Pathram Online
  • Home
  • NEWS
    313169

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

    313166

    ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

    313163

    13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

    313160

    ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

    313156

    കാറ്ററിങ്ങിന് ഒരു ലക്ഷം നൽകി, കല്യാണത്തിന് ഭക്ഷണമെത്തിയില്ല!! ഒടുവിൽ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി അതിഥികൾക്ക് നൽകി; മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലുമായി രണ്ട് വിവാഹ വീട്ടുകാർ പെട്ടു പോയി

  • CINEMA
    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഇങ്ങ് കേരളത്തിൽ സ്വർണക്കൊള്ള, അങ്ങ് ആന്ധ്രയിൽ ലഡ്ഡു കൊള്ള… രണ്ട് മുക്കലുകളും നടന്നത് കോവിഡ് കാലത്ത്, തിരുപ്പതി ലഡ്ഡുവിൽ ടോയ്റ്റ് ക്ലീനർ രാസവസ്തുക്കളോ? പുറത്തുവന്നത് 240-250 കോടിയുടെ തട്ടിപ്പ്

by pathram desk 5
February 8, 2026
A A
ഇങ്ങ് കേരളത്തിൽ സ്വർണക്കൊള്ള, അങ്ങ് ആന്ധ്രയിൽ ലഡ്ഡു കൊള്ള… രണ്ട് മുക്കലുകളും നടന്നത് കോവിഡ് കാലത്ത്, തിരുപ്പതി ലഡ്ഡുവിൽ ടോയ്റ്റ് ക്ലീനർ രാസവസ്തുക്കളോ? പുറത്തുവന്നത് 240-250 കോടിയുടെ തട്ടിപ്പ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഇവിടെ SIT അയ്യപ്പന്റെ സ്വർണ്ണക്കൊള്ളക്കാരുടെ പിന്നാലെ പായുമ്പോൾ അവിടെ തിരുപ്പതിയിൽ അവിടത്തെ SIT തിരുപ്പതി വെങ്കിടേശ്വരന്റെ പ്രസാദമായ തിരുപ്പതി ലഡ്ഡുവിൽ കളങ്കം ചേർത്തവർക്കു പിന്നാലെയാണ്. ഭക്തരുടെ നിഷ്കളങ്കമായ വിശ്വാസത്തെ മുതലെടുത്ത് തട്ടിപ്പ് നടത്തുന്നത് ആ ക്ഷേത്രങ്ങൾ നിയന്ത്രിക്കുന്നവരാണ് എന്നതാണ് ഏറ്റവും കൗതുകകരം. ഇവിടെ സ്വർണ്ണപ്പാളി ഇളക്കി വിറ്റാണ് ധനസമ്പാദനമെങ്കിൽ അവിടെ പ്രസാധത്തിനുള്ള ചേരുവകളിൽ മായം കലർത്തിയാണ് എന്നതു മാത്രമാണ് ആകെയുള്ള വ്യത്യാസം. ഇക്കഴിഞ്ഞ ദിവസം CBI അന്വേഷണത്തിൽ 2019-2024 കാലഘട്ടത്തിൽ തിരുപ്പതി ലഡ്ഡു നിർമിക്കുന്നതിൽ‌ കാര്യമായ മായം ചേർക്കൽ നടന്നുവെന്ന് കണ്ടെത്തിയതായി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. തമാശ എന്താണെന്ന് വച്ചാൽ അയ്യപ്പന്റെ സ്വർണ്ണക്കവർച്ചയും സമാന കാലത്താണ് നടന്നത് എന്നാണ്. അതായത് കോവിഡ് കാലത്ത് മനുഷ്യർക്ക് സാമ്പത്തിക ബുദ്ധിമുട്ട് വന്നതോടെ ദൈവങ്ങളുടെ കഷ്ടകാലവും തുടങ്ങിയോ. എന്തായാലും ഇപ്പോഴത്തെ പുതിയ വിഷയമായ തിരുപ്പതി ലഡ്ഡുവിലേക്ക് തന്നെ വരാം.

തിരുപ്പതി ലഡ്ഡു ഇന്ത്യയിലെമ്പാടുമുള്ള ഏറ്റവും പവിത്രമായ പ്രസാദങ്ങളിലൊന്നാണ്. കാശ്മീർ മുതൽ കന്യാകുമാരി വരെ, കച്ച് മുതൽ അരുണാചൽ വരെ തിരുപ്പതി ലഡ്ഡു ലഭിക്കുന്നത് രാജ്യത്തെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായി തന്നെയാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ, ആ പ്രസാദത്തെ മലിനമാക്കുകയോ കലർപ്പിക്കുകയോ ചെയ്ത് അസറ്റിക് ആസിഡ്, കൃത്രിമ ലാക്റ്റിക് ആസിഡ് തുടങ്ങി ക്ലീനിം​ഗ് ലിക്വിഡുകളിൽ ഉപയോ​ഗിക്കുന്ന രാസവസ്തുക്കളും മോണോഗ്ലിസറൈഡുകൾ, ബീറ്റാ കരോട്ടിൻ, കൃത്രിമ രുചികൾ തുടങ്ങിയ അപകടകരമായ രാസവസ്തുക്കളും നിറച്ചത് അങ്ങേയറ്റം ഗുരുതരമാണ്. ഇത്തരം മായം ചേർക്കൽ നടന്നു എന്ന് ഇപ്പോൾ ഔദ്യോ​ഗികമായി തന്നെ കണ്ടെത്തിയിരിക്കുന്നു.

2019 മുതൽ 2024 വരെയുള്ള ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് തിരുപ്പതി ലഡ്ഡുക്കളിൽ വൻതോതിലുള്ള കലർപ്പ് നടന്നിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ ജഗൻ മായം കലർന്നതായി സമ്മതിക്കുന്നുണ്ടെങ്കിലും മൃഗകൊഴുപ്പുകൾ കണ്ടെത്തിയിട്ടില്ലെന്ന് വാദിച്ച് തലയൂരാനാണ് ശ്രമിക്കുന്നത്. ഇവിടെ ശബരിമലയിൽ അരവണയിൽ എലിവാൽ എന്ന വാർത്തയെല്ലാം എത്ര വിവാദം ഉയർത്തിയിരുന്നുവെന്നതും ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്.

Related Post

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

September 15, 2026
ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

September 15, 2026
13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

September 15, 2026
ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

September 15, 2026

എന്നാൽ ഇത്തരം പാളിച്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവർ ഇങ്ങനെയില്ല, അങ്ങനെയല്ല, അത്രമാത്രമേ സംഭവിച്ചുള്ളൂ, അത് എന്റെ കാലത്ത് നിയമിച്ചവർ ചെയ്തതല്ല, അതിനുത്തരാദികളായവർ വേറെ പാർട്ടി അനുഭാവികളാണ് എന്നെല്ലാം പറഞ്ഞ് മാറി നിൽക്കുന്നത് ശരിയാണോ. പ്രത്യേകിച്ചും ആളുകളിൽ വളെര പെട്ടെന്ന് തന്നെ വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാവാനിടയുള്ള വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ. പ്രത്യേകിച്ചും ജ​ഗൻ മോഹൻ റെഡ്ഡി ഒരു ക്രിസ്തുമത വിശ്വാസി ആയതിനാൽ ഈ വിഷയം തീവ്ര ഹിന്ദു വിഭാ​ഗങ്ങൾ മറ്റൊരു തലത്തിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും എന്നിരിക്കെ കുറച്ചു കൂടി പക്വമായ പ്രതികരണം നടത്തേണ്ടിയിരുന്നു.

പ്രസാദം വിശുദ്ധിയുടെ മാത്രം കാര്യമല്ല, അത് നൂറുകണക്കിന് കോടി രൂപയുടെ വരുമാനത്തിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തിരുപ്പതി ലഡ്ഡു ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുന്നു. അത് ന്യായമാണ്, കാരണം ക്ഷേത്രത്തിലെ ഏറ്റവും പവിത്രമായ വഴിപാട് മലിനമാക്കപ്പെടുകയും അശുദ്ധമാക്കപ്പെടുകയും ചെയ്താൽ, അത് ഹിന്ദു വികാരങ്ങളുടെ നേരിട്ടുള്ള ലംഘനമായി തന്നെ വിശ്വാസികൾ കരുതും. ഓർക്കുക, ഈ രാജ്യത്ത് 100 കോടിയിലധികം ഹിന്ദുക്കളുണ്ട്. ജഗൻ മോഹൻ റെഡ്ഡി അത് മറക്കാൻ പാടില്ലായിരുന്നു, ഉയർന്നു വന്ന അഴിമതിക്കഥകളെ മൃഗകൊഴുപ്പുകൾ കണ്ടെത്തിയിട്ടില്ലെന്നും ചില മായം ചേർക്കലുകൾ ഉണ്ടെങ്കിലും വലിയ കാര്യമല്ലെന്നും പറഞ്ഞുകൊണ്ട് ലഘൂകരിക്കാൻ ശ്രമിച്ചതിലൂടെ ആ ഹിന്ദുക്കളുടെ വികാരത്തെയാണ് അവഹേളിച്ചതെന്ന് തെലുങ്കുദേശം പാർട്ടി ആരോപിക്കുന്നു.

2024-ൽ ചന്ദ്രബാബു നായിഡുവും തെലുങ്കുദേശം പാർട്ടിയും ആന്ധ്രയിൽ അധികാരത്തിലെത്തിയപ്പോളാണ് പ്രസാദത്തിന്റെ അശുദ്ധിയും കലർപ്പും സംബന്ധിച്ച വിഷയം ഉയർത്തിക്കാട്ടിയത്. കടലമാവ്, പഞ്ചസാര, കശുവണ്ടി, ഉണക്കമുന്തിരി, ഏലയ്ക്ക എന്നിവയോടൊപ്പം ശുദ്ധമായ പശു നെയ്യ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ലഡ്ഡുവിൽ ബീഫ് ടാലോ, പന്നിക്കൊഴുപ്പ്, മത്സ്യ എണ്ണ തുടങ്ങിയ മൃഗകൊഴുപ്പുകൾ അടങ്ങിയിരുന്നുവെന്നും ലഡ്ഡു നിർമ്മാണത്തിനായി ഉപയോ​ഗിച്ച നെയ്യിൽ മായം കലർന്നിട്ടുള്ളതാണെന്നുമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരിട്ട് ആരോപണം ഉന്നയിച്ചത്. ഇത് ജ​ഗൻമോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് ഭരണകൂടത്തിന്റെ അനുമതിയോടെ നടത്തിയാതാണെന്നും നായിഡു ആരോപിച്ചു.

തിരുപ്പതി തിരുമല ദേവസ്ഥാനം അഥവാ ടിടിഡി ആണ് ഇതിന്റെ നിർമ്മാണവും വിതരണവും നിയന്ത്രിക്കുന്നത്. ടിടിഡി ഭരണസമിതി സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ക്ഷേത്രത്തിന്റെ പവിത്രതയെ അവഗണിച്ചുവെന്നും നായിഡു ആരോപിച്ചു. ഈ ആരോപണം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി മാറിയിരുന്നു. ക്രിസ്ത്യാനിയായ ജഗനെതിരെ ഹിന്ദു വികാരങ്ങളെ മുറിവേൽപ്പിക്കുന്നവെന്ന ആരോപണങ്ങൾ ഉയർന്നു.

നായിഡു തന്റെ ആരോപണങ്ങൾക്ക് തെളിവായി നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡിന്റെ (എൻഡിഡിബി) ലാബ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ആനന്ദിലെ എൻഡിഡിബി-കാൽഫ് ലാബ് പരിശോധിച്ച സാമ്പിളുകളിൽ ‘ഫോറിൻ ഫാറ്റ്’ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ റിപ്പോർട്ട് പിന്നീട് വിവാദമായി. ടിടിഡി അധികൃതർ ചില ബാച്ചുകൾ നിരസിച്ചിരുന്നുവെന്നും അവ ഉപയോഗിച്ചില്ലെന്നും വാദിച്ചു. 2024 ജൂലൈയിൽ തമിഴ്നാട്ടിലെ ദിണ്ഡി​ഗൽ ആസ്ഥാനമായ എആർ ഡെയറിയുടെ നെയ്യ് ബാച്ചുകൾ ടിഡിഡി നിരസിച്ചിരുന്നു.

വിവാദം രൂക്ഷമായതോടെ, ആന്ധ്രാപ്രദേശ് സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. പിന്നീട്, സുപ്രീംകോടതി നിർദേശപ്രകാരം സിബിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു. 2026 ജനുവരി 23-ന് സിബിഐ ചാർജ്ഷീറ്റ് സമർപ്പിച്ചു. ഇതനുസരിച്ച്, 2019-2024 കാലഘട്ടത്തിൽ ലഡ്ഡു പ്രസാദത്തിനായി വിതരണം ചെയ്ത മൃ​ഗക്കൊഴുപ്പുകൾ ചേർത്തിന്റെ തെളിവുകൾ കണ്ടെത്താനായില്ല. എന്നാൽ, നെയ്യ് മായം കലർന്നതാണെന്നും പാം ഓയിൽ, പാം കെർണൽ ഓയിൽ, പാം ഒലീൻ തുടങ്ങിയ വെജിറ്റബിൾ ഓയിലുകളും അസറ്റിക് ആസിഡ് എസ്റ്ററുകൾ പോലുള്ള രാസവസ്തുക്കളും ഉപയോഗിച്ച് ‘സിന്തറ്റിക് നെയ്യ്’ നിർമിച്ചതാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.

ഈ രാസവസ്തുക്കൾ നെയ്യിന്റെ ഭൗതികവും രാസീയവുമായ ഗുണങ്ങളെ കൃത്രിമമായി ഉണ്ടാക്കുന്നതിനായി ഉപയോഗിച്ചു. ഇത് സാധാരണ ലാബ് ടെസ്റ്റുകളിൽ ശുദ്ധമായ നെയ്യിന്റെ തെറ്റായ പോസിറ്റീവ് സൃഷ്ടിച്ചു. പശു നെയ്യിന്റെ സ്വർണ്ണമഞ്ഞ നിറത്തിനായി ബീറ്റാ കരോട്ടിൻ ചേർത്തു, കൃത്രിമ രുചികൾ ഉപയോഗിച്ച് സുഗന്ധം അനുകരിച്ചു. ഈ മായം ചേർക്കൽ 2019-ൽ തന്നെ തുടങ്ങിയതാണെന്നും ജ​ഗന്റെ ഭരണകാലത്ത് വ്യാപകമായതാണെന്നും എസ്ഐടി കണ്ടെത്തി. 59.71 ലക്ഷം കിലോഗ്രാം മായം ചേർത്ത നെയ്യ് വിതരണം ചെയ്തു, ഇത് 240-250 കോടി രൂപയുടെ തട്ടിപ്പിന് കാരണമായി.

അന്വേഷണത്തിൽ 36 പേരെ പ്രതികളാക്കി. ഹർഷ് ഫ്രെഷ്, ഭോലെ ബാബ ഡെയറി, വൈഷ്ണവി ഡെയറി തുടങ്ങിയ കമ്പനികൾ ഉൾപ്പെട്ടു. ജ​ഗന്റെ ഭരണകാലത്ത് ടെൻഡർ നിയമങ്ങൾ അയവുവരുത്തിയതായും റിപ്പോർട്ടുകൾ അവഗണിച്ചതായും എസ്ഐടി ചൂണ്ടിക്കാട്ടി. 2022-ൽ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎഫ്ടിആർഐ) അഡൽറ്ററേഷൻ കണ്ടെത്തിയിരുന്നെങ്കിലും നടപടി എടുത്തില്ല.

രാഷ്ട്രീയമായി, ഈ വിവാദം തെലുഗു ദേശം പാർട്ടി (ടിഡിപി)യും വൈഎസ്ആർ കോൺ​ഗ്രസും തമ്മിലുള്ള പോരാട്ടത്തിന്റെ ഭാഗമായി.100 കോടിയിലധികം ഹിന്ദു വിശ്വാസികളുള്ള രാജ്യത്ത്, ക്ഷേത്ര പ്രസാദത്തിന്റെ പവിത്രതയെ ചോദ്യം ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ടിഡിഡി എക്സിക്യൂട്ടീവ് ഓഫീസർ അനിൽ കുമാർ സിംഗാളിനെ 2026 ഫെബ്രുവരി 1-ന് മാറ്റി. ജ​ഗനെ പന്തുണയ്ക്കുന്നവർ നായിഡുവിന്റെ ആരോപണങ്ങളെ രാഷ്ട്രീയ പ്രചാരണമായി പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം വരുന്നവർ മായം ചേർത്തത് ഗുരുതരമായ പ്രശ്നമാണെന്ന് പറയുന്നവരാണ്. ഒടുവിൽ ചന്ദ്രബാബു നായിഡു കുറച്ചു കൂടി കടന്ന് ബാത്ത്റൂം ക്ലീനിംഗ് രാസവസ്തുക്കൾ ലഡ്ഡുവിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചുവെന്നും ആരോപിക്കുന്നു.

ഹിന്ദു വിശ്വാസത്തോട് ഇത്രയും ഭയാനകമായ തോതിൽ ഗൂഢാലോചന നടത്താൻ എന്താണ് കാരണം എന്നാണ് ഹിന്ദുത്വ സംഘടനകൾ ചോദിക്കുന്നത്? ഇതര മതവിശ്വാസങ്ങളുടെ മതവികാരങ്ങളെ ഇത്തരത്തിൽ വേദനിപ്പിക്കുമ്പോൾ ഉയരുന്ന പ്രതിഷേധങ്ങൾ ഇവിടെ ഉയരാത്തത് എന്തുകൊണ്ടെന്നും അവർ ചോദിക്കുന്നു? 300 വർഷമായി ശുദ്ധമായ നെയ്യ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ പ്രസാദം, അഞ്ച് വർഷത്തിനുള്ളിൽ ഈ 300 വർഷത്തെ പാരമ്പര്യം കളിച്ചുകൊണ്ടിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ടവർ മാപ്പ് പറയുന്നതോ ക്ഷമാപണം ചെയ്യുന്നതോ ഇപ്പോൾ സഹായിക്കില്ല. എങ്കിലും ജ​ഗൻ ഇപ്പോൾ ചെയ്യുന്നതുപോലെ ഇതിനി നിസാര വത്കരിക്കുന്നത് വലിയ ​ഗുരുതര പ്രശ്നങ്ങളിലേക്ക് തന്നെയാണ് നയിക്കുക.

Tags: Tirupati Laddu
SendShareTweetShare

pathram desk 5

Next Post
ഗാസിയാബാദ് ട്രിപ്പിൾ ആത്മഹത്യ, അച്ഛൻ ഫോൺ വിറ്റതോടെ ഗെയിം കളിക്കാനും കൊറിയൻ സുഹൃത്തുകളുമായി സംസാരിക്കാനും കഴിയാതെ കുട്ടികൾ കടുത്ത ഡിപ്രഷനിലായി, മരിക്കുന്ന അന്ന് അമ്മയുടെ ഫോണിൽ കൊറിയൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു, പിതാവിന്റെ ലിവ് ഇൻ പങ്കാളിമരിച്ചതും സമാന രീതിയിൽ, മരിച്ച മൂന്നു കുട്ടികളുടേയും അമ്മമാർ മൂന്നുപേർ

സ്വർണത്തിനൊക്കെ എന്നാ വിലയാ ഇപ്പോൾ… പക്ഷെ അന്യന്റെ മുതൽ കിട്ടിയാൽ ദഹിക്കില്ല!! മാലിന്യം തരം തിരിച്ചപ്പോൾ ഹരിത കർമ്മ സേനാം​ഗങ്ങളായ ബിന്ദുവിനും ബീനയ്ക്കും കിട്ടിയത്, 2 പവന്റെ സ്വർണമോതിരങ്ങൾ, ഉടമയ്ക്ക് കൈമാറി

സ്വർണത്തിനൊക്കെ എന്നാ വിലയാ ഇപ്പോൾ... പക്ഷെ അന്യന്റെ മുതൽ കിട്ടിയാൽ ദഹിക്കില്ല!! മാലിന്യം തരം തിരിച്ചപ്പോൾ ഹരിത കർമ്മ സേനാം​ഗങ്ങളായ ബിന്ദുവിനും ബീനയ്ക്കും കിട്ടിയത്, 2 പവന്റെ സ്വർണമോതിരങ്ങൾ, ഉടമയ്ക്ക് കൈമാറി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.