BREAKING NEWS

വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഭാര്യയെ, വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്, നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി 15 കാരന്‍

· · 1 min read
Share: Copied!

ഫ്ലോറിഡ: പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യുവതിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് രംഗത്ത്. 15 വയസ്സുള്ള മകനുമായാണ് രണ്ടാനമ്മയായ നഴ്സ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്.

ഈ കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അലക്സിസ് വോൺ യേറ്റ്സിൽ (35) നിന്നാണ് ഭർത്താവ് ഡേവിഡ് യേറ്റ്സ് വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ സസ്പെൻഡ് ചെയ്തിരുന്ന മെഡിക്കൽ ലൈസൻസ്, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അധികൃതർ റദ്ദാക്കി. ഇതോടെ ഇനി അലക്സിസ് വോൺ യേറ്റ്സിന് നഴ്സായി പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല.

2024ൽ ഭർത്താവ് ഡേവിഡ് വീട്ടിലെത്തിയപ്പോൾ മകനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഭാര്യയെ കണ്ടെത്തുകയായിരുന്നു. തന്നെ രണ്ടാനമ്മ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി കുട്ടി മൊഴി നൽകി. സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചിരുന്നില്ല. എന്നാൽ വിവരം അറിഞ്ഞ കുടുംബാംഗങ്ങളിൽ ഒരാൾ കുട്ടിയുടെ സുരക്ഷയെ കരുതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026