BREAKING NEWS

മുഖ്യമന്ത്രിയെ കേൾക്കാനാളില്ല!! ‘ഔ​ചി​ത്യ​ഭം​ഗി​ ​കൊ​ണ്ട് ​പ​ല​തും​ ​ഞാ​ൻ​ ​പ​റ​യാ​തെ​ ​ഒ​തു​ക്കു​ക​യാ​ണ്’- അതൃപ്തി വാക്കുകളിൽ പ്രകടിപ്പിച്ച് പിണറായി

· · 1 min read
Share: Copied!

വ​ട​ക​ര​:​ ​വ​ട​ക​ര​ ​ജി​ല്ല​ ​ആ​ശു​പ​ത്രി​യു​ടെ​ ​വി​ക​സ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ട​ത്തി​യ​ ച​ട​ങ്ങി​ൽ​ ​ജ​ന​പ​ങ്കാ​ളി​ത്തം​ ​കു​റ​ഞ്ഞ​തി​ൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ. ​ ​” സാ​ധാ​ര​ണ​ ​വ​ട​ക​ര​യി​ലെ​ ​പ​രി​പാ​ടി​ക​ൾ​ ​ഇ​ങ്ങ​നെ​യ​ല്ല,​​​ ​ന​ല്ല​ ​ആ​ൾ​ക്കൂ​ട്ടം​ ​ഉ​ണ്ടാ​വാ​റു​ണ്ട്,​ ​വ​ലി​യ​ ​പ​ന്ത​ൽ​ ​സം​ഘാ​ട​ക​ർ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​ചൂ​ട് ​കാ​ല​മാ​യ​തി​നാ​ൽ​ ​ആ​ളു​ക​ൾ​ക്ക് ​ഇ​ട​വി​ട്ട് ​ഇ​രി​ക്കാ​ൻ​ ​പ​റ്റു​ന്നു​ണ്ട്.​ ​ഔ​ചി​ത്യ​ഭം​ഗി​ ​കൊ​ണ്ട് ​പ​ല​തും​ ​ഞാ​ൻ​ ​പ​റ​യാ​തെ​ ​ഒ​തു​ക്കു​ക​യാ​ണ്.​”​ മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മിന്റെ പരിപാടിയിൽനിന്ന് കെകെ​ ര​മ​ ​എംഎ​ൽ​എ,​​​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എംപി​ ​എ​ന്നി​വ​ർ​ ​വിട്ടുനിന്നിരുന്നു. ​ഇ​തി​നെ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​വി​മ​ർ​ശി​ച്ചു.​ അതേസമയം കേ​ന്ദ്ര​ ​മ​ന്ത്രി​ ​ജോ​ർ​ജ് ​കു​ര്യ​ൻ,​​​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​മാ​രാ​യ​ ​വീ​ണാ​ ​ജോ​ർ​ജ്,​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്,​ ​അ​ബ്ദു​റ​ഹ്മി​ൻ​ ​തു​ട​ങ്ങി​യ​വ​രും​ ​വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.​ ​വ​ട​ക​ര​ ​ന​ഗ​ര​സ​ഭ​ ​പ​രി​ധി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഔ​ദ്യോ​ഗി​ക​ ​പ​രി​പാ​ടി​ക​ളി​ൽ​ ​എം.​എ​ൽ.​എ​യെ​യും​ ​എം.​പി​യെ​യും​ ​ഒ​ഴി​വാ​ക്കു​ന്ന​ ​പ​തി​വു​ണ്ട്.​ ​അ​ത് ​പ​ല​ത​വ​ണ​ ​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.​ ​ഇ​ത്ത​വ​ണ​ ​ഇ​രു​വ​രെ​യും​ ​ക്ഷ​ണി​ക്കു​ക​യും​ ​പോ​സ്റ്റ​റു​ക​ളി​ൽ​ ​പേ​രും​ ​പ​ട​വും​ ​വ​യ്ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​ഇരുവരും പ​ങ്കെ​ടു​ത്തി​ല്ല. ജ​ന​പ​ങ്കാ​ളി​ത്തം​ ​കു​റ​യു​ന്ന​തി​ൽ​ ​ഇ​വ​രു​ടെ​ ​വി​ട്ടു​നി​ൽ​ക്ക​ൽ​ ​കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ​പൊ​തു​ ​വി​ല​യി​രു​ത്ത​ൽ.​

അതേസമയം ​വ​ട​ക​ര​യി​ലെ​ ​പ്ര​മു​ഖ​ ​നേ​താ​വാ​യ​ ​പികെ. ദി​വാ​ക​ര​നെ​ ​സിപിഎം​ ​ജി​ല്ല​ ​ക​മ്മി​റ്റി​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ​ ​തു​ട​രു​ന്ന​ ​പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ​രി​പാ​ടി​യിൽ നിന്ന് പലരും വിട്ടുനിന്നതിന്റെ​ ​പി​ന്നി​ലെ​ന്നും​ ​വി​മ​ർ​ശ​ന​മു​ണ്ട്.

ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമം പോലും ഒരു ഗവർണറെ പിരിച്ചുവിടുന്നതിനില്ല, രണ്ടേ രണ്ടു പേർ വിചാരിച്ചാൽ തീരുന്നതാണ് ഗവർണറുടെ അധികാരം, തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവർണമാർക്ക്- എംഎ ബേബി

BREAKING NEWS
ബെഡുകൾക്ക് മുകളിൽ ചത്ത എലിയും പൂച്ചകളും, കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ല, പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ രോഗികള്‍ ദുരവസ്ഥയില്‍
15 Nov 2026
BREAKING NEWS
ഫുജൈറയിലെ വാഹനാപകടം; ഇരട്ടക്കുട്ടികളും കൊച്ചുമകനും നഷ്ടമായ പ്രവാസി മലയാളി സിദ്ദിഖിന്റെ കുടുംബത്തെ ആശ്വാസവുമായി നേരിട്ടെത്തി ഫുജൈറ കിരീടാവകാശി;
15 Nov 2026
BREAKING NEWS
വാട്ട് ആൻ ഐഡിയ ടീച്ചറേ.... കള്ളന്മാരെ പേടിച്ച് ഭാര്യ രണ്ടര പവൻ സ്വർണം ഒളിപ്പിച്ചത് ചേട്ടന്റെ പഴയ ഷൂവിനകത്ത്, വീട്ടിൽ ശുദ്ധികലശത്തിനിറങ്ങിയ ഭർത്താവ് എല്ലാമെടുത്ത് ഹരിതകർമ സേനയ്ക്ക് കൊടുത്തു, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണം ഉടമസ്ഥന്റെ കൈകളിലേക്ക്
15 Nov 2026
BREAKING NEWS
നമ്മൾ അപമാനിതരായില്ലേ? നല്ല രീതിയിൽ തന്നെ നാണംകെട്ടില്ലേ? ഇന്ത്യയേക്കാൾ മികച്ചവരാണ് നമ്മളെന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം, ഇന്ന് ഞാൻ തുറന്നുപറയുകയാണ്, നമ്മൾ പൂജ്യമാണ്, തീർത്തും പൂജ്യം, ചെയർമാനായി ആരെങ്കിലും വന്നാൽ അപ്പോൾ സ്വന്തം ആളുകളെ തിരുകി കയറ്റാനാണ് ശ്രമം ... പാക് ക്രിക്കറ്റ് ബോർഡ...
15 Nov 2026