BREAKING NEWS

കടുവയെവിടെ? കടുവയ്ക്കായി സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് പുലി

· · 1 min read
Share: Copied!

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയെ പിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് പുലി. കേരള എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നേരത്തെ ടാപ്പിങ് തൊഴിലാളിയെ കടുവ കൊന്നു തിന്നതിനെ തുടർന്നാണ് വിവിധയിടങ്ങളിലായി കൂടുകൾ സ്ഥാപിച്ചിരുന്നത്. ഇതിനുപുറമേ കരുവാരക്കുണ്ട് പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ പുലി ഇറങ്ങിയതും പ്രദേശവാസികൾക്ക് ഇരട്ടി ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ നരഭോജി കടുവയെ ഇതുവരെ പിടികൂടാനായില്ല.

മേയ് 15നാണ് കാളികാവിൽ കടുവയുടെ ആക്രമണത്തിൽ ചോക്കാട് കല്ലാമൂല സ്വദേശി ഗഫൂർ (39) മരിച്ചത്. തുടർന്ന് നരഭോജിക്കടുവയെ കണ്ടെത്തി മയക്കുവെടി വയ്ക്കാൻ വനപാലകരുടെ സംഘം ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഇതിനിടെയാണ് പുലി കുടുങ്ങിയത്.

ദുരന്തം വിതച്ച് തോരാ മഴ, കാസർ​കോട് മുന്നൂറോളംപേരെ മാറ്റിപ്പാർപ്പിച്ചു, തിരുവനന്തപുരത്ത് ബോട്ട് മറിഞ്ഞ് രണ്ടുപേരെ കാണാതായി, ഇടുക്കിയിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, കേരളത്തിൽ ട്രെയിൻ ​ഗതാ​ഗതം താറുമാറായി

BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026
BREAKING NEWS
വൈസ് ചാൻസലറുടെ ശവമഞ്ചം പ്രതീകാത്മകമായി ചുമന്നു, വി.സിയെ ശാരീരികമായി ആക്രമിച്ചു- അന്വേഷണ സമിതിയുടെ കണ്ടെത്തൽ, വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും- സിൻഡിക്കേറ്റ്!! ഞങ്ങൾ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ മാപ്പു പറയില്ല- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, നിരാഹാര സമരം ...
03 Nov 2026
BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026