BREAKING NEWS

സിപിഎം നേതാക്കൾക്കെതിരെ ശാപവാക്കുകൾ കോർത്ത് കവിത ചൊല്ലി ബ്രഹ്മഗിരി സൊസൈറ്റി നിക്ഷേപകര്‍

· · 1 min read
Share: Copied!

കല്‍പറ്റ: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകര്‍ തങ്ങളുടെ പണം തിരികെ വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് മുന്നിൽ കവിത ചൊല്ലി നിക്ഷേപകൻ പ്രതിഷേധിച്ചു. 10 ലക്ഷം ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച പി തോമസ് ആണ് പ്രതിഷേധത്തിനിടെ കവിത ചൊല്ലിയത്.

ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി നിക്ഷേപകർ സൊസൈറ്റി ഓഫീസിലെത്തി കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. പിന്നാലെ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ബ്രഹ്മഗിരി ചെയർമാനുമായ പി കെ സുരേഷ് അനുനയ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് നിക്ഷേപകർ നേരിടുന്ന വേദനകൾ കവിതയാക്കി തോമസ് ചൊല്ലിയത്.കവിതയിൽ സിപിഎം നേതാക്കൾക്കെതിരെ ശാപവാക്കുകളും ഉയര്‍ന്നു.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026