Pathram Online
  • Home
  • NEWS
    313052

    ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായയുമായി കണ്ണാടിക്ക് മുന്നിൽ വച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ശ്രമം, കുറുക്കൻ പാവയുമായി എയ്ഡൻ ലൈംഗികബന്ധത്തിലേപ്പെട്ടു, യുവാവിന്റെ കൈവശം മൃഗങ്ങളുടെ ജനനേന്ദ്രിയത്തിൻറെ രൂപത്തിലുള്ള മാതൃകകളും ആനിമേറ്റഡ് പോണുകളും…മൃ​ഗസംരക്ഷകന് രണ്ടു വർഷം സാമൂഹ്യസേവനം ശിക്ഷ, നായ്ക്കളെ തൊടാനോ, അടുത്തിടപെടാനോ പാടില്ല

    313039

    ‘ജയിപ്പിച്ചത് ഒരു പാർട്ടി, പിന്നെ കണ്ടം ചാടി അധികാരം മറ്റൊരു പാർട്ടിക്കൊപ്പം’; കൂറുമാറുന്ന എംപിമാർക്കും എംഎൽഎമാർക്കും 20 വർഷത്തെ വിലക്ക് വേണമെന്ന് സിജെപി

    313037

    പുതിയ അ​ഗ്നി പരീക്ഷണമൊരുക്കി എംവിഡി, ലൈസൻസ് കയ്യിൽ കിട്ടാൻ ഇനി മുതൽ ലേണേഴ്സും ടെസ്റ്റും മാത്രം പോരാ, ഹസാർഡ് പെർസെപ്ഷനും പാസാകണം, പരീക്ഷ കമ്പ്യൂട്ടർ മുഖേന- പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക ഡിസംബർ ഒന്നു മുതൽ

    313033

    ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

    313030

    എനിക്കെതിരെ വിമർശനമുണ്ടായില്ലെങ്കിൽ എന്ത് സമ്മേളനം? ഞാൻ മാത്രമല്ല ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്… അതെല്ലാം തിരുത്തും, പുതിയ ശക്തിയായി മുന്നോട്ടേക്ക് കൊണ്ടുപോകും- ലോക്സഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പരാജയ കാരണം പരിശോധിച്ചിരുന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ പൂർണമായിരുന്നില്ല- എം.വി. ഗോവിന്ദൻ

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

    312499

    വിട്ടോ സ്വർണകടയിലേയ്ക്ക്; വില ഇടിഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ, ഇന്നത്തെ വില ₹1,12,120

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

    311298

    ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർ‍ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പാസ്പോർട്ട് പുതുക്കാൻ എൻഒസി നൽകിയില്ല, അന്വേഷിച്ചപ്പോൾ കാണാതെ പോയെന്ന്, ഒന്നല്ല രണ്ടു തവണ!! പിഎച്ച്ഡി ഗവേഷണത്തിനായുള്ള NOC അപേക്ഷക്കും ഇതേ അവസ്ഥ തന്നെ- ഇത് വെറും ബ്യൂറോക്രസിക്കളിയല്ല വ്യക്തമായ ലക്ഷ്യത്തോടെയുള്ള, ക്രിമിനൽ മനസോടുകൂടിയുള്ള ഉപദ്രവം- ചീഫ് സെക്രട്ടറിക്കെതിരെ എൻ പ്രശാന്ത്

by pathram desk 5
August 18, 2025
A A
പാസ്പോർട്ട് പുതുക്കാൻ എൻഒസി നൽകിയില്ല, അന്വേഷിച്ചപ്പോൾ കാണാതെ പോയെന്ന്, ഒന്നല്ല രണ്ടു തവണ!! പിഎച്ച്ഡി ഗവേഷണത്തിനായുള്ള NOC അപേക്ഷക്കും ഇതേ അവസ്ഥ തന്നെ- ഇത് വെറും ബ്യൂറോക്രസിക്കളിയല്ല വ്യക്തമായ ലക്ഷ്യത്തോടെയുള്ള, ക്രിമിനൽ മനസോടുകൂടിയുള്ള ഉപദ്രവം- ചീഫ് സെക്രട്ടറിക്കെതിരെ എൻ പ്രശാന്ത്
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി എൻ പ്രശാന്ത് ഐഎഎസ്. പാസ്‌പോർട്ട് പുതുക്കാൻ എൻഒസി നൽകിയില്ല, തന്റെ സർവീസ് ഫയലിൽ നിന്ന് പല നിർണായക രേഖകളും നീക്കം ചെയ്യപ്പെട്ടതായി സംശയിക്കുന്നതടക്കമുള്ള ​ഗുരുതര ആരോപണങ്ങളാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രശാന്ത് ഉന്നയിക്കുന്നത്.

പാസ്‌പോർട്ട് പുതുക്കാൻ നൽകിയ അപേക്ഷ കാണാനില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. പാസ്‌പോർട്ട് ലഭിക്കാത്തതിനാൽ ശ്രീലങ്ക യാത്ര മുടങ്ങിയെന്നും പ്രശാന്ത് ആരോപിച്ചു. പാർട്ട് ടൈം പിഎച്ച്ഡിക്ക് വേണ്ട എൻഒസിയുടെ കാര്യത്തിലും ഇതേ അവസ്ഥയാണെന്നും പ്രശാന്ത് കുറ്റപ്പെടുത്തി. എ ജയതിലക് ക്രിമിനൽ മനസോടെ ഉപദ്രവിക്കുകയാണെന്നും പ്രശാന്ത് ആരോപിച്ചു.

ഫേസ്ബുക്കിലൂടെയാണ് എ ജയതിലകിനെതിരെ എൻ പ്രശാന്ത് രംഗത്തെത്തിയത്. മാസങ്ങൾക്ക് മുൻപ് പ്ലാൻ ചെയ്തതായിരുന്നു ശ്രീലങ്ക യാത്രയെന്നും ഇത് ലൊയോള സ്‌കൂൾ റീയൂണിയനുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും പ്രശാന്ത് പറയുന്നു. സസ്‌പെൻഷനിലായതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ചീഫ് സെക്രട്ടറി ഒരു സാധാരണ എൻഒസി നൽകാൻ തയ്യാറാകാത്തതുകൊണ്ടാണ് യാത്ര മുടങ്ങിയതെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. എല്ലാ സർക്കാർ ജീവനക്കാർക്കും പാസ്പോർട്ട് പുതുക്കാൻ ഇത് നിർബന്ധമാണ്. എൻഒസിക്കും ഐഡന്റിറ്റി സർട്ടിഫിക്കറ്റിനും മാസങ്ങൾക്ക് മുൻപ് തന്നെ അപേക്ഷ നൽകിയതാണ്. എന്നാൽ മറുപടിയില്ലെന്നും പ്രശാന്ത് പറഞ്ഞു.

Related Post

ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായയുമായി കണ്ണാടിക്ക് മുന്നിൽ വച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ശ്രമം, കുറുക്കൻ പാവയുമായി എയ്ഡൻ ലൈംഗികബന്ധത്തിലേപ്പെട്ടു, യുവാവിന്റെ കൈവശം മൃഗങ്ങളുടെ ജനനേന്ദ്രിയത്തിൻറെ രൂപത്തിലുള്ള മാതൃകകളും ആനിമേറ്റഡ് പോണുകളും…മൃ​ഗസംരക്ഷകന് രണ്ടു വർഷം സാമൂഹ്യസേവനം ശിക്ഷ, നായ്ക്കളെ തൊടാനോ, അടുത്തിടപെടാനോ പാടില്ല

ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായയുമായി കണ്ണാടിക്ക് മുന്നിൽ വച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ശ്രമം, കുറുക്കൻ പാവയുമായി എയ്ഡൻ ലൈംഗികബന്ധത്തിലേപ്പെട്ടു, യുവാവിന്റെ കൈവശം മൃഗങ്ങളുടെ ജനനേന്ദ്രിയത്തിൻറെ രൂപത്തിലുള്ള മാതൃകകളും ആനിമേറ്റഡ് പോണുകളും…മൃ​ഗസംരക്ഷകന് രണ്ടു വർഷം സാമൂഹ്യസേവനം ശിക്ഷ, നായ്ക്കളെ തൊടാനോ, അടുത്തിടപെടാനോ പാടില്ല

September 15, 2026
‘ജയിപ്പിച്ചത് ഒരു പാർട്ടി,  പിന്നെ കണ്ടം ചാടി അധികാരം മറ്റൊരു പാർട്ടിക്കൊപ്പം’; കൂറുമാറുന്ന എംപിമാർക്കും എംഎൽഎമാർക്കും 20 വർഷത്തെ വിലക്ക് വേണമെന്ന് സിജെപി

‘ജയിപ്പിച്ചത് ഒരു പാർട്ടി, പിന്നെ കണ്ടം ചാടി അധികാരം മറ്റൊരു പാർട്ടിക്കൊപ്പം’; കൂറുമാറുന്ന എംപിമാർക്കും എംഎൽഎമാർക്കും 20 വർഷത്തെ വിലക്ക് വേണമെന്ന് സിജെപി

September 15, 2026
ആ​ർ​സി ബു​ക്കു​ക​ൾ മാർച്ച് ഒന്നുമുതൽ പൂർണമായും ഡി​ജി​റ്റൽ; ഫോ​ൺ ന​മ്പ​റുകൾ ആർസി ബുക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണം, ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന ഫോ​ൺ ന​മ്പ​റുകൾ നൽകണം- ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ

പുതിയ അ​ഗ്നി പരീക്ഷണമൊരുക്കി എംവിഡി, ലൈസൻസ് കയ്യിൽ കിട്ടാൻ ഇനി മുതൽ ലേണേഴ്സും ടെസ്റ്റും മാത്രം പോരാ, ഹസാർഡ് പെർസെപ്ഷനും പാസാകണം, പരീക്ഷ കമ്പ്യൂട്ടർ മുഖേന- പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക ഡിസംബർ ഒന്നു മുതൽ

September 14, 2026
ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ

September 14, 2026

എൻ പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്-‌

വീണ്ടും തേച്ചു ഗയ്സ്‌ 🙏🙏🙏
മാസങ്ങൾക്ക് മുൻപേ പ്ലാൻ ചെയ്തതാണ് കൊളംബോയിൽ വെച്ചുള്ള ഞങ്ങളുടെ ലോയോള സ്കൂൾ റീയൂണിയൻ, “തീസ്‌ സാൽ ബാദ്”. സാധാരണ ഇത്തരം പരിപാടികളിൽ എനിക്ക്‌ പങ്കെടുക്കാൻ സാധിക്കാറില്ല, പക്ഷെ ഇത്തവണ — പ്രത്യേകിച്ച് സസ്‌പെൻഷനിലായതുകൊണ്ട് — എനിക്ക്‌ തീർച്ചയായും പങ്കെടുക്കാനാവും എന്ന് കരുതി. ലോകത്തിന്റെ വിവിധ കോണിലുള്ള പഴയ കൂട്ടുകാരെ കാണാനും സൗഹൃദത്തിന്റെ നിമിഷങ്ങൾ തിരിച്ചുപിടിക്കാനും! ഇന്ന് എന്റെ സഹപാഠികൾ ഒത്തുചേരൽ കഴിഞ്ഞ് കൊളംബോയിൽ നിന്ന് മടങ്ങി.
പക്ഷെ എനിക്ക് ഇത്തവണയും പോകാൻ കഴിഞ്ഞില്ല. ദൂരം കാരണമോ എന്റെ തിരക്ക്‌ കാരണമോ അല്ല, മറിച്ച് ചീഫ് സെക്രട്ടറി ഒരു സാധാരണ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NoC) പോലും തരാൻ തയ്യാറാകാത്തതുകൊണ്ടാണ്. എല്ലാ സർക്കാർ ജീവനക്കാർക്കും പാസ്‌പോർട്ട് പുതുക്കാൻ ഇത് നിർബന്ധമാണ്. NOC-ക്കും ഐഡന്റിറ്റി സർട്ടിഫിക്കറ്റിനുമുള്ള എന്റെ അപേക്ഷ മാസങ്ങൾക്ക് മുൻപേ സമർപ്പിച്ചതാണ്. ഇന്നേവരെ മറുപടിയില്ല. അപേക്ഷ കാണ്മാനില്ല പോലും! ജൂലൈ 2-ന് മറ്റൊരു ഐ.എ.എസ്. സഹപ്രവർത്തകൻ മുഖാന്തരം നേരിട്ട് ഡോ. ജയതിലകിന് മറ്റൊരു സെറ്റ്‌ അപേക്ഷ കൈമാറി. അന്വേഷിച്ചപ്പോൾ അത് സെക്ഷനിലുണ്ടെന്ന് പറഞ്ഞു. ഇപ്പോൾ കേൾക്കുന്നത് അത് വീണ്ടും കാണാനില്ലെന്ന്! വിരോധാഭാസമെന്നു പറയട്ടെ, ഞാൻ തന്നെ എന്റെ കീഴുദ്യോഗസ്ഥർക്ക് 30 സെക്കൻഡിനുള്ളിൽ NOC നൽകിയിട്ടുണ്ട്, അവരുടെ ഫോട്ടോയിൽ ഒപ്പിട്ടാൽ മാത്രം മതി. ഇത്രയേ ആവശ്യമുള്ളൂ. ഈ വിഷയത്തിൽ, പ്രകടമാവുന്ന മുതിർന്ന ഐ.എ.എസ്. ഓഫീസറുടെ മാനസിക നിലവാരത്തെക്കുറിച്ച് ഞാൻ കൂടുതലൊന്നും പറയുന്നില്ല.

എന്റെ പാർട്ട്-ടൈം പി.എച്ച്.ഡി. ഗവേഷണത്തിനായുള്ള NOC അപേക്ഷയും ഇതേ അവസ്ഥയിലാണ്‌. മാർച്ച് 9-ന് സമർപ്പിച്ച ആ അപേക്ഷയ്ക്കും ഇതുവരെ ഒരു മറുപടിയുമില്ല. എന്റെ പ്രോപ്പർട്ടി റിട്ടേൺസ്, മറ്റ് സ്റ്റേറ്റ്മെന്റുകൾ, രേഖകൾ എന്നിവയുടെയൊന്നും അക്നോളജ്മെന്റോ സ്വീകരിച്ചതായുള്ള രേഖയോ തന്നിട്ടില്ല. കിട്ടിയ ഭാവം ഇല്ല. വിവരാവകാശ അപേക്ഷകൾക്ക് കിട്ടുന്ന മറുപടികൾ തെറ്റായതും വഴിതെറ്റിക്കുന്നതുമാണ്. എന്റെ സർവീസ് ഫയലിൽ നിന്ന് പല നിർണായക രേഖകളും നീക്കം ചെയ്യപ്പെട്ടുവെന്നും കേൾക്കുന്നു. വ്യക്തമായ രേഖകളോടുകൂടി ഇ-മെയിൽ വഴി അയച്ച ഡിജിറ്റൽ അപേക്ഷകൾക്ക് പോലും മറുപടിയില്ല. നേരിട്ട് നൽകിയ രേഖകളുടെ ഫിസിക്കൽ കോപ്പികൾ അദൃശ്യമായ പോലെയാണ്‌ കൈകാര്യം ചെയ്യുന്നത്. 12 തവണ കത്തയച്ച ശേഷവും മുൻ ചീഫ്‌ സെക്രട്ടറി പത്രക്കാരോട്‌ പറഞ്ഞത്‌ ഷോക്കോസിന്‌ ഞാൻ മറുപടി നൽകിയില്ല എന്നാണ്‌. അവസാനം ലൈവ്‌ സ്റ്റ്രീം ചെയ്യുമെന്ന് ഭയന്ന ഹിയറിങ്ങിലാണ്‌ പല രേഖകളും ഉണ്ടെന്ന് സമ്മതിക്കേണ്ടി വന്നത്‌. പല രേഖകളും മനഃപൂർവ്വം നീക്കം ചെയ്യപ്പെട്ടതായി ഇപ്പോഴും സംശയമുണ്ട്‌.

ഇത് വെറും ബ്യൂറോക്രസിക്കളിയല്ല. ഇത് വ്യക്തമായ ലക്ഷ്യത്തോടെയുള്ള, ക്രിമിനൽ മനസ്സോടുകൂടിയുള്ള ഉപദ്രവമാണ്. ഒരു റീയൂണിയൻ നഷ്ടമാകുന്നത് ചെറിയ കാര്യമാണ്, പക്ഷെ ആത്മാഭിമാനവും നിയമപരമായ അവകാശങ്ങളും നിഷേധിക്കപ്പെടുന്നത് മറ്റൊരു കാര്യമാണ്. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട മനേക ഗാന്ധി v. യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, സഞ്ചരിക്കാനുള്ള അവകാശത്തെക്കുറിച്ച് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. രേഖകൾ നീക്കം ചെയ്യുന്നതും ഔദ്യോഗിക ഫയലുകളിൽ തിരിമറി നടത്തുന്നതും കുറ്റകരമാണ്‌.

സമയത്തിന് അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാത്തത് ചട്ടങ്ങളുടെ നഗ്നമായ ലംഘനവുമാണ്. ഈ പക എന്തിനാണെന്ന് ഓർക്കുക -പട്ടികജാതി-പട്ടികവർഗ്ഗ വികസന ഫണ്ടുകളിലെ അഴിമതി വെളിപ്പെടുത്തി ഫയൽ നോട്ട്‌ എഴുതാൻ ധൈര്യം കാണിച്ചതിന്‌!
നീതിബോധമുള്ള ഒരാളെങ്കിലും സിസ്റ്റത്തിനുള്ളിൽ, ചെയിൻ ഓഫ്‌ കമാന്റിൽ ഉണ്ടാവും എന്ന് വിശ്വസിച്ച്‌ പല തവണ ഓർമ്മപ്പെടുത്തി, കത്തുകൾ വീണ്ടും വീണ്ടും നൽകി, വേണ്ടുവോളം ക്ഷമിച്ചു. എനിക്ക്‌ ക്ഷമ ഒരൽപം കൂടുതലാണെന്ന് ‘ലൈഫ്‌ബോയ്‌’ വായിച്ചവർക്കറിയാം! ആ ക്ഷമ ബലഹീനതയായി തെറ്റിദ്ധരിക്കപ്പെടുന്നു എന്ന് തോന്നുന്നു.
ഞാൻ ഒരു കാര്യം വ്യക്തമാക്കട്ടെ: ഈ രാജ്യത്ത് നിയമവാഴ്ച ഇനിയും ഇല്ലാതായിട്ടില്ല. നിയമ വിദ്യാർത്ഥിയെന്ന നിലയിൽ, ഇന്ത്യൻ ഭരണഘടനയുടെ ശക്തിയിലും, ഇന്ത്യൻ നിയമവ്യവസ്ഥയുടെ നീതിയിലും അടിയുറച്ച് വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു: ഈ ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും.

ഉമ്മാക്കികൾ കണ്ട്‌ ഭയപ്പെടാതെ നിലകൊള്ളുന്നതിന്റെ പ്രധാന കാരണം നിങ്ങൾ, എന്റെ സഹപാഠികൾ തന്നെയാണ്. നമ്മൾ വളർന്നുവന്ന വിശിഷ്ടമായ ജെസ്യൂട്ട് പാരമ്പര്യം ഇപ്പോഴും വഴിവിളക്കായി എന്റെ കൂടെയുണ്ട്. “വിശ്വാസവും നീതിയും വേർപിരിക്കാനാവാത്തതാണെന്നും”, അധികാരത്തിനോട് സത്യം വിളിച്ചുപറയണമെന്നും, “വിശ്വാസത്തിന്റെ സേവനം എപ്പോഴും നീതിയെ പ്രോത്സാഹിപ്പിക്കലാണെന്നും” നമ്മുടെ സ്കൂൾ നമ്മളെ പഠിപ്പിച്ചു. നീതികേടിന് മുന്നിൽ മൗനം പാലിക്കുന്നത് പോലും അനീതിയാണെന്ന് ഞങ്ങളുടെ അദ്ധ്യാപകർ ഊട്ടി ഉറപ്പിച്ചതാണ്‌ . ആ മൂല്യങ്ങൾ അനീതിയെ ചെറുക്കാനും ആത്മാഭിമാനത്തോടെ നിലകൊള്ളാനും ധൈര്യം നൽകുന്നു. ഭരണഘടനയും നിയമവും ഒടുവിൽ വിജയിക്കുമെന്ന വിശ്വാസം എനിക്കുണ്ട്.
എനിക്ക് കൊളംബോയിൽ നിങ്ങളോടൊപ്പം കൂടാൻ കഴിഞ്ഞില്ലെങ്കിലും, നമ്മുടെ മനസ്സുകളും, നമ്മുടെ സ്കൂൾ ഓർമ്മകളും, നമ്മൾ കാത്തുസൂക്ഷിക്കുന്ന ‘ലൊയോളത്തവും’ എന്റെ കൂട്ടുണ്ടായിരുന്നു എന്നറിയുക. അതല്ലേ ശക്തി! എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഇത്തവണയും തേച്ചതിൽ ഞാൻ ഖേദിക്കുന്നു. അടുത്ത തവണ റെഡിയാക്കാം ❤️.

Tags: a jayathilakn n prasanth ias
SendShareTweetShare

pathram desk 5

Next Post
‘ എല്ലാവരും തുല്യർ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തോളിൽ തോക്കു വച്ചിട്ട് ഇന്ത്യയിലെ വോട്ടർമാരെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയം നടക്കുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ അവർക്കൊപ്പം പാറപോലെ ഉറച്ചുനിൽക്കും’

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ വജ്രായുധം പുറത്തെടുക്കാൻ പ്രതിപക്ഷം, ഇംപീച്ച് ചെയ്യാൻ നീക്കം, ആദ്യ പടിയായി ഒപ്പുശേഖരണം

അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകവേ റോഡിലേക്ക് തെറിച്ചുവീണു, പിന്നാലെയെത്തിയ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി അച്ഛന്റെ കൺമുന്നിൽ മകൾക്കു ദാരുണാന്ത്യം, അപകടം മുന്നിൽ പോയ ഓട്ടൊ പെട്ടെന്നു നിർത്തിയതിനാൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.