലെയും ടെൽ അവീവിലെയും സൈനിക ആസൂത്രകർ ഈ ആക്രമണത്തിനുള്ള അന്തിമരൂപം തയ്യാറാക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതായത് ഖമനേയിയെ തീർക്കാനുള്ള നീക്കങ്ങൾ.

കഴിഞ്ഞ ഡിസംബറിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാനെ അവസാനിപ്പിക്കാനുള്ള ഈ സൈനിക നീക്കത്തിന് തുടക്കം കുറിച്ചത്. ഇറാനിൽ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായതോടെ അതിനെ ചുവടുപിടിച്ച് ഇതിനായുള്ള തയ്യാറെടുപ്പുകൾ വേഗത്തിലായി. പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച ട്രംപ്, ഇറാനിലെ സർക്കാർ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്യുകയും പശ്ചിമേഷ്യയിൽ വലിയ സൈനിക വിന്യാസത്തിന് ഉത്തരവിടുകയും ചെയ്തു.

പിന്നാലെ ഇസ്രയേലിലെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പലതവണ അമേരിക്ക സന്ദർശിച്ച് ആക്രമണത്തിനായുള്ള പദ്ധതികൾ ഏകോപിപ്പിച്ചു. ഇതിനിടെ ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ ആണവ ചർച്ചകൾ തുടങ്ങി. ഇതോടെ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുമെന്ന് ഇറാൻ കരുതി. ഒന്നുകിൽ ചർച്ചയിലൂടെ ഇറാനെ ആണവ പദ്ധതികളിൽ നിന്നും മിസൈൽ വികസനത്തിൽ നിന്നും പിന്തിരിപ്പിക്കുക, അല്ലെങ്കിൽ ഇറാനിലെ ഭരണകൂടത്തെ തന്നെ അട്ടിമറിക്കുക എന്നതായിരുന്നു ഇസ്രയേലും യുഎസും തയ്യാറാക്കിയ പദ്ധതി.

Related Post

സൗദി അരാംകോയുടെ എണ്ണശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം; റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി

സൗദി അരാംകോയുടെ എണ്ണശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം; റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി

March 2, 2026
‘ജഡ്ജിയുടെ പരാമർശങ്ങൾ എന്നിൽ വലിയ മനോവ്യഥയുണ്ടാക്കി‘-  മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി അഡ്വ. ടി.ബി.മിനി

‘ജഡ്ജിയുടെ പരാമർശങ്ങൾ എന്നിൽ വലിയ മനോവ്യഥയുണ്ടാക്കി‘- മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി അഡ്വ. ടി.ബി.മിനി

March 2, 2026
ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണം,  സുപ്രീം കോടതി ഉത്തരവ് എതിര്‍ക്കും, യുവതീ പ്രവേശനത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണം, സുപ്രീം കോടതി ഉത്തരവ് എതിര്‍ക്കും, യുവതീ പ്രവേശനത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

March 2, 2026
ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദിനെ വധിച്ചുവെന്ന് ഇസ്രായേൽ കാറ്റ്സ്; അടുത്ത ലക്ഷ്യം നയിം ഖാസിം; ‘ആയത്തുല്ല അലി ഖമേനിയിയുടെ പാത പിന്തുടരുന്നവരുടെ സ്ഥാനം നരകത്തിന്റെ ആഴങ്ങളിൽ ‘

ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദിനെ വധിച്ചുവെന്ന് ഇസ്രായേൽ കാറ്റ്സ്; അടുത്ത ലക്ഷ്യം നയിം ഖാസിം; ‘ആയത്തുല്ല അലി ഖമേനിയിയുടെ പാത പിന്തുടരുന്നവരുടെ സ്ഥാനം നരകത്തിന്റെ ആഴങ്ങളിൽ ‘

March 2, 2026

ഒരുവശത്ത് ജനീവയിൽ വെച്ച് ചർച്ചകൾ നടത്തുമ്പോഴും, ഇറാൻ ആക്രമിക്കനുള്ള തയ്യാറെടുപ്പുകൾ രഹസ്യമായി തുടർന്നു. ചർച്ചകൾ പരാജയപ്പെടുമെന്ന് ഇസ്രയേലിനും യുഎസിനും നേരത്തെ തന്നെ അറിയാമായിരുന്നു. അതിനാലാണ് ഇറാന് അംഗീകരിക്കാനാകാത്ത നിബന്ധനകൾ യുഎസ് മുന്നോട്ട് വെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ഖമനേയി ഭയന്ന് ഒളിസങ്കേതത്തിലേക്ക് മാറാതിരിക്കാൻ, നയതന്ത്ര ചർച്ചകൾ സജീവമാണെന്ന് ഇറാനെ വിശ്വസിപ്പിക്കുകയായിരുന്നു അമേരിക്കയുടെ തന്ത്രം. എന്നാൽ ചർച്ചകളിൽ പുരോഗതിയില്ലെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ചർച്ചകൾ പരാജയപ്പെട്ടാൽ മാത്രമേ നടപടിയുണ്ടാകു എന്നായിരുന്നു ഇറാൻ കരുതിയിരുന്നത്. അതിനാൽ പരമാവധി ചർച്ചകൾ നീട്ടിക്കൊണ്ടുപോകാനാണ് ഇറാൻ ശ്രമിച്ചത്. ക്രിയാത്മകമായ ചർച്ചകളാണ് നടക്കുന്നതെന്ന് ഇറാൻ കരുതുകയും ചെയ്തു. എന്നാൽ ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ വെറും സമയം വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന് അമേരിക്കൻ പ്രതിനിധികൾ വിലയിരുത്തി.

പ്രധാനമായും മൂന്ന് മേഖലകളിലാണ് ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നത്. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ ഇന്ധനം നൽകാമെന്ന് അമേരിക്ക പറഞ്ഞെങ്കിലും സമ്പുഷ്ടീകരണം ഉപേക്ഷിക്കാൻ ഇറാൻ തയ്യാറായില്ല. മിസൈൽ നിർമാണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും ഇറാൻ വിസമ്മതിച്ചു. പശ്ചിമേഷ്യയിലെ വിവിധ സായുധ ഗ്രൂപ്പുകൾക്ക് നൽകുന്ന സഹായം അവസാനിപ്പിക്കാനും ഇറാൻ തയ്യാറായില്ല. ഇതെല്ലാം ഇറാന്റെ ഉറച്ച നിലപാടുകളായിരുന്നു. ഈ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്താൽ ഭാവിയിൽ രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് ഇറാൻ ഭയന്നു. യുഎസ് മുന്നോട്ടുവെച്ച പ്രധാന നിർദ്ദേശങ്ങൾ ഇറാൻ അവഗണിച്ചതോടെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയിലൂടെ ഇറാനെ അവസാനിപ്പിക്കാൻ അമേരിക്കയും ഇസ്രയേലും തീരുമാനിച്ചു.

പിന്നീട് ഖമനേയി തന്റെ ഉന്നത സഹായികളുമായി യോഗം ചേരുന്ന സമയം നോക്കിയാണ് ആക്രമണത്തിന് തീയതി നിശ്ചയിച്ചത്. ഒറ്റയടിക്ക് ഇറാനിലെ പ്രധാന നേതാക്കളെ ഇല്ലാതാക്കുക എന്നതായിരുന്നു ഇരു രാജ്യങ്ങളുടേയും ലക്ഷ്യം. ശനിയാഴ്ച വൈകീട്ട് ടെഹ്‌റാനിൽ വെച്ച് വിവിധ ഉദ്യോഗസ്ഥരുമായി ഖമനേയി കൂടിക്കാഴ്ച നടത്തുന്നുവെന്ന വിവരം നേരത്തെ ഇസ്രയേലിന് ലഭിച്ചിരുന്നു. ആ സമയമാണ് ആദ്യം ആക്രമണത്തിനായി തെരഞ്ഞെടുത്തത്. എന്നാൽ ശനിയാഴ്ച രാവിലെ നിർണായകമായ ഒരു കൂടിക്കാഴ്ച പ്രധാനപ്പെട്ടെ നേതൃനിരയിലുള്ളവരുമായി ഖമനേയി നടത്തുമെന്ന വിവരം ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് ചോർന്ന് കിട്ടിയതോടെ ആക്രമണം രാവിലെ നടത്താൻ തീരുമാനമായി.

തുടർന്ന് ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30ന് ആക്രമണം നടത്താൻ നിശ്ചയിച്ചു. ഖമനേയിയുടെ ഓഫീസ് തുറന്ന് എല്ലാവരും എത്തുന്നത് വരെ കണക്കാക്കിയാണ് പകൽ സമയം നിശ്ചയിച്ചത്. എന്നാൽ ടെഹ്‌റാനിൽ എവിടെയാണ് ഈ കൂടിക്കാഴ്ചയെന്ന് ഇസ്രയേലിനോ യുഎസിനൊ വ്യക്തമായി വിവരം ലഭിച്ചിരുന്നില്ല. ഖമനേയിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെവിടെയോ ആണ് എന്ന് മാത്രമാണ് അറിയാമായിരുന്നത്. അതിനാൽ ഖമനേയി രക്ഷപ്പെടാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കാനായി അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടവും പരിസരവും ഒന്നടങ്കമാണ് ബോംബിട്ട് തകർത്തത്. ശനിയാഴ്ച രാവിലെ ഖമനേയി ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരുന്നതിനിടെ ഇറാനിലെ മുപ്പതോളം കേന്ദ്രങ്ങളിൽ ഒരേസമയം സ്‌ഫോടനങ്ങൾ നടന്നു. ഈ സൈനിക നീക്കത്തിലൂടെ ഖമനേയി ഉൾപ്പെടെ 48 ഇറാനിയൻ നേതാക്കൾ കൊല്ലപ്പെട്ടു.

അമേരിക്കൻ യുദ്ധവിമാനം കുവൈത്തിൽ തകർന്നു വീണു; അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന് നി​ഗമനം; യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ

SendShareTweetShare

pathram desk 5

Related Posts

സൗദി അരാംകോയുടെ എണ്ണശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം; റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി
BREAKING NEWS

by Pathram Desk 7
March 2, 2026
‘ജഡ്ജിയുടെ പരാമർശങ്ങൾ എന്നിൽ വലിയ മനോവ്യഥയുണ്ടാക്കി‘-  മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി അഡ്വ. ടി.ബി.മിനി
BREAKING NEWS

‘ജഡ്ജിയുടെ പരാമർശങ്ങൾ എന്നിൽ വലിയ മനോവ്യഥയുണ്ടാക്കി‘- മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി അഡ്വ. ടി.ബി.മിനി

by Pathram Desk 7
March 2, 2026
ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണം,  സുപ്രീം കോടതി ഉത്തരവ് എതിര്‍ക്കും, യുവതീ പ്രവേശനത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്
BREAKING NEWS

ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണം, സുപ്രീം കോടതി ഉത്തരവ് എതിര്‍ക്കും, യുവതീ പ്രവേശനത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

by Pathram Desk 8
March 2, 2026
Next Post
പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ വാങ്ങിച്ച് നല്ല ഭം​ഗിയായി ശാപ്പാട് അടിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് കുത്തി, ഈ കാണിച്ചത് നന്ദികേടല്ലാതെ വേറെന്തെങ്കിലുമാണോ?… വികസന- ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വോട്ട് കിട്ടുമെങ്കിൽ ഒരു കാരണവശാലും എൽഡിഎഫ് പരാജയപ്പെടാൻ പാടുള്ളതല്ല, എന്തുകൊണ്ട് തിരിച്ചടിയെന്ന് എൽഡിഎഫ് എന്ന നിലയിലും പാർട്ടി എന്ന നിലയിലും പരിശോധിക്കും, എംഎം മണി

ഉടുമ്പൻചോലയുടെ സ്വന്തം മണിയാശാനെ വെട്ടിമാറ്റി, പകരം കെകെ ജയചന്ദ്രൻ!! ജില്ലാ നേതൃത്വം നൽകിയ പട്ടിക തിരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ്, എ വിജയരാഘവൻ, എം സ്വരാജ്, പി ജയരാജൻ, തോമസ് ഐസക് എന്നിവർക്കും സീറ്റില്ല, വൈപ്പിൻ എംഎൽഎ തൃപ്പൂണിത്തുറയിൽ

‘ചാണ്ടിക്കുഞ്ഞേ, പ്രായം കൂടുകല്ലേ, ഒരു കല്യാണമൊക്കെ കഴിച്ചൂടെ…?’ കമെന്റ്!! ശരണംവിളിച്ച് തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം, പിന്നാലെ പിറന്നാൾ കേക്ക് മുറിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

'ചാണ്ടിക്കുഞ്ഞേ, പ്രായം കൂടുകല്ലേ, ഒരു കല്യാണമൊക്കെ കഴിച്ചൂടെ...?' കമെന്റ്!! ശരണംവിളിച്ച് തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം, പിന്നാലെ പിറന്നാൾ കേക്ക് മുറിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
സൗദി അരാംകോയുടെ എണ്ണശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം; റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി

സൗദി അരാംകോയുടെ എണ്ണശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം; റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി

March 2, 2026
‘ജഡ്ജിയുടെ പരാമർശങ്ങൾ എന്നിൽ വലിയ മനോവ്യഥയുണ്ടാക്കി‘-  മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി അഡ്വ. ടി.ബി.മിനി

‘ജഡ്ജിയുടെ പരാമർശങ്ങൾ എന്നിൽ വലിയ മനോവ്യഥയുണ്ടാക്കി‘- മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരേ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി അഡ്വ. ടി.ബി.മിനി

March 2, 2026
ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണം,  സുപ്രീം കോടതി ഉത്തരവ് എതിര്‍ക്കും, യുവതീ പ്രവേശനത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണം, സുപ്രീം കോടതി ഉത്തരവ് എതിര്‍ക്കും, യുവതീ പ്രവേശനത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

March 2, 2026
ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദിനെ വധിച്ചുവെന്ന് ഇസ്രായേൽ കാറ്റ്സ്; അടുത്ത ലക്ഷ്യം നയിം ഖാസിം; ‘ആയത്തുല്ല അലി ഖമേനിയിയുടെ പാത പിന്തുടരുന്നവരുടെ സ്ഥാനം നരകത്തിന്റെ ആഴങ്ങളിൽ ‘

ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദിനെ വധിച്ചുവെന്ന് ഇസ്രായേൽ കാറ്റ്സ്; അടുത്ത ലക്ഷ്യം നയിം ഖാസിം; ‘ആയത്തുല്ല അലി ഖമേനിയിയുടെ പാത പിന്തുടരുന്നവരുടെ സ്ഥാനം നരകത്തിന്റെ ആഴങ്ങളിൽ ‘

March 2, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.