BREAKING NEWS

മാർപാപ്പയായി ട്രംപ്!!! ചിത്രത്തിനെതിരെ വ്യാപക വിമർശനം

· · 1 min read
Share: Copied!

വാഷിങ്ടൺ: ഫ്രാൻസിസ് മാർ പാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകൾ നടക്കവെ പോപ്പിന്റെ വേഷമണിഞ്ഞ എഐ ചിത്രം പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോ പ്പ് ആകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് മാധ്യമപ്രവർത്തകരോ ട്രംപ് പറഞ്ഞിരുന്നു. ഇതുകഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ട്രൂത്ത് സോഷ്യലിൽ എഐ ചി ത്രം പങ്കുവച്ചത്. ട്രംപിന്റെ നടപ ടിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങളാണുയ രുന്നത്. മാർപാപ്പയുടെ മരണ ത്തെ ട്രംപ് പരിഹസിക്കുകയാ ണെന്നാണ് ആരോപണം.

മാർപാപ്പയുടെ വിയോഗത്തിന് ശേഷം ആരെയാണ് ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി കാണാൻ ആഗ്രഹി ക്കുന്നതെന്ന് ട്രംപിനോട് മാധ്യ മപ്രവർത്തകർ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി തനിക്ക് പോപ്പ് ആകാൻ ആഗ്രഹമുണ്ടെന്നും അങ്ങനെയൊരു അവസരം ലഭിച്ചാൽ പോപ്പ് ആകുന്നതിനാ കും പ്രഥമ പരിഗണനയെന്നുമാ യിരുന്നു ട്രംപിന്റെ പ്രതികരണം.

പുതിയ പോപ്പ് ന്യൂയോർക്കിൽ നിന്നുള്ള ആളായാൽ വലിയ സന്തോഷമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ന്യൂയോർ ക്കിലെ ആർച്ച് ബിഷപ്പ് തിമോത്തി ഡോളനെയാണ് ട്രംപ് പരാ മർശിച്ചതെന്ന് ഒരുവിഭാഗം ചൂണ്ടി ക്കാട്ടുന്നു.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026