LATEST UPDATES

പിഎച്ച്ഡി മീഡിയ ഏഷ്യാ പസഫിക് ചീഫ് സ്ട്രാറ്റജി ഓഫീസറായി കിരൺ കേശവ്

· · 1 min read
Share: Copied!

കൊച്ചി: ലോകപ്രശസ്തമായ പി എച്ച് ഡി മീഡിയ (PHD Media)യയുടെ ഏഷ്യാ പസഫിക് മേഖലയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറായി മലയാളിയായ കിരൺ കേശവിനെ നിയമിച്ചു. ആദ്യമായാണ് ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത്. നിലവിൽ ഒമ്‌നി കോം മീഡിയ ഗ്രൂപ്പിന്റെ (OMG) മലേഷ്യയിലെ ചീഫ് സ്ട്രാറ്റജി ഓഫീസറാണ്. വോയ്‌സ് ഓവർ ആർട്ടിസ്റ്റായും വിവർത്തകനായും കരിയർ ആരംഭിച്ച അദ്ദേഹം, മലേഷ്യയിലെ മൈൻഡ്‌ഷെയറിലും മുംബൈയിലെ യു.എം-ലും ജോലി ചെയ്തിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയാണ്.

മകളുടേയും മരുമകളുടേയും സ്വർണം പണയം വച്ചത് ആഭിചാര കർമങ്ങൾക്കുവേണ്ടി? 24 പവൻ സ്വർണം പണയം വച്ച് പണം തട്ടി, സൈനികന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ!! പണം എന്തുചെയ്തെന്ന് അറിയില്ലെന്ന് ഭർത്താവ്

പിവി അൻവർ ഫോൺ ചോർത്തിയതിനു തെളിവുകളില്ല- സർക്കാർ ഹൈക്കോടതിയിൽ

BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026
BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026